എഴുത്തുപുര

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് പിള്ള -

മന്ത്രിസഭാ പുന:സംഘടനയില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൂടിയേ തീരു.കമ്മീഷന്‍...

സരിതയുടെ കുറിപ്പില്‍ ഉന്നത ബന്ധം വ്യക്തം :അഭിഭാഷകന്‍ -

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ തനിക്ക് കൈമാറിയത് 19 -20 പേജുള്ള കുറിപ്പാണെന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍.സരിതയുടെ വെളിപ്പെടുത്തലിന്റെ പ്രഹരശേഷി...

റോഡ് നന്നാക്കിയ ജയസൂര്യ വിവാദത്തിന്റെ പടുകുഴിയില്‍ -

മഴ മൂലം തകര്‍ന്ന റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നടന്‍ ജയസൂര്യയും സുഹൃത്തുക്കളും ചേര്‍ന്ന് വഴി നന്നാക്കിയത് പുലിവാലായി.റോഡ് നന്നാക്കിയതിന്...

സോളാര്‍: പുറത്തു വരാത്ത വമ്പന്‍ മത്സ്യമുണ്ടെന്ന് പി.സി ജോര്‍ജ്ജ് -

സോളാര്‍ കേസില്‍ ഇതുവരെ പുറത്തു വരാത്ത വമ്പന്‍ മത്സ്യമുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്.അത് പൂഞ്ഞാറുമായി ബന്ധപ്പെട്ട ആളാണ്. ഈ പേര് ഉടന്‍ പുറത്തുവരുമെന്നും ഇത്...

'ഒരു കെട്ട് പേപ്പറും ഒരു പേനയും':സരിത പരാതി എഴുതി നല്‍കണം -

സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി.പറയാനുള്ളത് ബുധനാഴ്ചയ്ക്കകം എഴുതി നല്‍കണമെന്ന് നോട്ടീസില്‍...

ഐ.പി.എല്‍ വാതുവെയ്പ്പ്: ശ്രീശാന്ത് പ്രതി;കുറ്റപത്രം തിങ്കളാഴ്ച -

ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പ്രതിചേര്‍ത്തു. 29 ാം പ്രതിയായാണ് പട്ടികയില്‍ ശ്രീശാന്തിനെ ചേര്‍ത്തിട്ടുള്ളത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക്...

പിള്ളയ്ക്ക് ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് വി.എസ് -

ആര്‍ . ബാലകൃഷ്ണപിള്ളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടമലയാര്‍ അഴിമതിക്കേസില്‍...

മന്ത്രിയാകാന്‍ താനില്ല: കെ മുരളീധരന്‍ -

മന്ത്രിയാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . താന്‍ മന്ത്രിയാകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അക്കാര്യം തീരുമാനിക്കേണ്ടത് താനുമല്ല. എന്നാല്‍ ഇപ്പോള്‍...

കേന്ദ്രമന്ത്രിസ്ഥാനം: കോണ്‍ഗ്രസില്‍ പ്രതീക്ഷ- മാണി -

പാര്‍ട്ടിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി. കോണ്‍ഗ്രസ് കേന്ദ്ര...

മന്ത്രിസഭാ പ്രവേശനം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: ചെന്നിത്തല -

തന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി....

അതിര്‍ത്തി തര്‍ക്കം എന്നെന്നേക്കുമായി പരിഹരിക്കും: ആന്റണി -

ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി . അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്....

സരിതയുടെ മൊഴിമാറ്റാന്‍ എം.എല്‍.എ ഇടപെട്ടു:ബി.ജെ.പി -

സരിതയുടെ മൊഴിമാറ്റിപ്പറയാന്‍ അണിയറയില്‍ എം.എല്‍.എയടക്കം ഇടപെട്ടാതായി ബി.ജെ.പി .ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ബെന്നി ബഹനാനെതിരെ ആക്ഷേപം ഉന്നയിച്ചി. പത്തനംതിട്ടയില്‍ നിന്ന്...

മാധ്യമങ്ങള്‍ക്ക് ജനാധിപത്യ ഉത്തരവാദിത്വം വേണം: ഉമ്മന്‍ ചാണ്ടി -

മാധ്യമങ്ങള്‍ക്ക് ജനാധിപത്യ ഉത്തരവാദിത്വം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ ഉത്തരവാദിത്വം ഉള്‍ക്കൊണ്ട് വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തികാനെന്നും മുഖ്യമന്ത്രി...

സരിതയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്നത് ഒരു കെട്ട് നുണകള്‍ :കോടതി -

സരിതയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്നത് ഒരു കെട്ട് നുണകളാണെന്ന് സി.ജെ.എം കോടതി. സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് ഒരു രഹസ്യവും കോടതി സൂക്ഷിക്കുന്നില്ലെന്ന് ചീഫ് ജുഡീഷ്യല്‍...

കെ.പി.സി.സി ഏകോപനസമിതിയോഗത്തില്‍ സുധീരന്റെ 'ആക്രമണം' -

സോളാര്‍ വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് വി.എം സുധീരന്‍ ആരോപിച്ചു. മുഖ്യമന്ത്രി അടിയന്തരമായി ശൈലിമാറ്റണമെന്നും സുധീരന്‍...

കഷ്ടം! ഇതാണു കാലിക്കറ്റിലെ വിഡ്ഢികള്‍ പറഞ്ഞ തീവ്രവാദ കവിത -

ODE TO THE SEA O sea, give me news of my loved ones. Were it not for the chains of the faithless, I would have dived into you, And reached my beloved family, or perished in your arms. Your beaches are sadness, captivity, pain, and injustice. Your bitterness eats away at my patience. Your calm is like death, your sweeping waves are strange. The silence that rises up from you holds treachery in its fold. Your stillness will kill the captain if it persists, And the...

തീവ്രവാദ ആക്ഷേപം:ODE TO THE SEA കവിത കാലിക്കറ്റ് 'കടലിലെറിഞ്ഞു' -

കാലിക്കറ്റ് സര്‍വകലാശാലയിലെ പാഠപുസ്തകത്തിലെ അല്‍ഖ്വെയ്ദ വക്താവിന്റെ കവിത നിരോധിച്ചു. ബി.എ ഇംഗ്‌ളീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് അല്‍ ഖ്വെയ്ദ വക്താവ് ഇബ്രാഹിം...

മുല്ലപ്പെരിയാര്‍: പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട് -

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്.പുതിയ ഡാം നിര്‍മ്മിക്കാന്‍ അനിവാര്യമെങ്കില്‍ തയ്യാറാണ്. അണക്കെട്ട്...

സരിത പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും:അഭിഭാഷകന്‍ -

സരിത നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 22 പേജുള്ള പരാതി സരിത എഴുതി നല്‍കിയതായി ഫെനി അറിയിച്ചു. ഇതു ചിട്ടയായി...

മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി -

ബംഗളൂരു സ്ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി 31ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കെതിരെ എതിര്‍സത്യവാങ്മൂലം...

കവിയൂര്‍ കേസ് : സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി -

കവിയൂര്‍ കേസില്‍ സി.ബി.ഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷവിമര്‍ശം.സി.ബി.ഐ അതിസമര്‍ഥരാവരുതെന്ന് കോടതി താക്കീത് നല്‍കി. തുടരന്വേഷണ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍...

തന്നെ സരിത സന്ദര്‍ശിച്ചില്ലെന്ന് അടൂര്‍ പ്രകാശ്‌ -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിനെ എറണാകുളത്ത് വൈറ്റിലയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ ചാനലുകള്‍...

താന്‍ ആരെന്നു തനിക്ക് അറിയാന്‍ മേലേല്‍ താന്‍ എന്നോടു ചോദിക്ക് -

എല്ലാ സത്യങ്ങളും പുറത്തു പറയാന്‍ പറ്റില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം . ഇതു എന്റെ സ്വന്തം അഭിപ്രായം.ഈ ഒരു കാര്യത്തില്‍ കേരളത്തിന്റെ ബഹുമാനപ്പെട്ട...

ഡല്‍ഹി യാത്രയോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി -

ഡല്‍ഹി യാത്രയോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ട്. ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത പിന്തുണയാണ് തനിക്ക്...

മോഡിക്കെതിരെയുള്ള കത്ത് വ്യാജമെന്ന്; വിവാദം കത്തിപ്പടരുന്നു -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വിസ നിഷേധിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് എം.പിമാര്‍ കത്തെഴുതിയ സംഭവം വിവാദമാകുന്നു.ബി.ജെ.പിയെയും...

പി.സി.ജോര്‍ജ് രാജിവെയ്‌ക്കേണ്ടതില്ലെന്ന് കെ.എം. മാണി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രാജിവെയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍...

സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി -

സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യഹര്‍ജി...

നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ് -

മന്ത്രിസഭയില്‍ ഒരു നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമെന്നും ലീഗ് സംസ്ഥാന...

രാജിവെക്കില്ല:മുഖ്യമന്ത്രി -

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജിവെക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. മാധ്യമങ്ങള്‍ പറയുന്നത് കേട്ട്...

മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയം: സുപ്രീംകോടതി -

മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വിശദീകരണം നല്‍കണമെന്നും ഉന്നതാധികാര സമിതി...