Tag: USA news

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്‌ടൺ ഡി സി ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ്...

റിനി സമ്പത്ത്: ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ

ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ റിനി സമ്പത്ത്വാഷിംഗ്ടൺ ഡി.സി.യുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് മലയാളി വേരുകളുള്ള റിനി...

അറിവിന്റെ ലോകവുമായി സന്തോഷ് പിള്ളയുടെ ‘കഥയറിവ്’ യൂട്യൂബ് ചാനൽ പുറത്തിറങ്ങി

ഡാളസ്  യാത്രകളിലൂടെയും അഭിമുഖങ്ങളിലൂടെയും നേടിയെടുക്കുന്ന വിജ്ഞാനം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്തോഷ് പിള്ള പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. 'കഥയറിവ്' (Kadhayarivu) എന്ന്...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണി (Imminent...

ഡാലസിൽ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ സമാപിച്ചു

 നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള അസോസിയേഷൻ ഓഫ് ഡാലസ്  സംഘടിപ്പിച്ച പ്രഥമ 'മീഡിയ & ബിസിനസ് ഫോറം' ആവേശകരമായ...

യു.എസ്. പാസ്‌പോർട്ട് ഇനി ഓൺലൈനായി പുതുക്കാം

അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ പാസ്‌പോർട്ടുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. എന്നാൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷ്കർഷിക്കുന്ന പ്രത്യേക യോഗ്യതകൾ ഉണ്ടായിരിക്കണം. നിങ്ങൾക്ക്...

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ

ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ  ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ പോൾ ബെറ്റൻകോർട്ട് ആവശ്യപ്പെട്ടു. തർക്കം: അനുമതിയില്ലാത്ത...

വെനസ്വേല യുഎസ് എംബസിയിൽ വീണ്ടും അമേരിക്കൻ പതാക ഉയർന്നു; 2019-ന് ശേഷം ആദ്യം

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയിലെ കാരക്കാസിലുള്ള അമേരിക്കൻ എംബസിയിൽ ശനിയാഴ്ച വീണ്ടും യുഎസ് പതാക ഉയർത്തി. 2019-ൽ നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് താഴ്ത്തിയ പതാകയാണ്...

സാൻ ഫ്രാൻസിസ്കോയിൽ ‘നാരി 2026’: വനിതാ നേതാക്കളെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും  സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സംഘടിപ്പിച്ച 'നാരി 2026'  ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ...

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവ്വേ: കമല ഹാരിസിനെ പിന്നിലാക്കി ഗാവിൻ ന്യൂസം

2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് കാലിഫോർണിയയിൽ നടത്തിയ സർവ്വേയിൽ നിലവിലെ ഗവർണർ ഗാവിൻ ന്യൂസത്തിന് വൻ മുന്നേറ്റം. മുൻ വൈസ്...

ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

 ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും, ഈ ഇടകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു...

ലോസ് ഏഞ്ചൽസ് മേയർ തിരഞ്ഞെടുപ്പ്: ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിത്യ രാമനും

ലോസ് ഏഞ്ചൽസ് മേയർ സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമാകുന്നു. പുതിയ സർവേ ഫലങ്ങൾ പ്രകാരം നിലവിലെ മേയർ കാരെൻ ബാസിന് കടുത്ത വെല്ലുവിളി ഉയർത്തി ഇന്ത്യൻ വംശജയും...