News Plus

പുനഃസംഘടന അനാവശ്യമെന്ന് പി.സി ജോര്‍ജ് -

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് മന്ത്രിസഭാ പുനഃസംഘടന. കേരള...

ആദ്യം പാര്‍ട്ടി പുനസംഘടിപ്പിക്കണം: മുരളീധരന്‍ -

മന്ത്രിസഭാ പുനഃസംഘടനയെക്കാള്‍ അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മന്ത്രിസഭാ പുനഃസംഘടന യു.ഡി.എഫിലെ ഐക്യം തകര്‍ക്കുമെന്ന്...

കപ്പിലോതുങ്ങാന്‍ ലോകം; ഇനി അഞ്ചുനാള്‍ -

ലോകം ഇനി കപ്പിലേക്ക് ഉറ്റുനോക്കും. പ്രിയ രാജ്യത്തിനുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകും. ആര്‍പ്പുവിളിക്കും. പങ്കെടുക്കുന്നില്ലെങ്കിലും ഇന്ത്യയും കപ്പിലോതുങ്ങും. കേരളം കപ്പിന് പിറകെ...

2014 ലോകകപ്പ് ഫുട്ബോള്‍ ഫിക്ച്ചര്‍ -

2014 ലോകകപ്പ് ഫുട്ബോള്‍ ഫിക്ച്ചര്‍ ഇതാ 12-06-14 ബ്രസീല്‍-ക്രൊയേഷ്യ എ രാത്രി 1.30 13-06-14 മെക്‌സിക്കോ-കാമറൂണ്‍ എ രാത്രി 9.30 13-06-14 സ്‌പെയിന്‍-ഹോളണ്ട് ബി രാത്രി 1.30 13-06-14 ചിലി-ഓസ്‌ട്രേലിയ ബി...

.സുധീരനും ഡല്‍ഹിക്ക്; മന്ത്രിസഭാ പുനസംഘടന ചൂടുപിടിക്കും -

രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഡല്‍ഹിക്ക്. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാനാണ് സുധീരന്‍...

ഫോറസ്റ്റ് ഓഫീസ് തീവയ്പ്പ്: പ്രതികള്‍ നിരപരാധികളെന്നു റിപ്പോര്‍ട്ട് -

താമരശേരി ഫോറസ്റ്റ് ഓഫീസ് തീവച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിരപരാധികളെന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട്. ഫോറസ്റ്റ് ഓഫീസ് തീവച്ചു നശിപ്പിച്ച കേസില്‍...

ജയിലില്‍ സിംകാര്‍ഡ്: അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു -

വിയ്യൂര്‍ ജയിലില്‍ ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നു സിംകാര്‍ഡ് കണെ്ടത്തിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു. പേരാമംഗലം പോലീസാണ് ചോദ്യംചെയ്തത്. കോഴിക്കോട്ട്...

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് തുടരും -

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് തുടരും. ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍...

പ്രിയങ്കയ്ക്കും വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും -

പ്രിയങ്ക ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിലാണ്...

മുംബൈയ്ക്ക് ഇനി മെട്രോ വേഗം -

മുംബൈ മെട്രോ ഓടിത്തുടങ്ങി. രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് വെര്‍സോവയെയും ഘട്‌കോപറിനെയും ബന്ധിപ്പിക്കുന്ന ആദ്യ മെട്രോ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. പൊതു-...

മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് ആലോചിച്ചിട്ടില്ലെന്നു ചെന്നിത്തല -

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് ആലോചിച്ചിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുനഃസംഘടനയെകുറിച്ച് ഡല്‍ഹിയില്‍ വന്നല്ല ആലോചിക്കേണ്ടത്. ഇക്കാര്യത്തില്‍...

ഇടുക്കിയിലെ തോല്‍വി:പി.ടി തോമസിന്‍െറ നിലപാടല്ലെന്ന് ഡീന്‍ കുര്യാക്കോസ് -

തൊടുപുഴ: ഇടുക്കി ലോക്സഭാ സീറ്റിലെ തോല്‍വി സംബന്ധിച്ച് ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസിന്‍െറ ആരോപണത്തെ തള്ളി ഡീന്‍ കുര്യാക്കോസ് രംഗത്ത്. മുന്‍ എം.പി പി.ടി തോമസിന്‍െറ...

പുനഃസംഘടനാ ചര്‍ച്ച:സുധീരനും ഡല്‍ഹിയിലേക്ക് -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുനഃസംഘടന...

