News Plus

ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്കുപോലുമാകില്ല -അസീസ് ഖുറേഷി -

ലക്നോ: ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്ക് പോലുമാകില്ളെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അസീസ് ഖുറേഷിയുടെ പ്രസ്താവന വിവാദത്തില്‍. പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചാലും...

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി -

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെതുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അവധി...

ലോര്‍ഡ്സില്‍ ഇന്ത്യ് ജയിച്ചു -

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് മൈതാനത്ത്ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. 319 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 220 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം...

പരുക്ക്: സൈന കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല -

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ കളിക്കില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ് ടൂര്‍ണമെന്റിനിടെ ഏറ്റ പരിക്കാണ്...

മില്‍മ പാല്‍ വിലവര്‍ധന നിലവില്‍ വന്നു -

മില്‍മ പാല്‍ വിലവര്‍ധന നിലവില്‍ വന്നു. ലിറ്ററിനു മൂന്നു രൂപയാണ് വര്‍ധന.  ഇന്നലെ മുതല്‍ അയയ്ക്കുന്ന കവറുകളില്‍ പുതിയ വിലയാണ് അച്ചടിച്ചിരിക്കുന്നത്   ഡബിള്‍ ടോണ്‍ഡ് പാലിനു...

വക്കത്തിനെതിരെ കെ ബാബു -

ബാര്‍ വിഷയത്തില്‍ വക്കം പുരുഷോത്തമന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി എക്‌സൈസ് മന്ത്രി കെ. ബാബു. വക്കത്തിന്റെയത്രയും കഴിവ് തനിക്കില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബാര്‍...

പ്ലസ്ടു: ഇന്നും തീരുമാനമായില്ല -

പുതിയ പ്ലസ്ടു സ്‌കൂളും ബാച്ചും അനുവദിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു തീരുമാനിച്ചിരുന്ന മന്ത്രിസഭാ ഉപസമിതി യോഗം ചൊവ്വാഴ്ചത്തേക്കു...

ഡല്‍ഹി: കേജരിവാള്‍ വീണ്ടും അണിയറയില്‍ -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ഇന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും. കോണ്‍ഗ്രസ് പിന്തുണയോടെ...

ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്ക നടപടി -

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്കനടപടിക്ക് ബാര്‍ കൗണ്‍സില്‍ ശിപാര്‍ശ. സോളാര്‍ കേസില്‍ മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ...

കാര്‍ത്തികേയന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വക്കം -

സജീവരാഷ്ട്രീയത്തില്‍ ശ്രദ്ധചെലുത്താനായി സ്പീക്കര്‍ സ്ഥാനം രാജിവച്ച ജി. കാര്‍ത്തികേയന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍....

ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍ -

വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തില്‍. സമരത്തിന്റെ ഭാഗമായി ചികില്‍സകള്‍...

യുപിഎ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജി -

യുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജി. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവാണ്...

കെ.എസ്.ആര്‍.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് -

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നതില്‍...

ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നു -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നു. സ്വകാര്യ ആവശ്യത്തിനാണ് ഡല്‍ഹി യാത്രയെന്നാണ് വിശദീകരണം....

കള്ളപ്പണം കണ്‌ടെത്തുവാന്‍ ഇന്ത്യയുമായി സഹകരിക്കുവാന്‍ തയാര്‍: സ്വിസ് -

സ്വസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കണ്‌ടെത്തുവാന്‍ ഇന്ത്യയുമായി സഹകരിക്കുവാന്‍ തയാറാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്ള...

കെഎസ്ആര്‍ടിസിയില്‍ 48 മണിക്കൂര്‍ സമരം -

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ പ്രവര്‍ത്തകര്‍ 48 മണിക്കൂര്‍ സമരം ചെയ്യുവാന്‍ തീരുമാനിച്ചു. ഈ മാസം 24 ന് ചേരുന്ന ഇടതു യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ സമരത്തിന്റെ തീയതി...

