News Plus

ബീഹാറില്‍ കുട്ടികളിലെ മസ്തിഷ്ക്കജ്വരം: മരണ സംഖ്യ 112 ആയി -

ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്ക്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. മസ്തിഷ്ക്കജ്വരം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സുപ്രീംകോടതി...

നടന്‍ വിനായകനെ അറസ്റ്റ് ചെയ്തേക്കും -

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാൽ...

എട്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎൻ റിപ്പോർട്ട് -

എട്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎൻ റിപ്പോർട്ട്. നിലവിൽ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാമത്. 2019 മുതൽ 2050 വരെയുള്ള കാലത്ത് ചൈനീസ്...

കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു -

കോഴിക്കോട് -മലപ്പുറം ജില്ലാതിർത്തിയായ പഴംപറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂർ സ്വദേശി വിനു, പഴംപറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു, രണ്ടു ഭീകരവാദികളെ വധിച്ചു -

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന് വീരമൃത്യു. സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു.

ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കും -

ബിനോയ് കോടിയേരിക്ക് എതിരെ പീഡന പരാതി നൽകിയ ബിഹാർ സ്വദേശിനിക്ക് എതിരെ കേസെടുത്തേക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ പരാതിയിലാണ് കേസെടുക്കുക. മെയ് മാസമാണ് കണ്ണൂർ റേഞ്ച് ഐജിക്ക്...

60 മിനിറ്റ്‌സ് പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ അന്തരിച്ചു -

പി പി ചെറിയാന്‍   ആഗോള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ മായ 60 മിനിറ്റ്‌സ് പ്രോഗ്രാം പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ (45) അന്തരിച്ചു.   ജൂണ്‍ 15...

സൗമ്യ കൊലക്കേസിൽ അജാസിന്‍റെ മൊഴി രേഖപ്പെടുത്തി -

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി....

കേരള കോണ്‍ഗ്രസിലെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും- ഉമ്മന്‍ചാണ്ടി -

കേരള കോൺഗ്രസ് പാർട്ടിക്കകത്തെ വിഷയത്തിൽ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോൺഗ്രസിലേയും എല്ലാ...

കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെ ഹാജര്‍ മുടക്കരുത്- മുല്ലപ്പള്ളി -

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാർക്ക് ചരിത്രപരമായ ദൗത്യമാണ് നിർവഹിക്കാനുള്ളതെന്നും യുഡിഎഫ് എംപിമാർ പാർലമെന്റ് യോഗങ്ങളിൽ മുടങ്ങാതെ എത്തണമെന്നും കെപിസിസി...

അംഗങ്ങള്‍ എത്രപേരുണ്ട് എന്നതില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ല- പ്രധാനമന്ത്രി -

പാർലമെന്റിൽ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

പി കെ ശശി വിവാദം; രാജിസന്നദ്ധതയറിയിച്ച് ജിനേഷ് -

പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജി നല്‍കിയതിന് പിന്നാലെ, തരം താഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിനേഷ് രാജി സന്നദ്ധത അറിയിച്ചു. പെണ്‍കുട്ടിയെ പിന്തുണച്ചതിന്റെ പേരിലാണ്...

സര്‍ക്കാരിന് തിരിച്ചടി: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു -

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള...

പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് മുല്ലപ്പള്ളി -

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പൊലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വര്‍ധിക്കുന്നത്...

സൗമ്യയും അജാസും തമ്മിൽ അടുത്ത ബന്ധം; കൊലപാതക കാരണം വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് കൊണ്ടെന്ന് പൊലീസ് -

മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. ഇരുവരും തമ്മിൽ...

കാർട്ടൂൺ വിവാദം: മത ചിഹ്നങ്ങളെ അപമാനിച്ചില്ലെന്ന് അവാർഡ് ജേതാവ് -

വിവാദമായ കാർട്ടൂണില്‍ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അവാർഡ് ജേതാവ് കെ കെ സുബാഷ്. അക്കാദമിക്ക് നൽകിയ വിശദീകരണത്തിലാണ് കെ കെ സുബാഷ് നിലപാട് അറിയിച്ചത്. അതേസമയം, ലളിതകലാ...

വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു -

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ശുചീകരണത്തൊഴിലാളികളും ഹോട്ടൽ ജീവനക്കാരുമാണ് മരിച്ചത്.

സി.ഐ നവാസ് പാലക്കാടെത്തി; വൈകുന്നേരത്തോടെ കൊച്ചിയിലെത്തും -

വ്യാഴാഴ്ച കാണാതായി ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്ന് കണ്ടെത്തിയ എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. കരൂർ...

കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി -

കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച...

നിപ ബാധിതനായ യുവാവിന്‍റെ സാപിംള്‍ ഫലം നെഗറ്റീവ് -

നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവസാനം നടത്തിയ...

ഇഎസ്ഐ വിഹിതം വെട്ടിക്കുറച്ചു -

തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇഎസ്ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമ...

5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി ഇന്ത്യ -

5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ ലേലമാണ് നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...

മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സി ഒ ടി നസീറിന്റെ രഹസ്യ മൊഴി എടുക്കും -

മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വീണ്ടും സിഒടി നസീറിന്‍റെ രഹസ്യ മൊഴി എടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎം വിമത സ്ഥാനാർത്ഥിയായിരുന്ന സി ഒ ടി നസീറിനെ വധിക്കാൻ...

ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങി. നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും വേദിയിൽ -

കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻഖാനും ഉച്ചകോടിയിൽ...

ജോസ് കെ മാണിയെ വൈസ് ചെയര്‍മാനാക്കാം; പ്രത്യേക പാര്‍ട്ടിയോഗം വിളിക്കില്ലെന്ന് പിജെ ജോസഫ് -

കെഎം മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കാൻ സിഎഫ് തോമസ് വരുന്നതിൽ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പിജെ ജോസഫ് ...

സിഐയുടെ തിരോധാനം: നവാസ് കേരളം വിട്ടിട്ടില്ല -

സെൻട്രൽ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസിൽ കയറുന്ന ദൃശ്യം...

പി വി അന്‍വറിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി -

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ്...

എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ല -

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ...

എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ല -

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ...

സ്കൂൾ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി; കുട്ടികൾക്ക് പരിക്ക് -

കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് സാരമായ...