ഡാളസ്സ്: കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) ആഗസ്റ്റ് 18 ന് നിര്യാതയായി.
നിരവധി വര്‍ഷം അമേരിക്കയില്‍ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ...
ഡാളസ്: മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന്...
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ...
ശ്രീകുമാര്‍ പി
ന്യൂജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മേളക്കൊഴുപ്പേകാന്‍ പല്ലാവൂര്‍ സംഘവും, കലാമണ്ഡലം ശിവദാസും എത്തും....
ശ്രീനാരായണ ഗുരുദേവനാൽ സംസ്ഥാപനം ചെയ്യപ്പെട്ട ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം , ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം വരുന്ന ഓഗസ്റ്റ് 17 ( ...
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്‍ സാജന്‍ പിള്ള വിശിഷ്ടാതിഥി. കാലിഫോര്‍ണിയയിലെ അലിസോ വീയേഹോ ആസ്ഥാനവും കേരളത്തില്‍ ആഴത്തിലുള്ള...
(പന്തളം ബിജു തോമസ്)
ഡാളസ്: ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രളയദുരിതത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന നമ്മളുടെ സഹോദരങ്ങൾക്ക്, സഹായമെത്തിക്കുവാൻ ഫോമാ വിമൻസ് ഫോറം...
വാഷിങ്ടൺ ഡിസി ∙ യുഎസ് കോൺഗ്രസ് ഡെമോക്രാറ്റിക് വനിതാ അംഗങ്ങളായ ഇൽഹൻ ഒമറിനും റഷീദാ റ്റലൈബിനും ഇസ്രായേൽ സന്ദർശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. വ്യാഴാഴ്ച ക്യാബിനറ്റ് മീറ്റിനു ശേഷം...
കോമൽ (ടെക്സസ്) ∙ വിവാഹം നടക്കുന്ന ഹോട്ടലുകളിലും വിവിധ വേദികളിലും ക്ഷണിക്കപ്പെടാതെ ഭംഗിയായി വസ്ത്രം ധരിച്ചു നുഴഞ്ഞു കയറി അവിടെ നിന്നും വിലയേറിയ ഗിഫ്റ്റ് ബോക്സുകളും പണവും മോഷ്ടിച്ചു...
ഫ്രെസ്നൊ (കലിഫോർണിയ) ∙ തീറ്റമത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുഎസിൽ ഒരാൾ മരിച്ചു. ഓഗസ്റ്റ് 13 വൈകിട്ട് പ്രസ്നൊ ഗ്രിസ്സിലിഡ് മൈനർ ലീഗ് ബേസ്ബോൾ ടീം സംഘടിപ്പിച്ച അമച്വർ ടാക്കൊ ...
ന്യൂയോര്‍ക്ക്: തെളിഞ്ഞ ആകാശത്തിനു കീഴില്‍ ഭാരതാംബയ്ക്കു ജയ് വിളിച്ച് ആയിരങ്ങള്‍ അണിനിരന്ന ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡ് നാലാം വര്‍ഷവും ഇന്ത്യന്‍ അമേരിക്കന്‍...
ജോയിച്ചന്‍ പുതുക്കുളം
ഒഹായോ : സെയിന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സി.എന്‍ .സി...
ന്യൂയോർക്ക് ∙ വൃക്ക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതി നായി, റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യക്ക്, വെസ്റ്റ്ചെസ്റ്റർ വൈസ്മെൻ...
ഷോളി കുമ്പിളുവേലി
ലൂയിസിയാന: ദീര്‍ഘകാലമായി അമേരിക്കയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളില്‍ശുശ്രൂഷ ചെയ്തു വന്ന ഫാ. ജോസഫ് പുതുപ്പള്ളി (81) ലൂയിസിയാനയിലെ മണ്‍ റോയില്‍...
ജോസ്‌മോന്‍ തത്തംകുളം
റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച വാല്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക്...
ശ്രീകുമാർ ഉണ്ണിത്താൻ
ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ 2018- ലെ വേലുത്തമ്പിദളവ ദേശിയ പുരസ്‌കാരത്തിന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ...
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ...
ന്യൂയോർക്ക്∙ സഹപ്രവർത്തകന്റെ മരണത്തിൽ മനംനൊന്ത് ജോണി റിയോസ് എന്ന മുപ്പത്തിഅഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ന്യൂയോർക്ക് പൊലീസ് ഓഫിസർ ആയിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്ത് കെവിൻ പ്രിസ്...
ന്യൂയോർക്ക്: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും മുൻ കായിക വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോർക്ക് സന്ദർശിക്കുന്നു.
കാനഡയിൽ നിന്നും...
ജോയിച്ചന്‍ പുതുക്കുളം
ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് വലിയപള്ളിയില്‍ ഓഗസ്റ്റ് 11 നു ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുന്നാളിനു...
ബര്‍ഗന്‍ഫീല്‍ഡ് , ന്യൂജേഴ്സി: സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടു ...
റ്റാമ്പാ : തുടർച്ചയായി മൂന്നാം വർഷവും എം.എ.സി.ഫ്. റ്റാമ്പായുടെ ഓണത്തിന് മെഗാ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് എല്ലാവരെയും അമ്പരപ്പിക്കുകയാണ് എം എ സി ഫ് വുമൺ'സ് ഫോറം...