കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോളജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളതാണെന്നും ഇത്തരം കോളജുകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന എന്‍എസ്എസിനു...
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ അലാംഗിലുള്ള കപ്പല്‍ പൊളിശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി തോമസിന്‍്റെ പ്രസ്താവന കേരള ജനതയുടെ നേര്‍ക്കുള്ള വെല്ലുവിളിയും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണെന്ന്പ്രതിപക്ഷ...
വിവാദ സംഭാഷണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. താനും ആദ്യമായി പാര്‍ലമെന്‍്റില്‍ എത്തിയ ആളാണെന്നും...
സോളാര്‍ കേസിലുള്‍പ്പെട്ട രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. അഭിഭാഷകന്‍ മുഖേന രണ്ടുദിവസത്തിനകം പേര് വെളിപ്പെടുത്തുമെന്നും ബിജു...
കൊയിലാണ്ടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാലക്കുളം സ്വദേശി ഷിജില്‍, ഗുരുകുലം ബിച്ച് റോഡില്‍ ഹിഷാം എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയില്‍...
കിളിമാനൂര്‍ ചാരൂപ്പാറയില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലറ പള്ളിമുക്ക് പി.എം.വി ഹൗസില്‍ സാബിറിന്‍െറ ഭാര്യ ജസ്ന (26), ഏക മകന്‍...
ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു....
കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസിലെ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കുമെന്ന് തലശേരി ജില്ലാ...
കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം. എന്‍.എസ്.എസിന്‍െറ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍...
വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി മുസ് ലിം ലീഗിന്‍െറ കുഴപ്പം...
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ സൗദിയില്‍ നിന്ന് ഇന്‍റര്‍നെറ്റ് ഫോണ്‍വഴി എയര്‍ട്രാഫിക്...
മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ളെന്നും തീ...
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ഊര്‍മിള ദേവിയുടെ സ്ഥലംമാറ്റ വിഷയം ഒത്ത് തീര്‍പ്പിലേക്ക്. അധ്യാപിക നല്‍കിയ പരാതി പരിഗണിക്കുമെന്ന് വിദ്യഭ്യാസ...
ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്..ദേശീയപാത 45 മീറ്ററില്‍. 45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയപാത...
കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചു. വി. ശിവന്‍കുട്ടി...
ജമ്മുകശ്മീരിലെ മേന്ധാര്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍...
ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ജില്ലയിലെ അയ്യപ്പന്‍കോവില്‍ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ...
കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്കര്‍ഷിച്ച യോഗ്യതയില്ലെന്ന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കണ്ണൂര്‍ വി.സി ഡോ. എം.കെ...
കോട്ടണ്‍ ഹില്‍ സ്കൂള്‍ പ്രഥമാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രത്യേക സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്...
കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ലെന്ന്‍ എ.കെ ആന്‍റണി. ചില പ്രത്യേക ആള്‍ക്കാരോട് അടുപ്പം കാണിക്കുന്നുണ്ടെന്ന് പലര്‍ക്കും...
സംസ്ഥാനത്ത് ഇന്ന്‍ മുതല്‍ വൈദ്യുതി നിയന്ത്രണമില്ല. ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ശബരിഗിരി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയ...
സുഡാനില്‍ മതം മാറി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി വീണ്ടും ജയില്‍ മോചിതയായി. ഡോക്ടര്‍ മറിയം യെഹ്യ ഇബ്രാഹിം ഇഷാഗും കുഞ്ഞും ഇപ്പോള്‍...
ബ്ലേഡുകാരില്‍ നിന്ന് കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയവരുടെ കട ബാധ്യതകള്‍ ബാങ്കുകള്‍ ഏറ്റെടുക്കും. 50,000 രൂപ വരെ വാങ്ങിയവരുടെ ബാധ്യത ഏറ്റെടുക്കാനാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി...
ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) വാതക പൈപ്പ്‌ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി...