ടെന്നസി: നോർത്ത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള മാർത്തോമ്മ സഭയുടെ ചാറ്റനൂഗ മാർത്തോമ്മ ഇടവകയുടെ കൺവെൻഷന്റെ ഉത്‌ഘാടന ദിനത്തിൽ തൊട്ടാൽ പൊള്ളുന്ന തൊങ്ങലുകൾ അല്ലാ,...
വാഷിംഗ്ടൺ∙ ടെക്സസിലെ എല്‍പാസോയിലും ഒഹായോയിലെ ഡേടൺ നഗരത്തിലും നടന്ന കൂട്ട നരഹത്യക്കും പിന്നാലെ തോക്കുകൾക്ക് കർശന നിയന്ത്രണമുള്ള നിയമം കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്...
സെന്‍ട്രൽ ഫ്ലോളിഡാ∙ സെൻട്രൽ ഫ്ലോറിഡായിലെ കുളത്തിൽ പതിനൊന്നടി നീളമുള്ള കുറ്റൻ ചീങ്കണ്ണി നൂറു പൗണ്ട് തൂക്കമുള്ള പിറ്റ്ബുള്ളിനെ ജീവനോടെ വിഴുങ്ങിയതായി നായയുടെ ഉടമസ്ഥ സിൻന്ധ്യാ...
ഹൂസ്റ്റന്‍: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ കണ്‍വന്‍ഷനും പെരുനാളും 16 മുതല്‍ 18വരെ ദക്തിസാന്ദ്രമായി ആചരിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ...
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: കേരളത്തിന്റെ പാരമ്പര്യ രുചികളുമായി ആദ്യത്തെ "ടേസ്റ്റ് ഓഫ് കേരള' ഓഗസ്റ്റ് 18-ന് ഷിക്കാഗോയില്‍ നടക്കുന്നു. പ്രവാസികള്‍ക്കു...
ന്യൂയോർക്ക് ∙ ബ്രോങ്ക്സ്– വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഒാർത്തഡോക്സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബർ 15 ഞായറാഴ്ച വൈകുന്നേരം ആറു മുതൽ...
ജാക്സൺ ഹൈറ്റ്സ് (ന്യൂയോർക്ക്) ∙ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് മലങ്കര ഒാര്‍ത്തഡോക്സ് േദവാലയത്തിന്റെ പെരുന്നാളും കൺവെൻഷനും ഭക്തി നിർഭരമായ...
ചിക്കാഗോ: കൊല്ലം അഞ്ചല്‍ കടവറം ചീരമറ്റത്തു വീട്ടില്‍ പി കെ ബോബി (ബേബി) യുടെ ഭാര്യ മറിയാമ്മ ബോബി ചിക്കാഗോയില്‍ നിര്യാതയായി. കോട്ടയം കങ്ങഴ ചീരമറ്റം കുടുംബാംഗമാണ്
മക്കള്‍ സാമുവല്‍,...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്‌നാനായ ഒളിംമ്പിക്‌സ് 2019 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ സി എസ്...
ശ്രീകുമാർ ഉണ്ണിത്താൻ
വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക്ആഗസ്റ്റ് 3 തീയ്യതി ശനിയാഴ്ച Hawthorn ണിലുള്ള ബ്രോഡ് വേ പാര്‍ക്കിൽ വെച്ചു വിപുലമായ നടത്തി....
ചിക്കാഗോ: "ഡിജിറ്റൽ കാലയളവിൽ ലക്ഷ്യത്തോടെയും വൈകാര്യതയോടയും മക്കൾ പരിപാലിക്കപ്പെടേണ്ടതെങ്ങനെ" (parenting with purpose and passion in a digital world) എന്ന വിഷയത്തിൽ വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ്...
സൗത്ത് കാരലൈന ∙ അമ്മയുടെ സുഹൃത്ത് പത്തു വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു ഗർഭിണിയാക്കി. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഹാംപ്ടണിൽ നിന്നുള്ള ടോണി ഒർലാന്റോയെ (37)...
ഹൂസ്റ്റൺ∙ സൗത്ത് വെസ്റ്റ് റീജിയൻ മർത്തോമാ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. 9, 10 തീയതികളിലായി നടക്കുന്ന മത്സരങ്ങൾക്ക്...
കോതാലടിയില്‍ പരേതനായ കെ.എം. ജോസഫിന്‍റെ (റിട്ട.ഡപ്യൂട്ടി കളക്ടര്‍) ഭാര്യ അച്ചാമ്മ (81) നിര്യാതയായി. പരേത മാല കുരുട്ടുപറമ്പില്‍ കുടുംബാംഗമാണ്. സംസ്ക്കാരം ഓഗസ്റ്റ് 12 ന് തിങ്കളാഴ്ച 3...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ തങ്ങളുടെ വെബ്‌സൈറ്റിനു രൂപം നല്‍കി. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച നടക്കുന്ന...
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേന്റെ ഒരു പൊതുയോഗം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. പ്രസ്തുതയോഗത്തില്‍ വച്ച് 'ബൈലോ'...
ഹ്യൂസ്റ്റൻ: അമേരിക്കൻ മലയാളികളുടെ സംഘചേതന ആയ ഫോമാ 2018- 2020 കാലഘട്ടത്തിന് തിരശ്ശീല വീഴുന്നതിനു ഒരുവർഷം ബാക്കിനിൽക്കെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികളുടെ...
ഫ്രിസ്ക്കൊ (ഡാലസ്)∙ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 9 മുതൽ 11 വരെ ഫ്രിസ്ക്കൊ ചർച്ചിൽ വച്ച് നടക്കും. പാസ്റ്റർ സാജൻ ജോയ് വചനപ്രഘോഷണം നടത്തും.
വെള്ളി, ശനി...
ഡാളസ്. മാർക്കോ പോളോ വേൾഡ് ഫൌണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരത്തിൽ ശ്രീ ജോർജ് വർഗീസ് (വിജി )നേതൃത്വത്തിൽ ഇരുപത്തി രണ്ടു തുഴച്ചിൽക്കാരുമായി ഇറങ്ങിയ ലൂണ ലെജന്റ്സ് 2019 വര്ഷത്തെ...
ടാമ്പാ (ഫ്‌ലോറിഡ) -മാത്യു കൊരട്ടിയിലിനെ (68) കൊലപ്പെടുത്തിയ കേസിൽ പ്രതി ജേസൺ ഹാന്‍സനു(39)ഹില്‍സ്ബോറോ കൗണ്ടി കോടതി ജാമ്യം നിഷേധിച്ചു.ബുധനാഴ്ചാ ഉച്ചക്ക് ക്ലോസ്ഡ്...
ഡമോക്രാറ്റിക് പ്രൈമറിയില്‍ ടെക്‌സസിലായിരിക്കും ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടക്കുക എന്നു നിരീക്ഷകര്‍ പറയുന്നു. 38 ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനം ഏതൊരു സ്ഥാനാര്‍ത്ഥിക്കും ഒരു...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഇന്ത്യന്‍ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഔട്ട്‌റീച്ച് വര്‍ഷങ്ങളായി നടത്തി വരുന്ന മിഡ് വെസ്റ്റിലെ ഏറ്റവും വലിയ പരേഡുകളിലൊന്നായ...