വിവാദങ്ങള്‍ വിടുന്നില്ല; സ്മൃതി ഇറാനിക്കു സമന്‍സ് -

കോണ്‍ഗ്രസ്‌ നേതാവ്‌ സഞ്ജയ്‌ നിരുപം സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിനെത്തുടര്‍ന്ന്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു ഡല്‍ഹി കോടതി സമന്‍സ്‌ അയച്ചു.2012...

ടിയാനാന്‍മെന്‍ പരാമര്‍ശം: ഓസ്ട്രേലിയക്കാരനെ ചൈന നാടുകടത്തും -

ടിയാനാന്‍മെന്‍ കൂട്ടക്കൊലയെക്കുറിച്ചു പരാമര്‍ശം നടത്തിയതിനേ തുടര്‍ന്ന് ചൈനീസ്‌ വംശജനെ ചൈന നാടുകടത്തും. ഓസ്ട്രേലിയന്‍ കലാകാരന്‍ ഗുവോ ജിയാനെ(52) യാണ് നാടുകടത്തുക. ഇയാള്‍...

പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സരിത -

എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത...

പട്‌ന സ്‌ഫോടനം നടത്തിയത് മുത്തൂറ്റില്‍നിന്ന് മോഷ്ടിച്ച പണംകൊണ്ട് -

പട്‌ന സ്‌ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് മോഷ്ടിച്ച പണമെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് മോഷ്ടിച്ച 2.5 കോടിരൂപയുടെ സ്വര്‍ണം വിറ്റാണ്...

മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴിന് തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു....

കല്ലേറ് : സിപിഎം മറുപടി പറയണമെന്നു മുഖ്യമന്ത്രി -

എം.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന്  മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും ഭൂരിപക്ഷത്തോടെ ജയിച്ച എംപിയുടെ വീട് ആക്രമിച്ച സിപിഎം അതിന് മറുപടി...

കല്ലേറിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളെന്നു ഷിബു ബേബി ജോണ്‍ -

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ രാഷ്ട്രീയ എതിരാളികളാണ് എംപിയുടെ വീടിനു നേരെയുള്ള കല്ലേറിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി ഷിബു ബേബി...

സമഗ്രമഅന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രേമചന്ദ്രന്‍ -

തന്റെ വീടാക്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എംപി എന്‍.കെ പ്രേമചന്ദ്രന്‍. സിപിമ്മിനെ ചതിച്ചവരുടെ അവസ്ഥ ഓര്‍മയുണ്ടല്ലോ എന്നിങ്ങനെയുള്ള...

പ്രേമചന്ദ്രന്‍ എം.പിയുടെ കൊല്ലത്തെ വീടിനു നേരെ കല്ലേറ് -

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ കൊല്ലത്തെ വീടിനു നേരെ കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു എം.പിയും കുടുംബവും...

ഇന്ത്യാ സന്ദര്‍ശനത്തില്‍ ശരീഫ് അസന്തുഷ്ടനാണെന്ന് റിപ്പോര്‍ട്ട് -

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ന്യൂഡല്‍ഹിയില്‍നിന്നുണ്ടായ പെരുമാറ്റത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി...

പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നു വി.എസ് -

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നേതൃമാറ്റം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്...

നരേന്ദ്ര മോദിയെ താന്‍ ന്യായീകരിച്ചിട്ടില്ല -ശശി തരൂര്‍ -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ളെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ശശി തരൂര്‍. ഭരണപരമായ ചില കാര്യങ്ങള്‍...

ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തും -സരിത -

കൊച്ചി: തന്നെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരായ പരാതിയില്‍...

കുഞ്ഞാഞ്ഞയെത്തി -

തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ഭേദപ്പെട്ട മഴ...

മുഖ്യമന്ത്രി ഇടപെട്ടു; അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ ഡിസിസി സംരക്ഷിക്കും -

സരിത നായര്‍ നല്‍കിയ മാനഭംഗക്കേസില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ പൂര്‍ണമായും സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി രാവിലെ അടിയന്തരയോഗം...

ഫയലുകള്‍ അടുക്കിവയ്ക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരനെ പാമ്പ് കടിച്ചു -

കോട്ടയം മൂണ്ടക്കയത്ത് ഓഫീസില്‍ ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പ് കടിയേറ്റു.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

കുട്ടിക്കടത്ത്: പ്രധാന പ്രതി അറസ്റ്റില്‍ -

അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പ്രധാന പ്രതിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡുകാരനായ ഷെഫിഖ് ഷെയ്ഖ് പാലക്കാട്ടു നിന്നാണ് അറസ്റ്റിലായത്. ഇയാളെ...