News Plus

ഉപഗ്രഹവേധമിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; വൻ നേട്ടമെന്ന് പ്രധാനമന്ത്രി -

ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി...

ഓച്ചിറ തട്ടിക്കൊണ്ട് പോകൽ കേസ്; പെൺകുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും -

ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും, രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി...

രാഹുലിന്‍റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ചു; നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്‍റെ നോട്ടീസ് -

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി (ന്യായ്) യെ രൂക്ഷഭാഷയിൽ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി....

മൂന്നു സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു -

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടക കക്ഷിയായ ബി ഡി ജെ എസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആലത്തൂർ- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവൻ, ഇടുക്കി- ബിജുകൃഷ്ണൻ എന്നിവരുടെ...

വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ല-സുര്‍ജെവാല -

വയനാട്ടിൽനിന്ന് മത്സരിക്കുന്ന കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജെവാല.കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും...

ഓച്ചിറയില്‍നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി -

ഓച്ചിറയിൽനിന്നു കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിൽനിന്നാണ് പെൺകുട്ടിയെ കേരളാ പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി...

ഡ്രോണ്‍ പറന്നസംഭവം: അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടും -

തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോൺ പറന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന അടക്കമുള്ള കേന്ദ്രസേനകളുടെ സഹായം തേടുമെന്ന് സിറ്റി...

വാഴക്കനെ സൂക്ഷിക്കണമെന്ന് സ്വരാജ്, സ്വരാജിനെ സൂക്ഷിക്കണമെന്ന് പറയില്ലെന്ന് വാഴക്കന്‍ -

ഫെയ്സ്ബുക്കിൽ കൊമ്പുകോർത്ത് എം സ്വരാജ് എം എൽ എയും കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കനും. ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക എന്ന തലക്കെട്ടിലായിരുന്നു സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്....

മുരളീമനോഹർ ജോഷിയോടും മത്സരിക്കേണ്ടെന്ന് ബിജെപി -

സീറ്റ് നിഷേധിക്കപ്പെട്ടതിലെ അതൃപ്തി പരസ്യമാക്കി ബിജെപിയിലെ മുതിർന്ന നേതാവ് മുരളീമനോഹർ ജോഷിയും രംഗത്ത്. മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി...

യു.എ.ഇ.യിൽ മഴയും ആലിപ്പഴവർഷവും -

യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ പരക്കെ മഴയും ആലിപ്പഴവർഷവും ലഭിച്ചു. വരും ദിവസങ്ങളിലും മഴയുണ്ടാവുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു

നയന്‍താരയെക്കുറിച്ച് മോശം പരാമര്‍ശം:രാധാരവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു -

പൊള്ളാച്ചി പീഡനക്കേസിനെ കുറിച്ചും നടി നയൻതാരയെ കുറിച്ചും മോശം പരാമർശം നടത്തിയ നടൻ രാധാരവിയെ ഡി എം കെ സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാധാരവിയെ സസ്പെൻഡ് ചെയ്ത...

വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം -

വയനാട് തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോവാദികളെത്തിയെന്ന് വിവരം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നാലംഗ സംഘം മക്കിമലയിലെ കടയിലെത്തി സാധനങ്ങൾ വാങ്ങിമടങ്ങിയത്....

നടി ജയപ്രദയും ബി.ജെ.പി.യിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും -

നടി ജയപ്രദ ബി.ജെ.പി.യിൽ ചേരുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടിയിൽ അംഗത്വമെടുക്കുന്ന ജയപ്രദ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നും ഉത്തർപ്രദേശിലാകും മത്സരിക്കുകയെന്നും...

കൊടും ചൂടിൽ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി -

ഈ വേനലിലെ കൊടും ചൂടിൽ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം വെച്ചാൽ...

ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി -

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കിൽ...

രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി; ദില്ലിയിൽ നിര്‍ണായക യോഗം -

വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒന്നും നിലവിലില്ലെന്ന് ഉമ്മൻചാണ്ടി. രാഹുൽ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ...

ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ തീപിടിച്ച്‌ പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു -

ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനുള്ളിലെ പ്ലാസ്റ്റിക് കമ്ബനിയില്‍ തീപിടിച്ച്‌ കമ്ബനിക്കുള്ളിലെ പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ്...

മാവോയിസ്റ്റുകള്‍ വീണ്ടും സുഗന്ധഗിരിയിൽ ? -

വൈത്തിരി വെടിവെപ്പ് ഉണ്ടായ ശേഷം വീണ്ടും വയനാട് മാവോയിസ്റ്റുകള്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി പൊലീസ്. വൈത്തിരി വെടിവെപ്പിനു ശേഷം...

ഏത് സ്ഥാനാര്‍ത്ഥി വന്നാലും രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം -

വയനാട്ടില്‍ ഏത് സ്ഥാനാര്‍ത്ഥി വന്നാലും രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍...

കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം -

കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. വെടിവയ്പില്‍ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാഷ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.യാതൊരു പ്രകോപനവും...

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല ? -

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി...

ഏറ്റുമാനൂരിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ -

ഏറ്റുമാനൂര്‍ കാണക്കാരിക്ക് സമീപമായി വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 85 വയസായിരുന്നു...

വയനാട്ടിൽ കടുവയുടെ ആക്രമണം -

വയനാട് ഇരുളത്ത് വനപാലക സംഘത്തിന് നേര്‍ക്ക് കടുവയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്ബം സ്വദേശി ഷാജനെ കോഴിക്കോട്...

രാഹുല്‍ ഗാന്ധി മത്സരിച്ചാലും സ്ഥാനാര്‍ഥിയെ മാറ്റില്ല -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിച്ചാലും സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പി.പി....

മത്സരിക്കാൻ മോദിയും വരുന്നു സൗത്ത് ഇന്ത്യലേക്ക്? -

രാഹുല്‍ ഗാന്ധിക്ക് പിന്നാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. വാരണാസിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി...

തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണം; സമ്മർദ്ദ നീക്കവുമായി തുഷാർ -

മത്സരിക്കുന്നതിന് ബിജെപിക്ക് മുന്നിൽ ഉപാധിവച്ച് തുഷാർ വെള്ളാപ്പള്ളി. ലോക്സഭാ സീറ്റില്‍ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ആവശ്യത്തിന് ബിജെപി...

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി ; പിന്മാറാന്‍ തയ്യാറാണെന്ന് ടി സിദ്ദിഖ് -

വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേരള നേതാക്കളുടെ ആവശ്യം ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധിയിൽ...

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പ്രഖ്യാപിച്ചു -

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും പിസിസി അധ്യക്ഷൻ രാജ് ബബ്ബറെ മത്സരിപ്പിക്കാനുള്ള തീരുമാനം മാറ്റി. പകരം ഫത്തേപ്പൂർ...

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു -

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു. കോൺഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. സംഘപരിവാർ...

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ല -

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലാകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപി...