News Plus

ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസ് -

ഗസ്സ സിറ്റി: ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കി. തിങ്കളാഴ്ച മുസ്ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനാലും യു.എന്‍ മുന്നോട്ട് വെച്ച...

ചെറിയപെരുന്നാള്‍ മറ്റന്നാള്‍ -

മലപ്പുറം: ഇന്ന് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാദി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം യൂസുഫ് നദ് വി,...

യാത്ര തല്ലി പിരിഞ്ഞു -

അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്ലാല്‍ ജോസിന്റെയും സംഘത്തിന്റെ ലോകയാത്ര ഒപ്പമുളള ഓട്ടോജേര്‍ണലിസ്റ്റ് ബൈജു എന്‍ നായര്‍ സംഘത്തില്‍ നിന്ന് പിരിഞ്ഞു. സഹയാത്രികനായ സുരേഷ് ജോസഫുമായുളള...

കൊച്ചി സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്നു കെഎഫ്എ -

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിനെതിരേ കെഎഫ്എ രംഗത്ത്. സൂപ്പര്‍ ലീഗ്...

മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനെന്ന് ജോസഫ് എം. പുതുശേരി -

 കേരളാ മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി. മാണി മുഖ്യമന്ത്രിയാകണമെന്നത് കേരളത്തിന്‍റ...

നാടക പ്രവര്‍ത്തകയെ അപമാനിച്ച പരാതി: പൊലീസുകാര്‍ക്കെതിരെയെടുത്ത നടപടി റദ്ദാക്കി -

നാടക പ്രവര്‍ത്തകയെയും സുഹൃത്തിനെയും അപമാനിച്ചു എന്ന പരാതിയില്‍ പൊലീസുകാര്‍ക്കെതിരെയെടുത്ത നടപടി റദ്ദാക്കി. ഗ്രേഡ് എസ്‌ഐമാരായ ജോര്‍ജ്, സുരേഷ് ബാബു, രവികുമാര്‍, സിവില്‍ പൊലീസ്...

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി -

ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി. ഇസ്രയേലിന്റെ ടാങ്കുകള്‍ ഗാസയില്‍ നിന്ന് പിന്‍മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നാണ്...

കൊല്ലം ഡിസിസി ഓഫീസിന് അതിവേഗ ഉദ്ഘാടനം -

കൊല്ലം ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം പ്രവര്‍ത്തകരെത്തും മുമ്പേ പ്രതാപവര്‍മ തമ്പാന്‍ നിര്‍വഹിച്ചു. ബഹുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും മുമ്പേ, പണി തീര്‍ന്ന ഭാഗത്തിന്റെ...

ടു സ്റ്റാര്‍ ബാറുകള്‍ തുറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ -

ബാറുടമകളോട് വിവേചനം കാട്ടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ടു സ്റ്റാര്‍ ബാറുകള്‍ പരിശോധനയ്ക്ക് ശേഷം തുറന്നുപ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും സര്‍ക്കാറിനെ...

ഗാസയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ -

ഇസ്രായേലും പലസ്തീന്‍ സംഘടനയായ ഹമാസും തമ്മില്‍ കനത്ത പോരാട്ടം തുടരുന്ന ഗാസയില്‍ ശനിയാഴ്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു. ആദ്യം 12 മണിക്കൂര്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങില്‍ പ്രകാശ് നഞ്ചപ്പക്ക് വെള്ളി -

ഗ്ളാസ്ഗോ:  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍ പ്രകാശ് നഞ്ചപ്പ വെള്ളി മെഡല്‍ നേടി. ഇതോടെ മൂന്നു...

എം.എല്‍.എ ഹോസ്റ്റല്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു -

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റല്‍ മുറി അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ബുധനാഴ്ച...

ഇന്ത്യ-വിന്‍ഡീസ് പരമ്പര കൊച്ചിയിലെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ് -

മുംബൈ:  വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചിയും വേദിയാകുമെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും....

മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരും -ആര്യാടന്‍ -

തിരുവനന്തപുരം: ഈ വര്‍ഷം മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഡാമുകളുടെ കാച്ച്മെന്‍്റ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷത്തേതിന്‍്റെ...

എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടി: പിണറായി -

തിരുവനന്തപുരം: നിയമ സഭാ സാമാജികരുടെ ഔദ്യോഗിക വാസസ്ഥലമായ എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന...

മറിഞ്ഞത് ബിയര്‍ ട്രക്ക് കുടിയന്മാര്‍ ഹാപ്പി -

ജയ്പൂര്‍: ബീയര്‍ കുപ്പികളുമായി പോയ ട്രക്ക് ജയ്പൂര്‍ സയ്‌സാല്‍മാര്‍ ഹൈവേയില്‍ മറിഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ട്രക്ക് മറിഞ്ഞത്.മിനിട്ടുകള്‍ ക്കുള്ളില്‍ തന്നെ ഹൈവെ ചെറുപ്പക്കാരെ...

ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി -

ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്. ക്രമക്കേട് മൂലമുണ്ടായ നഷ്ടം കൂടുതല്‍ ഗുണം ചെയ്തത് കുത്തക കമ്പനികളായ റിലയന്‍സ്,...

ബ്ളാക് മെയിലിംഗ് പ്രതിയെ യൂത്ത്കോണ്‍ഗ്രസ് നേതാവ് സഹായിച്ചത് അന്വേഷിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് -

ബ്ളാക് മെയില്‍ കേസിലെ പ്രതി യൂത്ത്കോണ്‍ഗ്രസ് നേതാവിന്‍െറ കാറില്‍ രക്ഷപ്പെട്ടതിനെകുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. കുറ്റക്കാരനെന്ന്...

പ്ലസ്‌ ടു: മാനദണ്ഡങ്ങള്‍ പാലിച്ചോയെന്ന് പരിശോധിക്കണമെന്ന് ലീഗ് -

പ്ളസ്ടു അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. എം.ഇ.എസിന് പരിഗണന...

യുദ്ധസ്മാരകത്തിനു സ്ഥലം ഉടന്‍: അരുണ്‍ ജയ്റ്റ്‌ലി -

രാജ്യത്തിനു വേണ്ടി പോരാടി ജീവന്‍ ത്യജിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിന് എത്രയും പെട്ടെന്നു തന്നെ സ്ഥലം കണ്ടെത്തുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. യുദ്ധ മ്യൂസിയവും...

എം.എല്‍.എ. ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചു -

 എംഎല്‍എ ഹോസ്റ്റിലില്‍ നിയമസഭാ സെക്രട്ടറി ഹോസ്റ്റലില്‍ പരിശോധന നടത്തി അനധികൃതമായി കൈവച്ച അഞ്ചു മുറികള്‍ ഒഴിപ്പിച്ചു മുറികളില്‍ ആരൊക്കെയാണ് താമസമെന്നും ആരുടെയെല്ലാം...

പിതൃപുണ്യത്തിന്റെ ധന്യതയില്‍ വാവ് ബലി -

കാര്‍ക്കടക വാവ് ദിനമായ ഇന്ന് പിതൃപുണ്യത്തിനായി  മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളില്‍ ബലിയര്‍പ്പിച്ചു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന്...

കൊച്ചിയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസ് പണിമുടക്ക് -

വേതന വര്‍ധന ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസ് ജീവനക്കാരുടെ വിവിധ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം...

എം.ഇ.എസിന്‍െറ ആരോപണം സര്‍ക്കാര്‍ പരിശോധിക്കും -ഉമ്മന്‍ചാണ്ടി -

പ്ളസ്ടു അനുവദിക്കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂറിന്‍െറ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ...

പ്ലസ്‌ടുവിന് കോഴ : ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.ഇ.എസ് പ്രസിഡന്‍റ് -

പ്ളസ്ടു അനുവദിക്കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. ആരോപണത്തെകുറിച്ച് അന്വേഷിക്കുമെന്ന മുഖ്യമന്ത്രി...

ഇന്ത്യ ഹിന്ദുരാഷ്ട്രമെന്ന് ഗോവ ഉപമുഖ്യമന്ത്രി -

ഇന്ത്യ നേരത്തേതന്നെ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടത്തെ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയെ...

ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ; മൂന്നു സീറ്റുകളും കോണ്‍ഗ്രസിന് -

 ഉത്തരാഖണ്ഡില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളും കോണ്‍ഗ്രസ് നേടി. ധാര്‍ചുളയില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് 20,000 വോട്ടിന് വിജയിച്ചു. ഉപതിരഞ്ഞെടുപ്പുഫലം...

ഈദുല്‍ ഫിത്തര്‍: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും 28ന് അവധി -

 ഈദുല്‍ ഫിത്തറിന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 28ലെ അവധി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകമായിരിക്കുമെന്ന് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ്...

ഗാസ: പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ -

ഗാസയില്‍ പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും ധാരണയായി. ഒരാഴ്ചത്തെ വെടിനിര്‍ത്ത കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ശ്രമം...

മൂന്നാര്‍ : സംസ്ഥാന താല്‍പര്യം സംരക്ഷിച്ചു മാത്രം നടപടിയെന്ന്‍ മുഖ്യമന്ത്രി -

 മൂന്നാര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി...