News Plus

ആക്രമിക്കാൻ തീരുമാനമെടുത്തത് പ്രധാനമന്ത്രി -

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ദില്ലിയിൽ മോദിയുടെ...

വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി -

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേന പൈലറ്റുമാർക്ക് താൻ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുൽ ട്വീറ്റിലൂടെ...

വധിച്ചത് ഇരുന്നൂറിലേറെ ഭീകരരെ -

ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ ഇരുന്നൂറിലേറെ ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യൻ...

തിരിച്ചടിച്ച് ഇന്ത്യ; പാക്‌ ഭീകര ക്യാമ്പുകള്‍ വ്യോമസേന തകര്‍ത്തു -

അതിർത്തിയിലെ പ്രകോപനങ്ങൾക്കും പുൽവാമ ഭീകരാക്രമണത്തിനും തിരിച്ചടി നൽകി ഇന്ത്യ. പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി...

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് അഴിമതിയിലൂടെയെന്ന് കോടിയേരി -

സ്വകാര്യവല്‍ക്കരിക്കാന്‍ ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി...

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി; റജീന കിങ് മികച്ച സഹനടി -

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡില്‍ തുടങ്ങി. റജീന് കിങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് അക്കാദമി പുരസ്‌കാരങ്ങള്‍...

മോദിയുടെ ഗംഗാ സ്‌നാനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി -

കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ പ്രധാനമന്ത്രി നടത്തിയ ഗംഗാ സ്‌നാനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗംഗാനദിയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമോയെന്ന് ബി എസ് പി...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും കെ സുരേന്ദ്രന്‍ പിന്‍മാറി -

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും കെ സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം എംഎല്‍എ...

കടലിന്റെ മക്കള്‍ക്ക് വാസസ്ഥലം ഒരുക്കി പിണറായി സര്‍ക്കാര്‍ -

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം, ഭീതിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, അധികാരത്തില്‍ എത്തി ആയിരം ദിനങ്ങള്‍...

നടി ആക്രമിക്കപ്പെട്ട കേസ് ; വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി -

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജി ഹണി വര്‍ഗീസിനായിരിക്കും വിചാരണ ചുമതല. പ്രത്യേക...

കേന്ദ്രസമീപനം ആദിവാസി ജീവിതം കൂടുതല്‍ ദുരിതമാക്കും: കെ രാധാകൃഷ്ണന്‍ -

ആദിവാസികളുടെ ജീവിതം എന്നും ദുരിതപൂര്‍ണമായിരിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്ന്  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍.  ഈ നിലപാടിന്റെ ഏറ്റവും...

ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചില്ല; കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് യാത്ര പെരുവഴിയില്‍ -

ആദ്യയാത്രയില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് പെരുവഴിയിലായി. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് ആദ്യം ചാര്‍ജ്...

വിജേഷിന് 5 ലക്ഷം നല്‍കാന്‍ സമ്മതിച്ച് ചിറ്റിലപ്പിള്ളി -

വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്...

സമുദായ നേതൃത്വത്തോട് എൽഡിഎഫിന് ശത്രുതയില്ലെന്ന് കോടിയേരി -

സമുദായ നേതൃത്വത്തോട് എൽഡിഎഫിന് ശത്രുതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു....

കാസർകോട് ഇരട്ടക്കൊലപാതകം; കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും -

നീതി പൂര്‍വ്വകമായ അന്വേഷണത്തിന് കാസര്‍കോട് ഇരട്ടക്കൊലപാതകകേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ശക്തമായി ഉന്നയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. നിലവിലെ...

ഓസ്‌കര്‍ 2019: 'ഗ്രീന്‍ ബുക്ക്' മികച്ച ചിത്രം -

91-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം 'ഗ്രീന്‍ ബുക്ക്'. 'റോമ' ഒരുക്കിയ...

'സമാധാനത്തിന് ഒരു അവസരം നല്‍കു': മോദിക്ക് ഇമ്രാന്റെ മറുപടി -

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമാധാനത്തിന് ഒരു അവസരം നൽകു എന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കയാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ കൃത്യമായ തെളിവുകൾ നൽകിയാൽ...

മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടില്‍ -

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ സർക്കാർ അനുവദിച്ച...

നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ് -

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ കേരള കോൺഗ്രസിന് ലഭിക്കണമെന്നും ഇക്കാര്യം രാഹുൽ...

മുഖ്യമന്ത്രിയുടെ കഴുത്തില്‍ കത്തി വെയ്ക്കും; ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് -

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തില്‍ കത്തി വെയ്ക്കാന്‍ തയ്യാറാകുമെന്ന ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. 'യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയാലേ ഈ നാട്ടിലെ...

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നാളെമുതല്‍ തിരുവനന്തപുരത്തും എറണാകുളത്തും -

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ശബരിമലയില്‍ പരീക്ഷണടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ ബസുകളാണ് തിരുവനന്തപുരം, എറണാകുളം നഗരങ്ങള്‍...

രാഷ്ട്രിയത്തിലിറങ്ങുമെന്ന സൂചനയുമായി റോബര്‍ട്ട് വദ്ര -

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നു സൂചന. വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

ട്രെയിനില്‍ നിന്ന് വീണ യുവാവിനെ തോളിലേറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍ -

ട്രെയിനില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെയും തോളിലേറ്റി പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് പൊലീസുകാരന്റെ...

കിസാന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുത് : പ്രധാനമന്ത്രി -

പ്രധാനമന്ത്രി കിസാല്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയം കളിച്ചാല്‍ കര്‍ഷകര്‍ അത് തകര്‍ക്കും.കൂടതെ അത്...

ചെന്നൈയില്‍ തീപിടിത്തം; നൂറുകണക്കിന് കാറുകള്‍ കത്തിനശിച്ചു -

ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് സ്ഥലത്തുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. ഒപ്പം കാറ്റും കൂടി...

കിസാന്‍ സമ്മാന്‍നിധി സംസ്ഥാനതല ഉദ്ഘാടനം വിവാദത്തില്‍ -

കേന്ദ്രസര്‍ക്കാറിന്റെ  കിസാന്‍ സമ്മാന്‍നിധി പുതിയ വിവാദത്തിന് തുടക്കം കുറിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്ത് കിസാന്‍ സമ്മാന്‍ നിധിയുടെ ഉല്‍ഘാടനം കൃഷി മന്ത്രി വി.എസ്...

പെരിയ ഇരട്ട കൊലപാതകം; രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കും:ബെഹ്‌റ -

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ്...

യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ അന്തരിച്ചു -

മലയാള ചലച്ചിത്ര  പരസ്യ സംവിധായിക നയന സൂര്യന്‍ അന്തരിച്ചു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു.  വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ ഒരു ഫ്‌ലാറ്റിലാണ്...

ജമ്മു വിഘടനവാദി നേതാവ് പിടിയില്‍ -

ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് വെള്ളിയാഴ്ച രാത്രി പിടിയിലായി. വിഘടനവാദികള്‍ക്കായുള്ള തെരച്ചില്‍ വ്യാപിപിക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായതെന്ന്...

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ; കൊച്ചിയില്‍ അതിരൂക്ഷമായ പുക ശല്യം -

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തതെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം. ഇന്നലെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായത്....