എഴുത്തുപുര

ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍ -

സോളാര്‍ തട്ടിപ്പില്‍ പങ്കുള്ള ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് സരിത എസ്.നായരുടെ അഭിഭാഷകന്‍. ഉന്നതരുടേ പേരുകള്‍ വെളിപ്പെടുത്താതെ കേസ് മുന്നോട്ട് കൊണ്ട് പോവാന്‍...

മന്ത്രിസഭാ പുനഃസംഘടന ഉടന്‍: മുഖ്യമന്ത്രി -

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാവും. എന്നാലതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനം...

ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ 50000 സൈനികരെ വിന്യസിക്കും -

ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ അധികമായി അന്‍പതിനായിരം സൈനികരെ കൂടി വിന്യസിക്കും.ഇതിനായി പുതിയ സേനാ വിഭാഗം രൂപീകരിക്കാന്‍ പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അനുമതി...

സോളാര്‍:സരിതയുമായി സംസാരിച്ചു- തോമസ് കുരുവിള -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡെല്‍ഹിയിലെ സഹായി തോമസ് കുരുവിള.നിക്ക് ഒന്നും...

ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വേണ്ട: സുപ്രീംകോടതി -

അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍, ഡെന്റല്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശനപരീക്ഷ നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ബെഞ്ചില്‍ ഇതു സംബന്ധിച്ച്...

അല്‍ത്തമാസ് കബീര്‍ ഇന്നു വിരമിക്കും -

ഒമ്പത് മാസം സുപ്രീംകോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ടിച്ച അല്‍ത്തമാസ് കബീര്‍ ഇന്ന് പടിയിറങ്ങും. അല്‍ത്തമാസ് കബീറിന് പകരം തമിഴ്‌നാട്ടുകാരനായ ജസ്റ്റീസ് പി സദാശിവം നാളെ...

കട്ടപ്പനയിലെ മാഞ്ഞുപോയ മനുഷ്യത്വം -

കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനങ്ങളാണെന്നു പറയുന്നവര്‍ അല്പം ക്ഷമയോടെ ഇത് വായിക്കണം.ദൈവത്തിന്‍റെ വരദാനങ്ങളോട് ഇങ്ങിനെ ചെയ്യുന്നവര്‍ മനുഷ്യരാകുന്നത് എങ്ങനെ? ഇടുക്കി...

വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന ഹര്‍ജി തള്ളി -

കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം  65 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യുജിസി മാനദണ്ഡങ്ങളനുസരിച്ച് വിരമിക്കല്‍ പ്രായം...

കല്‍ക്കരി അഴിമതി:ആരെയും മാറ്റിനിര്‍ത്താതെ അന്വേഷണം നടത്തണം -

കല്‍ക്കരി അഴിമതിക്കേസില്‍ ആരെയും മാറ്റിനിര്‍ത്താതെ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി.ആരെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ സി.ബി.ഐ ക്ക് കോടതിയെ സമീപിക്കാം. ...

ലാവലിന്‍:കുറ്റപത്രം വിഭജിക്കും -

ലാവലിന്‍ അഴിമതി കേസില്‍ കുറ്റപത്രം വിഭജിക്കാന്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്  തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി.ലാവലിന്‍ കമ്പനിയെയും...

പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കും:മുഖ്യമന്ത്രി -

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് മുഖ്യമന്ത്രി.സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരും മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി...

അവസാന ക്ഷേത്രപ്രവേശന വിളമ്പരം തളിപ്പറമ്പില്‍ നിന്ന് -

കണ്ണൂര്‍ തളിപ്പറമ്പിലെ ചില ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് അയിത്തം ഏര്‍പ്പെടുത്തുന്നുവെന്ന പരാതി ഫലം കണ്ടു.ക്ഷേത്രങ്ങളിലെ   അനാചാരങ്ങള്‍ നിര്‍ത്തലാക്കി.രാജരാജേശ്വര...

വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് സച്ചിനെ നീക്കി -

സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കി.2010 ലാണ് സച്ചിന് വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ലഭിച്ചത്. സച്ചിന്റെ പരസ്യ...

മഞ്ജു മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍:ബിഗ്‌ ബി -

മഞ്ജു വാര്യര്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അമിതാഭ് ബച്ചന്റെ പോസ്റ്റ്‌. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിനെ അമിതാഭ് പുകഴ്ത്തിയത്.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജു...

രണ്ടാനമ്മയുടെ അതിക്രൂര പീഡനം: 5 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ -

രണ്ടാനമ്മ അതിക്രൂരമായി പീഡനത്തിനിരയായ അഞ്ചുവയസുകാരന്റെ നില അതീവഗുരുതരം. കുമളി ഒന്നാം മൈല്‍ ചെങ്കര സ്വദേശി ഷെഫീഖിന്റെ മകന്‍ ഷെഫീഖ് ആണ് രണ്ടാനമ്മയുടെ പീഡനത്തിനിരയായി കട്ടപ്പനയിലെ...

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി -

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാനത്ത് പരമാവധി സ്ഥലങ്ങളില്‍ ഡാന്‍സ് ബാറുകള്‍ തുടങ്ങാന്‍ സുപ്രീംകോടതി അനുമതി...

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന് ഹെഡ്‌ലി പറഞ്ഞില്ല:എന്‍.ഐ.എ -

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന ഐ.ബിയുടെ വാദം എന്‍.ഐ.എ തള്ളി‍. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്‌ലി പറഞ്ഞിട്ടില്ലെന്ന് എന്‍.ഐ.എ. ഔദ്യോഗിക കുറ്റസമ്മതത്തില്‍...

സോളാര്‍ തട്ടിപ്പ് ജോപ്പന്‍ അറിഞ്ഞ്‌: സര്‍ക്കാര്‍ -

സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജോപ്പന് അറിയാമായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തട്ടിപ്പിലെ ഗൂഡാലോചനയില്‍ ജോപ്പന് പങ്കുണ്ട്. സരിതയുടെ പശ്ചാത്തലവും ജോപ്പന്...

യു.ഡി.എഫിനെ താഴെയിറക്കില്ല:പന്ന്യന്‍ രവീന്ദ്രന്‍ -

യു.ഡി.എഫിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിനെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം സംസ്ഥാന...

മില്‍മ്മ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണം: ഹൈക്കോടതി -

മില്‍മ്മ പാലിന്റെ കവറില്‍ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണമെന്ന് ഹൈക്കോടതി. ഇങ്ങനെ എഴുതുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞു.മില്‍മ്മ...

പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു: മുരളീധരന്‍ -

തന്റെ പ്രസ്താവനയ്ക്ക് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്‍.സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിഷമമുണ്ട്.തന്റെ...

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണന: ഉമ്മന്‍ ചാണ്ടി -

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര് സമരം ചെയ്താലും സര്‍ക്കാരിന്റെ അജണ്ടയില്‍ മാറ്റമുണ്ടാവില്ല. തന്റെ ഡല്‍ഹി...

ജനം പ്രധാനം പക്ഷേ ആള്‍ക്കൂട്ടമല്ല നയിക്കേണ്ടത്: ചെന്നിത്തല -

ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.പൊതുപ്രവര്‍ത്തകര്‍ ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.ജനങ്ങളെ മറന്ന്...

വിട -

ഡെഡ് ലൈന്‍ അവസാനിച്ചു.ഞാന്‍ യാത്രയാകുന്നു.ഇനി ഒരിക്കലും കാണില്ലെന്ന ആമുഖത്തോടെ വിട.ഒരിക്കല്‍ വാര്‍ത്തകളുടെ വേഗച്ചരടായിരുന്ന ഞാന്‍ കാലത്തിന്‍റെ വേഗത്തില്‍ തോറ്റുപോയി.ഇന്ന്...

ദുരിത പരിഹാരത്തിനും ദുരന്തത്തിനും കൂടംകുളം തയ്യാര്‍ -

കൂടംകുളം ആണവനിലയത്തില്‍ നിന്ന് 45 ദിവസത്തിനകം വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.ആദ്യ റിയാക്ടറിലെ ഇന്ധനമായ യുറേനിയത്തില്‍നിന്ന് പുറത്തുവിടുന്ന ന്യൂട്രോണ്‍ കണങ്ങളുടെ എണ്ണം...

കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം 2015ല്‍ -

കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്‌ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2015 ഡിസംബറില്‍ ആദ്യവിമാനം.കണ്ണൂരില്‍...

സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച്ചവന്നു:മുരളീധരന്‍ -

സോളാര്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് കെ.മുരളീധരന്‍.കേസില്‍പ്പെട്ട ചിലരെ പോലീസ് സംരക്ഷിക്കുന്നു. ജിക്കുവിനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത്...

സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയില്ല: എ.കെ ആന്റണി -

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി.കേരളത്തില്‍ നേതൃമാറ്റവും പുന:സംഘടനയുമില്ല.പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അങ്ങനെയൊരു...

ആറന്‍മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് എംഎല്‍എമാര്‍ -

ആറന്‍മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 72 എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. എംവി ശ്രേയാംസ് കുമാര്‍, വിഡി സതീശന്‍, ടിഎന്‍...

കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുന്നു: മുഖ്യമന്ത്രി -

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്  കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു.  സോളാര്‍ വിവാദം പീപ്പിള്‍ ടിവിയുടെ...