എഴുത്തുപുര

ചെന്നിത്തല റവന്യൂമന്ത്രിയാകും; അടൂര്‍ പ്രകാശ്‌ സ്പീക്കര്‍; കാര്‍ത്തികേയന്‍ കെ.പി.സി.സി പ്രസിഡന്റ് -

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല റവന്യൂമന്ത്രിയായി ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെത്തും.ഇപ്പോഴത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നിയമസഭാ സ്പീക്കറാകും.സ്പീക്കര്‍ ജി....

ശ്രീശാന് 21നു ഹാജറാകണം -

ഐപിഎല്‍ ഒത്തുകളി കേസില്‍ ഈ മാസം 21നു ഹാജരാവാന്‍ എസ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കു ഡല്‍ഹി കോടതി നോട്ടിസ്‌ അയച്ചു. ശ്രീശാന്ത്‌ അടക്കം 21 പേരുടെ ജാമ്യം...

മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ്: കനക -

തന്റെ മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ് ദേവദാസാണെന്ന് നടി കനക.തന്‍റെ സ്വത്ത് തട്ടിയെടുക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും കനക പറയുന്നു. തന്‍റെ മരണം ആഗ്രഹിക്കുന്ന...

നാറാത്ത് ആ‍യുധപരിശീലനം: ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ് -

കണ്ണൂര്‍ നാറാത്ത് ആ‍യുധപരിശീലനത്തില്‍ ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ്.ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സനവുള്ള സാബിദ്രിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ക്ക് ധനസഹായം...

ഉപമുഖ്യമന്ത്രി പദം മുസ്ലിം ലീഗിനു വേണം: ഇ.ടി. -

ഉപമുഖ്യമന്ത്രി പദം ഉണ്ടെങ്കില്‍ അതു മുസ്ലിം ലീഗിനാണെന്ന്  ഇ.ടി.മുഹമ്മദ് ബഷീര്‍.ഹൈക്കമാന്‍ഡ് ഇടപെടാന്‍ വൈകിയാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമൈന്നും ഇ.ടി.മുഹമ്മദ് ബഷീര്‍...

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു -

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു. മുന്‍ ജര്‍മന്‍ അംബാസഡര്‍ ആയിരുന്നു സുജാത സിങ്. രഞ്ജന്‍ മത്തായിയുടെ ഒഴിവിലേക്കാണ് സിങ് ചുമതലയേല്‍ക്കുന്നത്.നിരുപമ...

കുഞ്ഞാലിക്കുട്ടിയും മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി -

മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര യു.ഡി.എഫ്.ഘടകകക്ഷികളായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും റദ്ദാക്കി.ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം...

വക്കീല്‍ ഫെനി തന്നെയെന്ന് സരിത -

അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്റെ വക്കാലത്ത് ഒഴിഞ്ഞിട്ടില്ലെന്നും എല്ലാ കേസിലും ഫെനി തന്നെയായിരിക്കും തനിക്കായി ഹാജരാകുകയെന്നും സരിത എസ്.നായര്‍ കോടതിയെ...

പുന:സംഘടന: അതൃപ്തിയുമായി ഘടകകക്ഷികള്‍ -

മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. സദ്യയ്ക്ക് ശേഷം ഇല പുറത്ത് വെയ്ക്കുന്ന ഇടപാടാണ് ഇതെന്ന് കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാര്‍ ആര്‍...

മന്ത്രിസഭാ പുന: സംഘടന: പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി -

മന്ത്രിസഭാ പുന: സംഘടനയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പുന: സംഘടനയുമായി ബന്ധപ്പെട്ട് ആരെയും ഒഴിവാക്കിയിട്ടില്ല.ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍...

സോളാര്‍: പോലീസ് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി -

സോളാര്‍ കേസില്‍ പോലീസ് അന്വേഷണം തുടരട്ടെ എന്ന് ഹൈക്കോടതി. കേസില്‍ പോതുതാല്പര്യമെന്തെന്നും കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി...

ലാവ്‌ലിന്‍: പിണറായിയെ കുരുക്കി സി.ബി.ഐ. -

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐ.കോണ്‍ഗ്രസ്സ് നേതാവ് ജി.കാര്‍ത്തികേയന് ലാവ്‌ലിന്‍ ഇടപാടില്‍ ബന്ധമില്ലെന്നും സി.ബി.ഐ...

മുല്ലപ്പെരിയാര്‍ കരാറിന് നിലനില്‍പ്പില്ലെന്ന് കേരളം -

മുല്ലപ്പെരിയാര്‍ കരാറിന് നിലനില്‍പ്പില്ലെന്ന് കേരളം സുപ്രീം കോടതിയില്‍.നിയമസഭാപ്രമേയംവഴിയുള്ള കരാറിലൂടെ മാത്രമെ തമിഴ്‌നാടിന് വെളളം നല്‍കാനാകൂ എന്നും കേരളം സുപ്രീം...

തനിക്കെതിരെ അപവാദ കഥകള്‍ മെനയുന്നു: സരിത -

തന്റെ പേര് ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പേരില്‍ കഥകള്‍ മെനയുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. സരിത ജയില്‍ സൂപ്രണ്ടിന്...

കനക മരിച്ചെന്നു ചാനലുകള്‍; താന്‍ ജീവനോടെയുണ്ടെന്ന് കനക! -

നടി കനകയെ ചാനലുകള്‍ 'കൊന്നു'.എന്നാല്‍ ‘കൊന്ന’ നടി നേരിട്ട് ചാനലുകള്‍ക്ക് മുന്നിലെത്തി.സോഷ്യല്‍ മീഡിയകളിലും കനകയുടെ മരണം വന്‍ 'ലൈക്കായി'.ക്യാന്‍സര്‍ ബാധിച്ച്...

ഇനി സീമാന്ദ്രയും റായല്‍ തെലങ്കാനയും -

ആന്ധ്രപ്രദേശ് വിഭജിക്കും. പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വരും.10 വര്‍ഷത്തേക്ക് ഹൈദരാബാദ് സംയുക്ത തലസ്ഥാനമാകും.അതിനു ശേഷം സീമാന്ദ്രക്ക് പുതിയ...

ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണം: ഡല്‍ഹി പോലീസ് -

ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. കോടതിയില്‍ നല്‍കുന്ന കുറ്റപത്രത്തിലാണ് ജാമ്യം...

രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ് -

കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ്. എന്നാല്‍, ഉപമുഖ്യമന്ത്രിപദത്തെകുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ളെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി...

സരിതയെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം: കോടിയേരി -

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇന്നലെ പുറത്തു വന്ന സരിതയുടെ...

മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ പോകാം: ആഭ്യന്തരമന്ത്രി -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ പരാതി പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാമെന്ന്...

പുനഃസംഘടന: ചര്‍ച്ച ഘടകകക്ഷി നേതാക്കളുമായി -

മന്ത്രിസഭാ പുന:സംഘടനാകാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുന:സംഘടനയെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി...

സരിതയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദുരൂഹത:പി.സി ജോര്‍ജ്ജ് -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴിമാറ്റത്തിന് പിന്നില്‍ ദുരൂഹതെയന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മജിസ്‌ട്രേറ്റിന്റെ നടപടിയും സംശയത്തിനിടയാക്കി....

സോളാര്‍: ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എസ് -

സോളാര്‍ കേസില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.പി.ബി കമ്മീഷന്‍ വൈകുന്നത് സോളാര്‍ സമരത്തിലെ ശ്രദ്ധ...

അടൂര്‍ പ്രകാശിനെ ഒഴിവാക്കണം , വേണുഗോപാലിനെ ഉള്‍പ്പെടുത്തണം. ഫെനിയോട് വെള്ളാപ്പള്ളി -

സോളാര്‍ തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞത് പച്ചക്കള്ളമാണെന്നും സാമുദായിക നേതൃപദവിയിലിരിക്കുന്ന ഒരു നേതാവ് ഇത്തരമൊരു പ്രസ്താവന...

കേരളം വീണ്ടും ഞെട്ടി: സരിതയുടെ പരാതിയില്‍ ഉന്നതരില്ല -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടില്ല.എറണാകുളം നോര്‍ത്ത് പോലീസിന് പരാതി കൈമാറി....

151 മരുന്നുകളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും -

വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 151 മരുന്നുകളുടെ വില തിങ്കളാഴ്ച മുതല്‍ 30 ശതമാനംവരെ കുറയും. ഒൗഷധവില നിയന്ത്രണപ്പട്ടികയില്‍ 26 മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി...

നേതൃമാറ്റം: നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി -

നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നാളെ തീരുമാനമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചും...

മന്ത്രിമാര്‍ക്കു സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി -

മിക്ക മന്ത്രിമാര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.കെ.സി വേണുഗോപാല്‍ പല തവണ സരിതയെ ഡല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും...

സരിതയുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് വി.എസ് -

സോളാര്‍ കേസില്‍ സരിതയുടെ പരാതിമൊഴി അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതി സംശയത്തിന്റെ നിഴലിലാണ്....

കോണ്‍ഗ്രസ് ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്നു:പിണറായി -

സോളാര്‍ വിഷയത്തില്‍ ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ സമീപനം...