എഴുത്തുപുര

27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മനുഷ്യച്ചങ്ങല -

  ജില്ലയുടെ വികസന ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നയത്തിനെതിരെ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍...

സ്വര്‍ണക്കടത്ത്: സൂചനകള്‍ ഉന്നതരിലേക്ക്; തുടരന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം -

  വിദേശത്തുനിന്ന് കോടികളുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസുകളുടെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം. പിടിക്കപ്പെട്ടവര്‍ തങ്ങളുമായി ബന്ധമുള്ള...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പാറമടകള്‍ പൂട്ടാന്‍ ഉത്തരവ് -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയ 123 വില്ളേജുകളിലെയും ഖനന പ്രവര്‍ത്തനം നിര്‍ത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടി തുടങ്ങി....

ഭവനപദ്ധതി അട്ടിമറി: 26ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം -

  ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതിയായ ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) ന്യൂനപക്ഷ വിഹിതം അട്ടിമറി സംബന്ധിച്ച് ഭരണകക്ഷിയിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കെ പ്രശ്നപരിഹാരത്തിന്...

സ്കൂള്‍ കായികമേള: പാലക്കാട് മുന്നേറുന്നു, പി.യു. ചിത്രക്ക് ഡബിള്‍സ് -

  സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം ദിനവും പാലക്കാട് ജില്ല മുന്നേറുന്നു. മുണ്ടൂര്‍ സ്കൂളിന്റെ പി.യു. ചിത്രക്ക് ഡബിള്‍സ് നേട്ടം. 5000 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ്...

റോഡപകടങ്ങള്‍ക്കൊരു സഡന്‍ ബ്രേക്ക് -

അശുഭകരമായ വാര്‍ത്തകളാണ് നാം നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.എവിടെ നോക്കിയാലും അപകട മരണങ്ങളുടെ പരമ്പര. നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ ഒരുപാട്. അപകടത്തില്‍പെട്ട്...

ചന്ദ്രിക എഴുത്തുന്നത് ആരും കാര്യമാക്കാറില്ല: ആര്യാടന്‍ -

ലീഗ് മുഖപത്രം ചന്ദ്രികയിലെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് . ചന്ദ്രിക പറയുന്നവരെ പിടിക്കാനുള്ളതല്ല ആഭ്യന്തര വകുപ്പെന്ന് ആര്യാടന്‍ പറഞ്ഞു....

സരിത.എസ്.നായര്‍ക്ക്‌ സ്ത്രീത്വമുണ്ടോ?: വി.എസ് -

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരും മന്ത്രിമാരുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്...

വി.എസ്. ആദ്യം സ്വന്തം വീട് നന്നാക്കട്ടെ: കുഞ്ഞാലിക്കുട്ടി -

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആദ്യം സ്വന്തം വീട് നന്നാക്കട്ടെയെന്നും അതിന് ശേഷം നാട് നന്നാക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നും മന്ത്രി പി.കെ....

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍ -

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പെരിങ്ങോം സ്വദേശി രാജുവിന്റെ മകന്‍ രജീഷാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ കമ്മിറ്റി ഓഫീസ്...

പ്രതിരോധ ബജറ്റ് കുറച്ചേക്കും -

പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സൂചന നല്‍കി. പ്രതിരോധ സേനക്ക് യുദ്ധസാമഗ്രികളും മറ്റും വാങ്ങുമ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്‍െറ...

വിഴിഞ്ഞം പദ്ധതി: പാരിസ്ഥിതിക അനുമതിക്കുള്ള തീരുമാനം രണ്ടാഴ്ചക്കകം -

  വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള തീരുമാനം രണ്ടാഴ്ചക്കമുണ്ടാകുമെന്ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ വിദഗ്ധ സമിതി...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് മന്‍മോഹന്‍ സിങ് -

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് മന്‍മോഹന്‍ സിങ്തീ. വ്രവാദികളുടെ ഇത്തരം നീക്കങ്ങള്‍ തടയാന്‍ സുരക്ഷാ സേനകള്‍ ജാഗ്രത പാലിക്കണമെന്നും...

ദൃശ്യങ്ങള്‍ കയ്യിലുണ്ടെങ്കില്‍ പുറത്ത് വിടണം -തിരുവഞ്ചൂര്‍ -

സരിതയും മന്ത്രിമാരുമായുള്ള ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ അത് പുറത്ത് വിടണമെന്നും ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന...

വി.എസിനെതിരെ പരാതി നല്‍കുമെന്ന് സരിത -

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരാതി നല്‍കുമെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍. വി.എസ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പരാതി...

സ്കൂള്‍ കായികമേള: പി.യു ചിത്രക്ക് മീറ്റ് റെക്കോഡ് -

57ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കം. മേളയില്‍ ട്രിപിള്‍ സ്വര്‍ണ നേട്ടത്തോടെ പാലക്കാട് മെഡല്‍വേട്ട തുടങ്ങി. പാലക്കാട് ജില്ല- 30,...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാറിനെ വിമര്‍ശിച്ച് യൂത്ത് ലിഗ് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാന്‍ നിലപാടിനെതിരെ യൂത്ത് ലീഗ്. റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കുവാന്‍ സര്‍ക്കാറിന് ആയില്ളെന്ന് യൂത്ത് ലീഗ്...

സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില നല്‍കണം - കുഞ്ഞാലിക്കുട്ടി -

 ദേശീയപാത വികസനത്തില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില നല്‍കണമെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തകയോഗത്തില്‍...

മാവോവാദി നേതാക്കള്‍ക്കായി വയനാട്ടില്‍ ലുക്കൗട്ട് നോട്ടീസ് -

മലബാറിലെ മലയോര മേഖലകളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംഘത്തിലുണ്ടെന്ന് കരുതുന്ന ഒമ്പത് മാവോവാദി നേതാക്കള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ്...

കേന്ദ്രത്തിന്റെ ജനദ്രോഹം ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നു -വി.എസ് -

 കേന്ദ്രസര്‍ക്കാറിന്‍െറ ജനദ്രോഹനടപടികള്‍ അതേപടി ആവര്‍ത്തിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. രണ്ടരവര്‍ഷത്തെ...

സംസ്ഥാന സ്കൂള്‍ കായികമേളക്ക് തുടക്കം -

57ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കം. കായിക മേളയിലെ ആദ്യ രണ്ട് സ്വര്‍ണം പാലക്കാടും ഒരു സ്വര്‍ണം എറണാംകുളവും നേടി. പാലക്കാട് മുണ്ടൂര്‍...

തെഹല്‍ക്കയ്ക്കും താളംതെറ്റുന്നുവോ? -

ഇന്ത്യയില്‍ മികച്ചൊരു വാര്‍ത്താ സംസ്കാരം ഉണ്ടാക്കിയെടുക്കുകയും മറ്റു മാധ്യമങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്ത മാധ്യമ സ്ഥാപനമാണ്‌ തെഹല്‍ക്ക. നിഷ്പക്ഷമായും കുറ്റമറ്റരീതിയിലും...

മുഖ്യമന്ത്രിക്കെതിരെ കല്ലേറ്:അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി -

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആയിരം പേര്‍ ചേര്‍ന്ന്...

കാള്‍സണ് ലോക ചെസ് കിരീടം -

നോര്‍വീജിയന്‍ ഗ്രാന്‍്റ്മാസ്റ്റര്‍ മാഗ്നസ് കാള്‍സണ് ലോക ചെസ് കിരീടം. ലോക ചെസ് കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമാണ് കാള്‍സണ്‍. പത്താം ഗെയിമില്‍ ആനന്ദിനെ സമനിലയില്‍...

ഹെലന്‍ ആഞ്ഞുവീശി: 7 മരണം -

ഹെലന്‍ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ ദക്ഷിണ തീരമേഖലയില്‍ ആഞ്ഞുവീശി. മണിക്കൂറില്‍ 80 മുതല്‍ 90 വരെ കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് പ്രവേശിച്ചതെന്ന്...

എടിഎം ആക്രമണം: രൂപസാദൃശ്യമുള്ളയാള്‍ പിടിയില്‍ -

ബാംഗൂര്‍ നഗരത്തിലെ എടിഎം കൌണ്ടറില്‍ മലയാളി വനിതാ ബാങ്ക് മാനേജര്‍ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ പ്രതിയുമായി രൂപ സാദൃശ്യമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സംഘങ്ങളായി...

ഉന്നത ബന്ധം: ദൃശ്യങ്ങളില്ലെന്ന് സരിത -

ഉന്നത നേതാക്കളുമായി ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങളില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന്‍ ഉന്നയിച്ചത് തെറ്റായ...

സോളാര്‍ കുരുക്കില്‍ മോഡിയും -

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും സോളാര്‍ കുരുക്കില്‍. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗരോര്‍ജ പദ്ധതികളുടെ കരാര്‍ ലഭിച്ച...

ഐസ്ക്രീം കേസില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാറിനും നോട്ടീസ് -

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ്. പ്രതിപക്ഷ നേതാവ് വി.എസ് അഅച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ്...

മംഗള്‍യാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത് -

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുമുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടു. ആന്ധ്ര തീരത്തോടടുക്കുന്ന ഹെലന്‍ ചുഴലിക്കാറ്റിന്‍്റെ ചിത്രമാണ്...