News Plus

ഇനി ആംബുലന്‍സുകളുടെ വഴി മുടക്കിയാല്‍ പിഴ പതിനായിരം -

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി...

പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടെത്തല്‍ -

ആന്തൂരില്‍ ആത്മത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ...

മൊറട്ടോറിയം പ്രതിസന്ധി; റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്സ് സമിതിയുടെ തീരുമാനം -

മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ ഒരിക്കല്‍ കൂടി സമീപിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക്...

എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു -

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ബിജെപിയിൽ അംഗമായത്....

അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്ന് കോണ്‍ഗ്രസ്സ് -

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ധീരതയ്ക്കുള്ള അവാർഡിനായി പരിഗണിക്കണമെന്ന് കോൺഗ്രസ്സ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. മാത്രമല്ല അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്നും ലോക്സഭയിൽ...

ഇസ്രയേലുമായുള്ള 3477 കോടിയുടെ മിസൈല്‍ കരാര്‍ വേണ്ടെന്ന് വച്ച് ഇന്ത്യ -

ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക്...

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണം: വി എം സുധീരൻ -

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു: അബ്‍ദുള്ളക്കുട്ടി -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ...

പ്രവാസിയുടെ ആത്മഹത്യ: ലോക കേരള സഭയുടെ ഉപാധ്യക്ഷസ്ഥാനം ചെന്നിത്തല രാജി വച്ചു -

തലശ്ശേരി ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രവാസികൾക്കായി കേരളത്തിന്‍റെ...

യുപിയിൽ എല്ലാ ഡിസിസികളും പിരിച്ചു വിട്ടു -

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോൺഗ്രസ്. പാർട്ടിയിൽ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോൺഗ്രസ്...

ശ്യാമളയെ സംരക്ഷിച്ച് പിണറായി; നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം -

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ...

കുറ്റം സമ്മതിച്ച് വിനായകന്‍; സംസാരിച്ചത് പുരുഷനോടാണെന്ന് നടന്‍ -

ഫോണിലൂടെ അശ്ലീല ചുവയിൽ സംസാരിച്ച കേസിൽ കുറ്റം സമ്മതിച്ച് വിനായകൻ. എന്നാൽ താൻ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് വിനായകൻ....

ട്രെയിനിലെ സീറ്റിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കുത്തിക്കൊന്നു -

ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപര ജംങ്ഷനിൽ പവൻ എക്സ്പ്രസിലെ ജനറൽ കംമ്പാട്ട്മെന്റിലാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്.

ബിനോയ് കോടിയേരിക്കെതിരായ പരാതി: യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു -

ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു. മുംബൈ ഓഷിവാര സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് വീണ്ടും മൊഴിയെടുക്കുന്നത്. വിശദമായ മൊഴിയെടുക്കാനാണ്...

മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി -

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു -

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരിൽ വിവാദത്തിലായ ആന്തൂർ നഗരസഭയുടെ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയത്. ജില്ലാ...

ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പെന്ന് ദേവഗൗഡ -

കർണാടകത്തിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പാണെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. അഞ്ച് കൊല്ലവും പിന്തുണക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്...

ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ്; നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു -

അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് ട്രംപ്. എന്നാല്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ...

രാജു നാരായണ സ്വാമി ഐഎഎസിനെ പിരിച്ചുവിടാന്‍ നീക്കം -

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ സംസ്ഥാന സർക്കാർ പിരിച്ചുവിടാനൊരുങ്ങുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ...

സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ക്ക്‌ പരിക്ക് -

മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലി നടക്കുന്നതിനിടയിൽ കാർ പാഞ്ഞുകയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് സംഭവം.രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 13...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ- ഹൈക്കോടതി സ്വമേധയാ കേസെടുത്തു -

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. കേസ് വെള്ളിയാഴ്ച ഹൈക്കോടതി...

ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരെ അച്ചടക്ക നടപടി വരും -

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ കണ്ണൂരിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ നഗരസഭാധ്യക്ഷയായ പി കെ ശ്യാമളക്കെതിരെ നടപടി വേണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തില്‍...

സുപ്രധാന ബില്ലുകൾ ഇന്ന് ലോക്സഭയില്‍ -

ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ്...

ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും -

ഒളിവില്‍ കഴിയുന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന...

ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കും, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് -

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ ബിനോയിയെ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്. ഇതിനായാണ് അന്വേഷണ സംഘത്തിന്...

ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി; മുംബൈ പോലീസ് കണ്ണൂരിൽ -

ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി നൽകിയ ലൈംഗിക ആരോപണ പരാതിയിൽ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയിൽ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.

അഞ്ച് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍ -

ജമ്മുകശ്മീരിൽ വൻ ഭീകരാക്രമണത്തിനായി തയ്യാറാക്കിയ പദ്ധതി പോലീസ് പൊളിച്ചു. ഭീകരസംഘടനായ ഹിസ്ബുൾ മുജാഹിദീന്റെ ഭാഗമായവർ എന്ന് വിവരം ലഭിച്ച അഞ്ചുപേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ്...

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു -

മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി...

കണ്ണൂരിലെ പ്രവാസിയുടെ ആത്മഹത്യ ഗൗരവതരം: പിഴവുണ്ടെങ്കിൽ കർശന നടപടി: മുഖ്യമന്ത്രി -

കണ്ണൂര്‍ ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന...

ഓം ബിര്‍ള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു -

മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ...