വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. എകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീന്‍റെ 212 റണ്‍സിന്‍്റെ വിജയലക്ഷ്യം 35.2 ഓവറില്‍ നാലു വിക്കറ്റ്...
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും തോല്‍വി. 28 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദ് തോറ്റത്. ഇതോടെ കാള്‍സന് കിരീടത്തിലേക്ക് അടുത്തു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. പശ്ചിമഘട്ട സമരസമിതി ഏകദിന ഉപവാസത്തില്‍...
വിഴിഞ്ഞം പദ്ധതി പ്രദേശം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. വിഴിഞ്ഞം പ്രദേശത്ത് നടക്കുന്ന റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണം വി.എസ് നേരിട്ടു കണ്ടു.വിഴിഞ്ഞം...
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച...
മുന്നണിരാഷ്ട്രീയത്തില്‍ എല്ലാവരും വേലിപ്പുറത്താണെന്ന മന്ത്രി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന സമ്മര്‍ദ്ദ തന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍...
രണ്ടുവര്‍ഷം മുമ്പുള്ള കഥയാണ്. ഏതു സിനിമയെടുത്താലും അഭിനയിക്കുന്നവരില്‍ ഒരാള്‍ കൊല്ലം തുളസി ആയിരിക്കും. അത് വില്ലനാണെങ്കില്‍ തുളസിയുടെ കൈയില്‍ ഭദ്രം. എന്നാലിപ്പോള്‍ സ്ഥിതി...
ആറന്മുള വിമാനത്താവളം വേണ്ടെന്നും കേരളത്തില്‍ അഞ്ചാമതൊരു വിമാനത്താവളം ആവശ്യമില്ലെന്നും കെ. മുരളീധരന്‍ എം.എല്‍.എ. ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ...
ഇപ്പോള്‍ എല്ലാ പാര്‍ട്ടികളും വേലിപ്പുറത്തിരിക്കുന്ന സ്ഥിതിയാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ആര് എവിടേക്ക് ചാടുമെന്ന് പറയാന്‍ കഴിയില്ല. ലീഗ് ഇപ്പോള്‍ യു.ഡി.എഫില്‍...
സോളാര്‍വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.യുഡിഎഫിലെ ചില മന്ത്രിമാരും ഒരു...
നിലവിലെ സാഹചര്യത്തില്‍ ഭരണം ഇടത്തോട്ട് മറിയണമെങ്കില്‍ മാണിസാര്‍ തന്നെ മനസ് വെക്കണം. വീണ്ടും ധനമന്ത്രിയായി ഇരിക്കാന്‍ മാണിസാര്‍ എന്തായാലും ഇടത്തോട്ട് വരികയും ഇല്ല....
സീരിയലുകളില്‍ കുഴപ്പമില്ലാതെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ നടന്‍ ഒരു സീരിയല്‍ നടിയുമായി പ്രണയത്തിലാവുന്നത്. പ്രണയം പെട്ടെന്നുതന്നെ വിവാഹത്തിലേക്കു വഴിമാറി. വിവാഹത്തോടെ നടി...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയിയില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഉപരോധ സമരത്തിന്‍റെ ഭാഗമായി പവര്‍ ഹൗസ്...
കേരള കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാനായി ഇന്ന് ചേരാനിരുന്ന മൂന്നംഗ സമിതിയോഗം ഉപേക്ഷിച്ചു. പി.ജെ ജോസഫ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം ഉപേക്ഷിച്ചത്....
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കി.ഉപാധികളോടെയാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. 2000...
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ നടന്ന ഇടതുപക്ഷ യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം...
എണ്‍പതുകളിലെ യുവത്വത്തിന്റെ റോള്‍മോഡലായിരുന്നു ആ പയ്യന്‍. അതുവരെയുള്ള നായക സങ്കല്‌പങ്ങളെയെല്ലാം തകിടം മറിച്ചു ആ പൊടിമീശക്കാരന്‍ സ്‌ത്രീഹൃദയങ്ങള്‍ കീഴടക്കി. മകനായും...
ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിക്ക് നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കാന്‍ പാലക്കാട് നഗരസഭ തീരുമാനിച്ചു. നാഗാലാന്‍്റ് ലോട്ടറി വല്‍പ്പനക്കായി ആരോഗ്യ...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, ശബരിമല...
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം പൂര്‍ണമായി തള്ളിക്കളയണമെന്ന് മുസ്ലിം ലീഗ്. വികസനവും പരിസ്ഥിതി പ്രശ്നങ്ങളും...
വിരമിച്ചുവെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റാണ് എന്റെ ജീവിതം. അത് എന്റെ ജീവശ്വാസമാണ്. ഈ നാല്‍പതു...