News Plus

കൊച്ചി നഗരത്തില്‍ മലിനജലം വിതരണം; രണ്ട് കുടിവെള്ള പ്ളാന്‍്റുകള്‍ പൂട്ടി -

കൊച്ചി നഗരത്തില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് കണ്ടത്തെി. ഇതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ളാന്‍്റുകള്‍...

മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച വിദേശകപ്പല്‍ പിടിച്ചെടുക്കണം -ഹൈകോടതി -

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച ചരക്ക് കപ്പല്‍ എം.വി മിലെറ്റസ് പിടിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. ജൂണ്‍ രണ്ടാം തീയതി പുലര്‍ച്ചെയാണ് നീണ്ടകര...

സംസ്ഥാനത്ത് ഇന്ന് പഠിപ്പുമുടക്ക്‌ -

സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഇന്ന് പഠിപ്പുമുടക്കുന്നു. തിങ്കളാഴ്ച തേഞ്ഞിപ്പാലത്ത് നടന്ന എസ്.എഫ്.ഐ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടയില്‍ പ്രതിഷേധിച്ചാണിത്.കാലിക്കറ്റ്...

നൈജീരിയയില്‍നിന്ന് വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി -

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് 20 സ്ത്രീകളെയാണ് പുതിയതായി...

കുട്ടികളെ കടത്തല്‍ : ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു -

ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും...

ആദായ നികുതി വെട്ടിപ്പ് കേസ് : ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി -

ആദായ നികുതി വെട്ടിപ്പ് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി. കോടതി നടപടികളോട് സഹകരിക്കണമെന്നും ജയലളിതയും ശശികലയും...

കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി -

കോഴിക്കോട് മുക്കം മുസ്ലിം അനാഥാലയത്തിലെത്തിയ  കുട്ടികള്‍  ഝാര്‍ഖണ്ഡിലേക്ക് മടങ്ങിഎറണാകുളം-പട്ന എക്സ്പ്രസിന്‍െറ രണ്ട് ത്രീ-ടയര്‍ എ.സി കോച്ചുകളിലാണ് യാത്ര തിരിച്ചത്....

ലോഡ്ഷെഡിങ് ജൂണ്‍ 25ഓടെ പിന്‍വലിച്ചേക്കും -ആര്യാടന്‍ -

ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപണി പൂര്‍ത്തയാകുന്നതോടെ ലോഡ്ഷെഡിങ് പിന്‍വലിക്കാമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജൂണ്‍ 25ഓടെ അറ്റകുറ്റപണികള്‍...

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ തീപിടിത്തം -

ഹെല്‍ത്ത് ഡയറക്ടറേറ്റ് സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഒന്നാം നിലയിലെ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ്...

എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത സംഭവം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. -

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....

പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കും -സുധീരന്‍ -

ന്യൂഡല്‍ഹി: മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും...

ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു -

കാര്‍വാര്‍: ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ്    മിസൈല്‍ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു.    കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത് നാവികസേനാ    യുദ്ധക്കപ്പലായ...

പരാജയത്തിന്‍റെ ഉത്തരവാദിത്തം പി.ബിയും സി.സിയും ഏറ്റെടുക്കുന്നു -സി.പി.എം -

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്‍െറ ഉത്തരവാദിത്തം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നതായി സി.പി.എം. പാര്‍ട്ടിയുടെ ബഹുജന...

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി -

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഏത്...

മുല്ലപ്പെരിയാര്‍: കേരളം പുതിയ പ്രമേയം പാസാക്കി -

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുതിയ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന നിയമസഭ പാസാക്കുകയായിരുന്നു. പുതിയ അണക്കെട്ടിനായി കേന്ദ്രസര്‍ക്കാര്‍...

ദക്ഷിണകൊറിയയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി -

ഏപ്രില്‍ 16-ന് ദക്ഷിണകൊറിയയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തം നടന്ന് 55-മത്തെ ദിവസവും...

ദസ്‌റ ആഘോഷത്തിനിടെ 27 പേര്‍ ഗംഗയില്‍ മുങ്ങിമരിച്ചു -

ദസ്‌റ ആഘോഷത്തിനിടെ ഗംഗാതീരത്ത് പലയിടത്തായി 27 പേര്‍ മുങ്ങിമരിച്ചു. 12 പേരെ കാണാതായി. ഇവരും മുങ്ങിമരിച്ചതാകുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ്...

മനുഷ്യക്കടത്ത്: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം -

മനുഷ്യക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പലര്‍ക്കും പരിക്കേറ്റു. മാര്‍ച്ചിനെ...

കറാച്ചി സ്‌ഫോടനം: ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി -

കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. ഇന്ദിരാഗാന്ധി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ രാവിലെ 5,000...

കുട്ടികളെ എത്തിച്ച സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി -

ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൂട്ടത്തോടെ കേരളത്തിലെത്തിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍...

എല്ലാ കുടുംബത്തിനും വീട്, എല്ലാ വീട്ടിലും വൈദ്യുതി -

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്ന് മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി...

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന് -

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പാര്‍ലമെന്‍റിന്‍െറ പ്രഥമ സംയുക്തയോഗത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിങ്കളാഴ്ച അഭിസംബോധന ചെയ്യും. സെന്‍ട്രല്‍ ഹാളില്‍...

കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം; 23 മരണം -

പാകിസ്താനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ജീവനക്കാരും അടക്കം 23 പേര്‍ കൊല്ലപ്പെട്ടു. അര്‍ധരാത്രിയോടെ...

സംവിധായകന്‍ മുരളി നാഗവള്ളി അന്തരിച്ചു -

പ്രശസ്ത സംവിധായകന്‍ മുരളി നാഗവള്ളി (59) അന്തരിച്ചു. ആലപ്പുഴ രാമങ്കരിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടക്കും.മോഹന്‍ലാല്‍ നായകനായ...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും -

കേരള നിയമസഭ തിങ്കളാഴ്ച മുതല്‍ സമ്മേളിക്കും. 11ാം സമ്മേളനം ഒന്നരമാസത്തോളമാണ് ഉണ്ടാവുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും സഭയിലുയരും. ആദ്യദിനം...

ആം ആദ്മി പാര്‍ട്ടി പുനസംഘടിപ്പിക്കും:കെജ്രിവാള്‍ -

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുനസംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. മിഷന്‍...

സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു -

ഹൈദരാബാദ്: തെലങ്കാന വിഭജന ശേഷമുള്ള സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍...

സി.പി.എം സംസ്ഥാന നേതൃത്വം മുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ് -

സി.പി.എം സംസ്ഥാന നേതൃത്വം ഇടതുമുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്.പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം...

ഡല്‍ഹി യാത്രക്ക് പുനഃസംഘടനയുമായി ബന്ധമില്ലെന്ന് വി.എം സുധീരന്‍ -

തന്‍റെ ഡല്‍ഹി യാത്രക്ക് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പുനഃസംഘടനക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഗുണകരമായ...

മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കെ.എം മാണി -

മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം...