വെളളിത്തിര

പടം വേണ്ട ഇനി പാട്ട് മതി -

നടി മംമത മോഹന്‍ദാസ് താല്‍ക്കാലികമായി അഭിനയത്തോടു വിടപറയുന്നു പകരമ് പിന്നണി ഗാനരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലത്തു. മംമ്ത ഇപ്പോള്‍ അഭിനയിക്കുന്ന ബാബു നാരായണ്‍ സംവിധാനം ചെയ്യുന്ന 'നൂറാ...

തന്റെ നായികയായതിന് ഉര്‍വശിയെ ചിലര്‍ പരിഹസിച്ചു: ജഗദീഷ് -

തന്റെ നായികയായി അഭിനയിച്ചതിന് ഉര്‍വശിയെ ചിലര്‍ പരിഹസിച്ചതായി നടന്‍ ജഗദീഷ്. എനിക്കേറ്റവും അടുപ്പമുള്ള നായികയാണ് ഉര്‍വശി. എന്റെ പരിമിതികള്‍ മനസിലാക്കാന്‍ അവര്‍ക്ക്...

ശിവരാത്രിയില്‍ കിട്ടിയ അടി -

ഒരിക്കല്‍ ഒരു ശിവരാത്രി ദിവസം മിമിക്രി അവതരിപ്പിക്കാന്‍ പോയ കഥ നടന്‍ നെല്‍സണ്‍ പറയുന്നു         ആറുവര്‍ഷം മുമ്പത്തെ ഒരു ശിവരാത്രി ദിവസം. മിമിക്‌സ് മീഡിയ എന്ന...

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസര്‍ പുറത്തിറങ്ങി -

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു സര്‍ക്കാരുദ്യോഗസ്ഥയുടെ വേഷമാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ചിത്രത്തില്‍...

പാര്‍ട്ടിയില്ല; വോട്ട് സ്ഥാനാര്‍ഥിയെ നോക്കിയെന്ന് നടി ഭാമ -

തന്റെ ആദ്യ വോട്ട് സ്ഥാനാര്‍ഥിയെ നോക്കിയെന്ന് നടി ഭാമ. തന്റെ മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി എത്രത്തോളം കഴിവുള്ള വ്യക്തിയാണെന്ന് നോക്കിയാകും വോട്ട് രേഖപ്പെടുത്തുക. പാര്‍ട്ടി നോക്കി...

ബി.ടി.എച്ചിലെ മൂന്നാംനമ്പര്‍ മുറിയില്‍ ജനിച്ച സേതുരാമയ്യര്‍ -

എറണാകുളത്തെ ബി.ടി.എച്ച് എന്ന ഭാരത് ടൂറിസ്റ്റ്‌ഹോം മലയാള സിനിമയുടെ തറവാടാണ്. സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്ന കാലത്ത് കൊച്ചിയിലെത്തുന്ന താരങ്ങള്‍ ആദ്യമെത്തുന്നത് ഈ...

പാവാടയില്‍ ശോഭന മലയാളത്തിലേക്ക് വീണ്ടും -

മലയാളത്തിന്റെ പ്രിയ നടി ശോഭന വീണ്ടും മലയാളത്തിലേക്ക്. സംവിധായകന്‍ ജി.മാർത്താണ്ഡന്റെ പുതിയ ചിത്രത്തിലാണ് ശോഭന  അഭിനയിക്കുന്നത്. പാവാട എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ബിജു...

പെണ്‍കുട്ടിയായതില്‍ അഭിമാനിക്കുന്നു: അര്‍ച്ചന കവി -

ഉറക്കമളയ്ക്കാനും യാത്രചെയ്യാനും ഒട്ടും ഇഷ്ടമല്ലാതിരുന്ന ആളാണ് അര്‍ച്ചനാ കവി. എന്നാല്‍ എത്തിപ്പെട്ടതോ ഇത് രണ്ടും ഒഴിവാക്കാനാവാത്ത സിനിമാരംഗത്തും. എങ്കിലും സിനിമയോട് അല്പംപോലും...

'ബാംഗ്ലൂര്‍ ഡെയ്‌സ്' ന്യൂജനറേഷന്‍ ചിത്രമല്ല -

'ബാംഗ്ലൂര്‍ ഡെയ്‌സ്' ന്യൂജനറേഷന്‍ ചിത്രമല്ലെന്ന്‌ അഞ്ചലി മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍ യുവതലമുറയുടെ കഥയാണ്‌ ചിത്രം സംവിധായികയായ അഞ്ചലി മേനോന്‍.ബാംഗ്ലൂരിലേക്ക്‌ കുടിയേറിയ...

മമ്മൂട്ടിയുടെ 'ഗ്യാങ്സ്റ്റര്‍' -

കൊച്ചി:മമ്മൂട്ടി ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന 'ഗ്യാങ്‌സ്റ്ററി'ന്റെ ഔദ്യോഗിക ലോഞ്ചിങ് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായയുടെ...

നൂറ്റിയാറാം നമ്പര്‍ മുറിയില്‍ സംഭവിക്കുന്നത്..... -

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട്ടുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും മഹാറാണി ഹോട്ടലില്‍ കയറാതെ പോവില്ല. അവിടുത്തെ നൂറ്റിയാറാം നമ്പര്‍ മുറിയിലാണ് രഞ്ജിത്തിന്റെ...

ഇതാ 'വിജയ'രാഘവന്‍, ചമയങ്ങളില്ലാതെ... -

നാടകത്തിന്റെ ചതുര്‍വേദിയില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയപ്പോഴും തനി നാട്ടിന്‍ പുറത്തുകാരനാവാനാണ് വിജയരാഘവന്‍ ആഗ്രഹിച്ചത്. മുണ്ടുമടക്കി കുത്തി നാട്ടുകാരോട്...

അഭിനയം നിര്‍ത്തി രമ്യ രാഷ്ട്രീയത്തിലേക്ക് -

എല്ലാവരും അഭിനയിക്കാന്‍ ഒരവസരം തേടി നടക്കുമ്പോള്‍ തെന്നിന്ത്യന്‍ നടി രമ്യ( ദിവ്യ സ്പന്ദന) അഭിനയം നിര്‍ത്തുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം രമ്യ ആരാധകരെ അറിയിച്ചത്.വാരണം ആയിരം,...

'പെരുച്ചാഴി'യില്‍ മോഹന്‍ലാലും മുകേഷും -

തമിഴ്‌ സംവിധായകനായ അരുണ്‍ വിദ്യാനാഥന്‍ സഗവിധാനം ചെയ്യുന്ന 'പെരുച്ചാഴി'യില്‍ മോഹന്‍ലാലും മുകേഷും.അമേരിക്കയിലാണ്‌ പെരുച്ചാഴി ചിത്രീകരിക്കുന്നത്. അമേരിക്കയിലുള്ള രാഗിണി...

ഐവി ശശി ആക്ഷനും,കട്ടും -

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഐവി ശശി മോഹന്‍ലാലിനു വേണ്ടി ആക്ഷനും,കട്ടും പറഞ്ഞു.മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ വച്ചാണ് വീണ്ടും മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍...

നിയമത്തിന്റെ വഴിക്ക് കുഞ്ചാക്കോ ബോബന്‍ -

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയന്റ് എന്ന ചിത്രത്തില്‍ സത്യയായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു.കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രമാണ് ലോ പോയന്റ്. നമിത...

സന്തോഷിന്റെ മിനിമോളുടെ അച്‌ഛന്‍ തീയറ്ററുകളില്‍ -

സന്തോഷ്‌ പണ്ഡിറ്റ്‌ വീണ്ടും എത്തുന്നു. സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രമായ മിനിമോളുടെ അച്‌ഛന്‍ വെള്ളിയാഴ്‌ച തീയറ്ററുകളില്‍ . കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ്‌,...

ഞാന്‍ ന്യു ജനറേഷന്‍ നടന്‍ അല്ല: ജയസൂര്യ -

നായകനായി മാത്രം ഒതുങ്ങിക്കൂടാന്‍ ജയസൂര്യ ഒരുക്കമല്ലായിരുന്നു. ചെറുതെങ്കിലും വേഷം വ്യത്യസ്തമായിരിക്കണമെന്നു മാത്രം.നായകപദവിക്കുവേണ്ടി മുറവിളി കൂട്ടുന്ന...

പൃഥ്വിരാജ്‌ പിതാവാകുന്നു -

പ്രമുഖ സിനിമതാര പൃഥ്വി രാജ്‌ പിതാവാകുന്നു.സുപ്രിയ അമ്മയാകാന്‍ പോകുന്ന കാര്യം പൃഥ്വി രാജ്‌ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി...

തോംസണ്‍ വില്ല പ്രദര്‍ശനത്തിന്‌ -

                മലയാള സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന `തോംസണ്‍ വില്ല' കേരളത്തിലുടനീളം പ്രദര്‍ശനത്തിന്‌...

മലയാളത്തിന്റെ മെഗാസ്റ്റാറിന് ബോളിവുഡില്‍ കൈ നിറയെ സിനിമകള്‍ -

മലയാളത്തിന്റെ മെഗാസ്റ്റാറിന് ബോളിവുഡില്‍ കൈ നിറയെ സിനിമകള്‍ . ഈ വര്‍ ഷം മൂന്ന് ഹിന്ദി സിനിമകളില്‍ മൊഹന്‍ലാല്‍ പ്രധാന്‍ വേഷത്തില്‍ അഭിനയിക്കുന്നു.ക്ലബ്ബ് 60 സംവിധാനം ചെയ്ത സഞ്ജയ്...

കസിന്‍സിനായി ചാക്കോച്ചനും വൈശാഖും -

കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് കസിന്‍സ്. സേതുവിന്റേതാണ് തിരക്കഥ. വിനോദ് ഇലമ്പള്ളിയാണ് ...

എന്നെ ഗര്‍ഭണനാക്കിയത് സംവിധായകനും നിര്‍മാതാവും : സുരാജ് വെഞ്ഞാറമൂട് -

എന്നെ ഗര്‍ഭണനാക്കിയത് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും ചേര്‍ന്നാണെന്ന് സുരാജ് വെഞ്ഞാറമൂട്.വീണ്ടും ഗര്‍ഭം പശ്ചാത്തലമാക്കി മലയാളത്തില്‍ മറ്റൊരു ചിത്രമൊരുങ്ങുന്നു.ഒരു...

സത്യമേവ ജയതക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു -

അമീര്‍ ഖാന്‍ അവതാരകനായെത്തുന്ന സത്യമേവ ജയതക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു.മൗണ്ടന്‍ മാന്‍ എന്നറിയപ്പെടുന്ന ആള്‍ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം...

നടി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു -

നടി ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചു. ഇവര്‍ വിവാഹമോചനം നേടുന്നുവെന്ന്‌ വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. ലിസിയാണ്‌ പ്രിയനുമായി വീണ്ടും ഒന്നിച്ച്‌ താമസം ആരംഭിച്ചുവെന്ന...

'അമ്മ' തന്നെയും വിലക്കിയിരുന്നു: മാള -

വിനയന്റെ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിന് മുമ്പ് 'അമ്മ' സംഘടന തന്നെയും വിലക്കിയിരുന്നതായി മാള അരവിന്ദന്റെ വെളിപ്പെടുത്തല്‍. അഡ്വാന്‍സ് വാങ്ങിച്ചതിനാല്‍ തനിക്ക് ആ വിലക്ക്...

മമ്മൂട്ടി പത്തു കിലോ കുറച്ചു -

ആഷിക്ക് അബു ചിത്രത്തിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി പത്തു കിലോ കുറച്ചു. ചിത്രത്തില്‍ കാസര്‍കോഡ് സംസാരശൈലിയാണ്മമ്മൂട്ടിയുടേത്.നൈല ഉഷയും അപര്‍ണ്ണാ നായരുമാണ് ചിത്രത്തിലെ...

ഒടുവില്‍ മഞ്ജുവിനു ഡ്രൈവിങ്ങ് ലൈസന്‍സ് -

മഞ്‌ജു വാര്യര്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ സ്വന്തമാക്കി. മഞ്‌ജു തന്നെയാണ് ലൈസന്‍സ്‌ കിട്ടിയ വിവരം അറിയിച്ചത്. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കിട്ടിയതില്‍ സന്തോഷിക്കുന്നു. അനേകം പേര്‍...

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു? -

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും നടിയും നിര്‍മ്മാതാവും അമ്മ കേരളാ സ്‌ൈട്രക്കേഴ്‌സ് ഉടമയുമായ ലിസിയും വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇരുവരും...

പഴയ കൂട്ടുകാരിയുടെ ഭീഷണി; മീരാ ജാസ്മിന്റെ ഭര്‍ത്താവ് കോടതിയില്‍ -

നടി മീരാ ജാസ്മിന്റെ വിവാഹചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന...