സ്പീക്കറായിരുന്നവര്‍ പിന്നീട് മന്ത്രിയായ ചരിത്രം കേരളത്തിലുണ്ടെന്ന് മന്ത്രി കെ.ബാബു. എം.എല്‍.എയായ ആര്‍ക്കും മന്ത്രിയാകാം. സാഹചര്യങ്ങള്‍ നോക്കിയാണ് ആരെയൊക്കെ...
മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 29 ന് ഡല്‍ഹിയിലെത്തും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ...
പത്തുദിവസം നീണ്ട വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധവും തുടങ്ങിയതോടെ മരണം 300 കവിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ നഗരമായ ഖാന്‍യൂനിസില്‍ ഇസ്രായേല്‍ നടത്തിയ...
നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോഹ്‌ലി ഉള്‍പ്പടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ആഭ്യന്തരമന്ത്രി രാജ്‌നാഥ്...
സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി.കാര്‍ത്തികേയന് പകരം മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍....
യു.പി.യില്‍ നഴ്‌സിന്റെ മൃതദേഹം സ്‌കൂള്‍വളപ്പില്‍. വ്യാഴാഴ്ചയാണ് ലഖ്‌നൗ പി.ജി.ഐ. ആസ്പത്രിയിലെ നഴ്‌സിന്റെ മൃതദേഹം മോഹന്‍ലാല്‍ഗഞ്ജിലെ ഒരു സ്‌കൂള്‍വളപ്പില്‍ കാണപ്പെട്ടത്....
മികച്ച അധ്യാപകരില്ലാത്തതും പഠനവഴിയിലേക്ക് മിടുക്കരെ ആകര്‍ഷിക്കാന്‍ കഴിയാത്തതുമാണ് നമ്മുടെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി...
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി. രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയാണ്...
ലഖ്നോ: തെരഞ്ഞെടുപ്പില്‍ അനുവദിച്ചതിലും ഏറെ പണം ചെലവഴിച്ചു എന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈകോടതിയുടെ നോട്ടീസ്. വരണാസിയില്‍ മോദിയുടെ എതിര്‍...
കോട്ടയം: നഷ്ടത്തിലായ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കില്ളെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാഭത്തിലോടുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസി...
ബര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ നായകന്‍ ഫിലിപ് ലാം അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ചു. ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ നേരത്തെ...
കല്‍ക്കരിപ്പാടം അഴിമതിക്കേസിന്‍റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സുപ്രീം കോടതി ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പ്രത്യേക...
ഗാസയില്‍ ഇസ്രായേല്‍ കര വഴിയും യുദ്ധം തുടങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ സൈന്യത്തോടു കരയുദ്ധത്തിനു ഉത്തരവിട്ടതിനു പിന്നാലെ ഭീമന്‍ യുദ്ധടാങ്കറുകള്‍...
മുംബൈ ഡോമ്പിവിലിയില്‍ മലയാളി പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി റോഷന്‍, ഉത്തര്‍പ്രദേശുകാരനായ അബു...
മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ നാവികരെ രക്ഷിക്കാന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി റോബര്‍ട്ടാ പിനോട്ടി അമേരിക്കന്‍...
നിയമസഭ സ്പീക്കര്‍ സ്ഥാനം ഒഴിയാനുള്ള ജി. കാര്‍ത്തികേയന്‍റെ തീരുമാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈകമാന്‍റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദീര്‍ഘകാലം മുഴുവന്‍...
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡല്‍ഹി പോലീസ്. സുനന്ദയുടെ മരണത്തിനു പിന്നില്‍ അസ്വാഭാവികതയില്ല. അളവില്‍ കൂടുതല്‍...
സൂററ്റ് സ്‌ഫോടനക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 11 പ്രതികളെയും സുപ്രീം കോടതി വെറുതേവിട്ടു. 2008-ല്‍ ടാഡ കോടതി 20 വര്‍ഷം തടവുശിക്ഷ അടക്കം വിധിച്ച പ്രതികളെയാണ് സുപ്രീം കോടതി...
ജി. കാര്‍ത്തികേയന്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്പീക്കര്‍...
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. കാസര്‍ഗോട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ...
ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ 154 പേരും ഡച്ചുകാര്‍. അപകടത്തില്‍ 15...
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ സ്വയം അറ്റസ്റ്റ് ചെയ്താല്‍ മതി.ഇത് സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണ്...
കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ തീരുമാനം. ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ അപകടമില്ളെന്നും മേല്‍നോട്ട സമിതി അറിയിച്ചു....