മന്ത്രിസഭാ പുനഃസംഘടന: ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് ആര്യാടന്‍ -

കൊച്ചി: മന്ത്രിസഭാ പുനഃസംഘടനയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പുനഃസംഘടന നടത്താന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്....

വിമാന ദുരന്തം: റഷ്യക്കെതിരെ യുഎസ് -

മലേഷ്യന്‍ വിമാനം യുക്രെയ്‌നില്‍ തകര്‍ന്നു വീണ സംഭവത്തില്‍ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് രംഗത്ത്. വിമാനം തകര്‍ക്കുന്നതിനുവേണ്ടി വിമതര്‍ക്ക് മിസൈല്‍ കൈമാറിയത് റഷ്യയാണന്ന്...

കാഷ്മീരില്‍ ഒമര്‍ കോണ്‍ഗ്രസുമായി പിരിഞ്ഞു -

ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിരിഞ്ഞു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ തുടരുന്ന ഭിന്നതയ്‌ക്കൊടുവിലാണ്...

ബാന്‍ കി മൂണ്‍ ഗാസ സന്ദര്‍ശിക്കും -

ആക്രമണം തുടരുന്ന ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 333ആയി. മരണ സംഖ്യ ഉയര്‍ന്നതും രാജ്യത്ത് കടുത്ത ജീവിത സാഹചര്യവും ഉടലെടുത്തതോടെ...

പ്രകാശ് കാരാ‍ട്ട് സിപി‌എം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയും -

 പ്രകാശ് കാരാ‍ട്ട് സിപി‌എം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയും. ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ്...

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി -

ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ...

കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിവെപ്പ് -

കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാകിസ്താന്‍ സൈന്യത്തിന്റെ വെടിവെപ്പ്. ജമ്മു ആര്‍.എസ്. പുര സെക്ടറിലെ ബി.എസ്.എഫിന്റെ പോസ്റ്റുകള്‍ക്ക്...

കാര്‍ത്തികേയന്‍ മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് തങ്കച്ചന്‍ -

സ്പീക്കര്‍ സ്ഥാനമൊഴിയുന്ന ജി. കാര്‍ത്തികേയന്‍ മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. മന്ത്രിസഭയില്‍ ഇപ്പോളുള്ളവരെല്ലാം...

കല്‍ക്കരിപ്പാടം: പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ഗോപാല്‍...

ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശം -

സംസ്ഥാന പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശം. ഡി.ജി.പി. കമ്മീഷന്റെ അപ്പീല്‍ അധികാരിയാവാന്‍ ശ്രമിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍...

ഡോക്ടര്‍മാരുടെ സമരത്തിന് ഡയസ്നോണ്‍ പ്രഖ്യാപിച്ചു -

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ സെക്രട്ടറി പുറത്തിറക്കി. ജൂലൈ 21നാണ് സമരം. ജനറല്‍...

കാര്‍ത്തികേയന്‍ തുടരുന്നതില്‍ അധാര്‍മികതയില്ലെന്ന് വി.എസ് -

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി ജി. കാര്‍ത്തികേയന്‍ തുടരുന്നതില്‍ അധാര്‍മികതയില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഹൈക്കമാന്‍റ് അനുവദിച്ചാലെ രാജിയുള്ളുവെന്ന്...

ഫേസ്ബുക്കില്‍ ചരിത്രനേട്ടവുമായി ഷാക്കിറ -

ലോസ് ഏഞ്ചല്‍സ്: ഗ്രാമി പുരസ്കാര ജേതാവും വിഖ്യാത ഗായികയുമായ ഷാക്കിറക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു. ഫേസ്ബുക്കില്‍ ഇത്രയും കൂടുതല്‍...

സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി വെള്ളാപള്ളി -

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. ജനങ്ങള്‍ക്ക് മന്ത്രിസഭ പുനഃസംഘടന...