ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേക്കു പോയ ബസിന് തീപിടിച്ച് ഒരു കുഞ്ഞ് ഉള്‍പ്പെടെ ഏഴു മരണം. മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ കുനിമേല്ലി...
നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍(56) അന്തരിച്ചു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ...
ക്രിക്കറ്റ് ഇതിഹാസം സചിന്‍്റെ വിടവാങ്ങല്‍ മത്സരം തുടങ്ങി.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 182 റണ്‍സ് ആള്‍ഔട്ടായി. സ്പിന്നര്‍മാരായ ഓജയും അശ്വിനും...
ന്യൂഡല്‍ഹി: ഏകദിന ഇന്ത്യാ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയിലെത്തി.രണ്ടുവര്‍ഷത്തിനിടെ കാമറോണ്‍ നടത്തുന്ന മൂന്നാമത്തെ...
ബാഗ്ലൂര്‍: കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു.48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. വോള്‍വോ ബസ്സിനാണ് തീ പിടിച്ചത്. ബസ് ഡിവൈഡറില്‍ ഇടിച്ച് ഇന്ധന ടാങ്കിന്...
തിരുവനന്തപുരം: 28 ന് നടക്കുന്ന സി.പി.എം സംസ്ഥാന പ്ലീനത്തില്‍ കെ.എം മാണി പങ്കെടുക്കും. സാമ്പത്തിക സെമിനാറിലാണ് കെ.എം മാണി പങ്കെടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം മാണി...
ചലച്ചിത്ര താരം ശ്രീവിദ്യയുടെ അവസാന നാളില്‍ ശരിയായ പണമില്ലെന്ന കാരണത്താല്‍ ചികിത്സ ലഭിച്ചിട്ടില്ലെന്ന് ആര്‍.സി.സി മുന്‍ ഡയറക്ടര്‍ ഡോ. കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തല്‍. ഒരു...
തന്റെ ജീവന് ഭീഷണിയുള്ളതായി മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാ പിള്ള.സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും...
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കാന്‍ നാണമില്ലേ എന്നും ക്ഷുഭിതനായിക്കൊണ്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുത്. ചാനലുകളില്‍...
തിരുവനന്തപുരം: മണ്ണിടിച്ചലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.പാളത്തിലേക്ക് മണ്ണിടിഞ്ഞതുകൊണ്ടാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. ഇതേ തുടര്‍ന്ന്...
ന്യുഡല്‍ഹി: പശ്‌ചിമഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടും പരിഗണിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ...
കണ്‍സ്യൂമര്‍ ഫെഡ് ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് എം.ഡി റിജി ജി. നായര്‍, മാനേജര്‍ കെ. ജയകുമാര്‍...
തന്നെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും ഉന്നതാധികാര സമിതി യോഗത്തില്‍ കെ എം മാണി തന്റെ കൂടെ നിന്നോയെന്ന് അറിയില്ലെന്നും പി സി ജോര്‍ജ്.അതേസമയം കെഎം...
സോളാര്‍ കേസില്‍ സരിത.എസ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട്. തന്നെ...
പ്രഭാതത്തിലെ മഞ്ഞുതുള്ളിയും സൂര്യകിരണവും നമ്മളില്‍ ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ല. ഓരോ രാവിലെയും നാം മനസ്സില്‍ പറയുന്നത് ഇന്നൊരു നല്ല ദിവസം തരേണമേ എന്നാണ്. അത്രയ്ക്കും മനോഹരമാണ്...
പശ്ചിമഘട്ട സംരക്ഷണ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഭേദഗതി...
പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി.ജോര്‍ജ് വിഷയത്തില്‍ കടുത്ത തീരുമാനമെടുക്കാന്‍ പിജെ ജോസഫിനുമേല്‍ സമ്മര്‍ദ്ദമേറി. ജോസഫ് വിഭാഗം നേതാക്കള്‍ പിജെ ജോസഫിനെ ഇക്കാര്യം...
വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുമെന്ന് സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.സി.പി.എം പ്ളീനം കഴിഞ്ഞാലും വി.എസിന്‍്റെ പദവിക്ക്...
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഇങ്ങനെ ചെയ്യാത്ത പൊലീസ് ഒഫീസര്‍മാര്‍ക്കെതിരില്‍ കര്‍ശന...
ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ധനശേഖരണം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.എന്നാല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അതൊടൊപ്പം കോണ്‍ഗ്രസ്,...
ഛത്തിസ്ഗഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഉച്ചവരെ 50% പേര്‍ പോള്‍ ചെയ്തു. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ രാവിലെ വോട്ടിങ് തുടങ്ങി...