ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക...
ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജവും , നവകേരളയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങ് ഏറെ...
ജോയിച്ചന്‍ പുതുക്കുളം
ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരന്‍ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവല്‍ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും...
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: കാനഡയിലെ പ്രമുഖ ഐ.ടി പ്രതിഭയും, ഇന്നവേറ്ററും, R3Synergy (https://rs3ynergy.com) യുടെ എംഡിയുമായ ഡോ. ശ്രീകുമാര്‍ മേനോന് (https://drmenon.ca/) കനേഡിയന്‍ കോണ്‍സെര്‍വേറ്റീവ്...
അർക്കൻസാസ് ∙ അപൂർവ്വങ്ങളിൽ അപൂർവ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്സസിൽ നിന്നും അർക്കൻസാസ് സ്റ്റേറ്റ് പാർക്ക് സന്ദർശിക്കാനെത്തിയ മിറാൻഡ ഹോളിംഗ്സ് ഹെഡ് എന്ന യുവതിക്കു...
ഓസ്റ്റിൻ ∙ ടെക്സസിൽ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയർത്തികൊണ്ടുള്ള ബില്ലിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. അമേരിക്കയിൽ...
സൗത്ത് ഫ്ളോറിഡ∙ സതേൺ ഫ്ളോറിഡ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ വംശജൻ അനുരാഗ് സിംഗാളിനെ (55) ട്രംപ് നോമിനേറ്റ് ചെയ്തു. കഴിഞ്ഞ വരാന്ത്യമാണ് വൈറ്റ് ഹൗസ്...
സുനില്‍ തൈമറ്റം
ന്യൂജേഴ്‌സി: ഒക്ടോബർ 10 മുതൽ 12 വരെ ന്യൂജേഴ്‌സിയിലെ ഇ.ഹോട്ടലിൽ വെച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ മാധ്യമ...
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസറ്റണി(മാഗ്)ന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 10.30-ന് സ്റ്റഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്...
ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: ഓഗസ്റ്റ് 11-നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി .കന്യകമറിയത്തിന്റെ...
ടി. ഉണ്ണികൃഷ്ണന്‍
റ്റാമ്പാ : 2019 എം .എ .സി .എഫ് ഓണാഘോഷത്തിന് മികവ് കൂട്ടാന്‍ മെഗാ ഒപ്പന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .ഒപ്പന കേരളത്തിലെ വിശേഷിച്ചും...
അമേരിക്കന്‍ മണ്ണിലും പൊന്നുവിളയിക്കുന്ന മലയാളി കര്‍ഷകരെ ലോകത്തിനു പരിചയപെടുത്തുന്നതിനും ഏറ്റവും മികച്ച കര്‍ഷകനെ ആദരിക്കുന്നതിനുമായി ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ ...
ന്യുയോര്‍ക്ക്: മല്ലപ്പള്ളി കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.
മക്കള്‍: ബെറ്റ്‌സി, ബെന്നി....
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 7 ന് സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിമൻസ് ഫോറം അത്തപ്പൂവിടൽ മത്സരം...