തിരുവനന്തപുരം: കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിഷയം അധികൃതര്‍ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന് വി.ടി. ബല്‍റാം എം.എല്‍.എ....
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡണ്ടായി മുസ്തഫ കമാലിനെ തിരഞ്ഞെടുത്തു.ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മുസ്തഫ കമാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട്, ഐ സി...
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45),...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍...
സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി മൂലം ക്ലാസ് മുടങ്ങിയെന്ന ആരോപണം...
സ്ഥലംമാറ്റിയ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍...
പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നുവെന്ന് ഹൈക്കോടതി. പോലീസില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു. ഈയൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെ...
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന ഐ.സി.സിയുടെ വാര്‍ഷിക...
അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തത്തെി. അദ്ദേഹം അപക്വമായാണ്...
സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി...
സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതി സിബിഐ പിന്‍വലിച്ചു. തെറ്റ് തിരുത്താനുണെ്ടന്ന പേരിലാണ് സിബിഐ ബുധനാഴ്ച വൈകുന്നേരം പരാതി...
റെയില്‍വേയാത്രാ ചരക്കുകൂലി വര്‍ധനയ്‌ക്കൊപ്പം തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം വരുത്തി. ഒരു വിധത്തിലുമുള്ള മുന്നറിയിപ്പ് നല്‍കാതെ 'റിസര്‍വേഷന്‍...
ബി.ജെ.പി. പാര്‍ട്ടി അധ്യക്ഷനായി അമിത് ഷാ നിയമിതനായേക്കും. അമിത് ഷായുടെ പേര് ആര്‍.എസ്.എസ്. നേതൃത്വം അംഗീകരിച്ചതായാണ് വിവരം. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന...
ഇറാഖിലെ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍നിന്ന് രണ്ട് ഇന്ത്യന്‍ നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ബാഗ്ദാദിലെ...
തിരുവനന്തപുരം: മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. നടപടിയില്‍ ഉറച്ചു നില്‍ക്കുന്നു....
തിരുവനന്തപുരം: കോട്ടണ്‍ഹില്‍സ് സ്കൂള്‍ പ്രധാന അധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ അധ്യാപിക കുറ്റക്കാരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചടങ്ങിന് 11...
ന്യൂഡല്‍ഹി: പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ മാറ്റിവെച്ചു. മൂന്ന് മാസത്തേക്കാണ് തീരുമാനം മാറ്റിവെച്ചത്. പാചകവാതക്കത്തിനും...
തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂള്‍ അധ്യാപികയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നും...
സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ യുജിസി തീരുമാനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തേവര സേക്രഡ് ഹാര്‍ട്ട്, ചങ്ങനാശേരി എസ്.ബി കോളജ്, സെന്റ് തെരേസാസ്...
സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലവാരമുള്ള എല്ലാ തീയറ്ററുകളിലും റിലീസ് നടത്തണമെന്നും അദ്ദേഹം...
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീര്‍, അമ്മ സുബൈദ,...
സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും യു പി എ സര്‍ക്കാരിന്റെ കാലത്തെ സോളിസിറ്റര്‍ ജനറലും ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ...
വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ്...
മോദി സര്‍ക്കാരിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് തുടക്കം കണ്ടാല്‍ത്തന്നെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം രാജ്യത്തെ...