News Plus

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ചയോടെ -

കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. മുതിർന്ന നേതാക്കൾ മത്സരിക്കണം എന്ന അഭിപ്രായമാണ് ഡൽഹിയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി...

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ -

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പിന്നാലെ നൽകും. സുപ്രീം...

കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി; ജോസഫ് മത്സരിക്കരുതെന്ന് മണ്ഡലം കമ്മറ്റികളുടെ കത്ത് -

കേരള കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ ജോസഫ് വിഭാഗത്തിനെതിരെ മാണി വിഭാഗത്തിന്റെ നീക്കം. കോട്ടയം പാർലമെന്റ് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെയും എം.എൽ.എമാരെയും...

എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി; പി ശശി ജില്ലാനേതൃത്വത്തിലേക്ക് മടങ്ങി വരുന്നു -

കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് ജില്ലാ സെക്രട്ടറിയായി...

കെസി വേണുഗോപാലും ഉമ്മൻചാണ്ടിയും മത്സരിച്ചേക്കില്ല; കണ്ണൂരിൽ കെ സുധാകരൻ -

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയിൽ ധാരണ. പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലേക്ക്...

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായി -

 കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായി. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് ആരോപണം. എന്നാല്‍ പ്രതിസന്ധിയ്ക്ക് കാരണം...

രജ്ഞി പണിക്കരുടെ ഭാര്യ അന്തരിച്ചു -

പ്രശസ്ത തിരകഥാകൃത്തും നടനുമായ രജ്ഞി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ്(58) അന്തരിച്ചു. ഏറെ കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ഞായറാഴ്ച്ച പുലര്‍ച്ചെ...

അക്രമരാഷ്ട്രീയത്തിനെതിരായ പ്രതീകമാണ് ജയരാജൻ -

അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയ്ക്കാണു പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ...

മോദി തിരക്കിലാണ്.. -

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുന്നേ ഉദ്ഘാടന ചങ്ങുകളെല്ലാം തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ്...

പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു -

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിവെപ്പ് തുടരുന്നത്....

സഭാ വോട്ടുകൾ ഉറപ്പാക്കി വീണ ജോർജ് -

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ജാതി കാര്‍ഡിറക്കി സി പി എം ആറന്‍മുള എം എല്‍ എ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ പ്രബല ക്രൈസ്തവ വിഭാഗമായ ഓര്‍ത്തഡോക്സ് സഭയുടെ...

ഇടത് മുന്നണി തൂത്തുവാരും -

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥി നിര്‍ണയം...

ശബരിമല വിഷയത്തിലെ നിലപാട് ബിജെപ്പിക്ക് ഗുണം ചെയ്യും -

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി ജെ പി മാത്രമെന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍. മിസോറാമിലെ ഗവര്‍ണര്‍ സ്ഥാനം...

എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മടിയില്ല, അത് ഞങ്ങളുടെ ആത്മവിശ്വാസം-കോടിയേരി -

സി.പി.എം എം.എൽ.എമാർ ലോക്സഭയിലേക്ക് വിജയിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത് സി.പി.എമ്മിന്റെ ആത്മവിശ്വാസം...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയിൽ ഇ.ടി -

ലോക്​സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥികൾക്ക് മാറ്റമില്ല. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും. ലീഗ് ദേശീയ...

എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവും, പി ശശി ജില്ലാ കമ്മിറ്റിയിലേക്ക് -

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ശശി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു. കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ പി ശശിയെ ഉൾപ്പെടുത്താനാണ് തീരുമാനം. 11- ന് ചേരുന്ന ...

സൈനിക നീക്കങ്ങളെ വോട്ടിനായി ഉപയോഗിക്കരുതെന്ന് മുന്‍ നാവികസേനാമേധാവി -

പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും വിങ് കമാൻഡർ അഭിനന്ദൻ വർത്തമനേയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ്...

ബാലാകോട്ട്‌ വ്യോമാക്രമണം; 130 കോടി ജനങ്ങളാണ് എന്റെ തെളിവെന്ന് പ്രധാനമന്ത്രി -

ബാലാകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനെ സന്തോഷിപ്പിക്കുകയാണ് അത്തരം...

വിട്ടുവീഴ്ചയില്ലാതെ ജോസഫും മാണിയും; കേരളാ കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക് -

ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് എം പൊട്ടിത്തെറിയിലേക്ക്. ഒരു സീറ്റേ വിട്ടുകൊടുക്കൂ എന്ന് കോൺഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് കിട്ടിയ ഒരു മണ്ഡലത്തിൽ...

16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം -

പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി...

നീരവ് മോദിയുടെ അത്യാഢംബര ബംഗ്ലാവ് പൊളിച്ചു; തകർത്തത് സ്ഫോടനം നടത്തി -

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. കയ്യേറ്റങ്ങളും നി‍ർമ്മാണ ചട്ടലംഘനവും...

'പുൽവാമ' ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് -

പുൽവാമയിൽ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ...

ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും -

ലക്കിടി റിസോർട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ...

അയോധ്യ പ്രശ്നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതി -

അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്കവിഷയം സുപ്രീംകോടതി മധ്യസ്ഥ ചർച്ചയ്ക്ക് വിട്ടു. മൂന്ന് പേരടങ്ങുന്ന സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മധ്യസ്ഥ ചർച്ചയ്ക്ക്...

ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമം,യുവാവ് പിടിയിൽ -

കടൽക്കുതിരകളെ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാൻഗ്രോവ് സെൽ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് ഇയാൾ...

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിക്കും -

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ് -

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ്...

തൊളിക്കോട് പീഡനം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍ -

തെളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയിലായി. മധുരയില്‍ നിന്നാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള...

വേനല്‍: സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുത് ; ബാലാവകാശ കമ്മീഷന്‍ -

സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷാഹാളില്‍...

തെരെഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും രാജ്യസഭ എം. പിയുമായ സുരേഷ് ഗോപി. പുതിയ സിനിമയുടെ തിരക്കുകളിലേയ്ക്ക് കടന്നതിനാലാണ് തെരെഞ്ഞടുപ്പില്‍...