Tag: huston

ചരിത്രസ്മാരകം: ‘ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ’ പ്രവേശിക്കരുത്; സുഗർ ലാൻഡ് പോലീസ് മുന്നറിയിപ്പ്

ഹൂസ്റ്റൺ പ്രാന്തപ്രദേശമായ സുഗർ ലാൻഡിലെ (Sugar Land) ചരിത്രപരമായ നാഴികക്കല്ലായ ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ (Imperial Sugar Char House) നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന്...

ടിസാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025”  വൈവിധ്യമാർന്ന മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി

 സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലി സീസൺ - 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ...

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ലോൺ സ്റ്റാർ – ഹ്യൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായിസൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ ലോൺ സ്റ്റാർ - ഹ്യൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ്...

കേരളപ്പിറവി ആഘോഷം  “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ കേരളത്തിന്റെ തനതായ  കലകളെയും രുചി വൈഭവങ്ങളെയും...

ഹൂസ്റ്റൺ റാന്നി അസോസിയേഷൻ കേരളോത്സവം നവംബർ 2-ന് 

അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) കേരളപ്പിറവി ആഘോഷവും കുടുംബസംഗമവും 'കേരളോത്സവം - A Journey Through Tradition എന്ന പേരിൽ...

ഹ്യൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ തിരുനാൾ നടത്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തിയ...

ഹ്യൂസ്റ്റണിൽ യുവജന  തിരുനാളിന് ഭക്തിസാന്ദ്രമായ സമാപ്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തുന്ന...

ഹ്യൂസ്റ്റണിൽ  വിശുദ്ധ കാർലോസ് അക്യുറ്റസ്ന്റെ തിരുനാൾ  ഭക്തിസാന്ദ്രമായി ആചരിച്ചു

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ യുവജന മധ്യസ്ഥനായ വിശുദ്ധ കാർലോസ് അക്യുറ്റസ് ന്റെ തിരുനാൾ ആചരിച്ചു.  2025 സെപ്റ്റംബർ 7ന്  കത്തോലിക്കാ തിരുസഭ...

ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും: 40% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ

ഹിൽട്ടൺ ഹൂസ്റ്റൺ-അമേരിക്കസ് ഹോട്ടലിൽ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിക്കാൻ സാധ്യത. 40% ശമ്പള വർദ്ധനവാണ് സമരത്തിലുള്ള തൊഴിലാളികൾ പ്രധാനമായി ആവശ്യപ്പെടുന്നത്. ഹോട്ടൽ റെക്കോർഡ് ലാഭം നേടുന്ന...

ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പ്രധാന  തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാളിനു  എട്ടാം...

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ  കേരളപ്പിറവി  ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ...

പാമ്പാടി തിരുമേനിയുടെ  ഐക്കൺ   പ്രതിഷ്ഠ പരിശുദ്ധ ബാവാ തിരുമേനി നിർവഹിക്കുന്നു. പ്രാർത്ഥനയോടെ ഹൂസ്റ്റൺനിലെ വിശ്വാസ സമൂഹം

മലങ്കര സഭയിലെ അപ്രഖ്യാപിത പരിശുദ്ധൻ പാമ്പാടി തിരുമേനിയുടെ  ഐക്കൺ പ്രതിഷ്ഠ ഊർശ്ലെലേം അരമനച്ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും.സെപ്റ്റംബർ ഇരുപതാം...