ഡാലസ് ∙ അമേരിക്കൻ എയർലൈൻസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രവേശന കവാടം തടയുന്നതിന് ശ്രമിച്ച സമരക്കാരിൽ 58 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അമേരിക്കൻ എയർലൈൻസ് കാറ്ററിങ്...
ഡാലസ്∙ എം. എൻ. കാരശേരിക്ക് ഡാലസ് കേരളാ അസോസിയേഷൻ സ്വീകരണം നൽകി. കേരളാ അസോസിയേഷൻ ഓഫിസിൽ എത്തിചേർന്ന കാരശേരിയെ ഐ. വർഗീസ്, പീറ്റർ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ജോസ് ഓച്ചാലിൽ...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ യുവജനോത്സവം സംഘടനയുടെ ആദ്യ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി...
ജോയിച്ചന്‍ പുതുക്കുളം
ബ്രാംപ്ടണ്‍: ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനില്‍...
ജോയിച്ചന്‍ പുതുക്കുളം
ജോയിച്ചന്‍ പുതുക്കുളം
അറ്റ്‌ലാന്റ :ഫാ. ടോമി ജോസഫ് പുളിയാനംപട്ടയില്‍ മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡി സാലസിന്റെ നോര്‍ത്ത് അമേരിക്കന്‍ ...
ന്യുയോര്‍ക്ക്: ആറന്‍മുള എരുമക്കാട്ട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി. ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ഓഗസ്റ്റ് 12നു ന്യുയോര്‍ക്കില്‍ നിര്യാതയായി. എടശ്ശേരിമല പരേതനായ...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23-ന് ചിക്കാഗോ മാര്‍ത്തോമാ പള്ളില്‍ വച്ച് വൈകുന്നേരം 4 മുതല്‍ 6 മണി വരെ...
സുനില്‍ തൈമറ്റം
ന്യുജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്ടോബറിൽ നടക്കുന്ന എട്ടാമത് ദേശീയ കോൺഫറൻസിന് മുന്നോടിയായി ന്യൂജേഴ്സിയിലെ ദേശീയ സംഘടനകളുടെയും...
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഓഗസ്റ്റ് 11-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം...
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാര്‍...
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി എന്ന മഹാ നഗരത്തില്‍ നിന്നും ഷിക്കാഗോയില്‍ താമസിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ...
ജോയിച്ചന്‍ പുതുക്കുളം
കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ (Cochin Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ബ്ലെസിംഗ് ടുഡേ (Blessing Today)...
മാർട്ടിൻ വിലങ്ങോലിൽ
ഡാലസ്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹിക സേവനരംഗത്തേയും നീണ്ടകാലത്തെ മികച്ച മികച്ച സേവനങ്ങൾ മുൻനിർത്തി ശ്രീമതി...
ലോറൻസ് (കൻസാസ്) ∙ യുഎസിലെ കൻസാസ് ലോറൻസ് സിറ്റിയിൽ രണ്ടു വയസ്സുള്ള കുട്ടി കാറിനകത്ത് ചൂടേറ്റു മരിച്ചു. ഓഗസ്റ്റ് 11 ഞായറാഴ്ച വൈകിട്ട് ആണു സംഭവം. അമേരിക്കയിൽ ഈ വർഷം ഏപ്രിൽ മാസം മുതൽ...
ഡാളസ് : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ 2019 ആഗസ്റ്റ് 17, 18(ശനി, ഞായര്‍)...
അഡിസൺ (ഡാലസ്)∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
i
ശനിയാഴ്ച അഡിസൺ സർക്കിൾ...
പെൻസിൽവാനിയ ∙ ഡേ കെയറിനു തീ പിടിച്ചതിനെ തുടർന്ന് 8 മാസം മുതൽ 7 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികൾ വെന്തു മരിച്ചു. ഡേ കെയർ ഉടമസ്ഥയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത്...
ഫിലഡൽഫിയ∙ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ചമ്പക്കരയിൽ പുതിയ ഭവനം നിർമ്മിച്ചു നൽകി. കോട്ടയം അസോസിയേഷൻ അമേരിക്കയിലും കേരളത്തിലും ഇതിനോടകം തന്നെ നിരവധി ചാരിറ്റി...
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാല്‍ഗറിയിലെ യുവജനങ്ങള്‍ക്കുവേണ്ടി യുവജന നേതൃത്വ പരിശീലന പഠന കളരി...
(ഷാജി രാമപുരം)
ഡാലസ്: മാവേലിക്കര കരിപ്പുഴ ചെറുവിളേത്ത് റിട്ട.ഇന്ത്യൻ റയിൽവേ ഉദ്യോഗസ്ഥൻ ജോസഫ് തോമസ് (വാവച്ചൻ 80 ) ഡാലസിൽ നിര്യാതനായി.കൊട്ടാരക്കര പാളത്തിൽ മേലേതിൽ...
(പന്തളം ബിജു തോമസ്)
ഡാളസ്: കഴിഞ്ഞ പ്രളയത്തിൽ നിന്നും കഷ്ടിച്ച് കരകയറിയ നമ്മുടെ സഹോദരങ്ങൾക്ക് , അമേരിക്കൻ മലയാളികൾ നൽകിയ സഹായ ഹസ്തങ്ങൾക്കു ഒരു വയസ്സാകുമ്പോൾ ഫോമായ്ക്ക് ...
ഇര്‍വിങ് (ഡാലസ്) : ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സുവിശേഷ പ്രാസംഗീകനും,വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയാന്റെ ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും...
ലൂസിയാന∙ മയക്കു മരുന്ന് നൽകിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി വില്യം ബോട്ടംസിന് (29) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017–ൽ മുഹമ്മദ് ഹുസൈൻ (29)...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ദശവത്സര ആരംഭത്തോടുനുബന്ധിച്ച് നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക...
മാര്‍ട്ടിന്‍ വിലങ്ങോലില്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ...
മിസ്സിസാഗ ∙ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഓഫ് കാനഡ ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാളും ദേവാലയ സ്ഥാപനത്തിന്റെ ഓർമയും ആഘോഷിക്കും. ഇത്തവണത്തെ...
മാൻഹട്ടൻ (ന്യൂയോർക്ക്) ∙ യുഎസിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ (66) ന്യൂയോർക്കിലെ ഫെഡറൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണ് എന്നാണ് അധികൃതർ നൽകുന്ന...
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ മിഷന്‍ ഫാമിലി പിക്‌നിക്ക് നടത്തി. കോക്ക്രെയ്ന്‍ സെന്റ് ഫ്രാന്‍സീസ് റിട്രീറ്റ് സെന്ററിലേക്ക് നടത്തിയ ഏകദിന...