News Plus

പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയുടെ വാദത്തെ തള്ളി പാകിസ്ഥാന്‍ -

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തള്ളി. ഒരു തെളിവുമില്ലാതെ ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിനെ...

കൊച്ചി തീപിടിത്തം: പോലീസ് കേസെടുത്തു -

സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗോണിന്റെ ഗോഡൗണ്ണില്‍ വന്‍ തീപിടുത്തം ഉണ്ടായ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ...

എറണാകുളം റെയില്‍വേ സ്‌റ്റേഷന് സമീപം ചെരിപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം -

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം. അഞ്ചാം നിലയില്‍ ആണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക്...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തിസാന്ദ്രമായ പരിസമാപ്തി -

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി കുറിച്ചു . പണ്ടാര അടുപ്പില്‍ രാവിലെ തീപകര്‍ന്നതോടെയാണ് പൊങ്കാലക്ക്തൂക്കം കുറിച്ചത് . നിവേദ്യം ഉച്ചക്ക് രണ്ടേകാലോടെ...

ഇരട്ടകൊലപാതകം: ആയുധങ്ങള്‍ കണ്ടെത്തി -

പെരിയ ഇരട്ടകൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. വടിവാളും മൂന്ന് ഇരുമ്പ് ദണ്ഡുകളുമാണ്...

സര്‍ക്കാര്‍ പരിപാടിയിൽ 'ചെ' യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച് പിണറായി -

സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ...

പീതാംബരന്‍റെ കുടുംബത്തിനെതിരെ കോടിയേരി -

കാസർകോട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍റെ കുടുംബത്തെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട്...

ജയ്പുര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പാക് പൗരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു -

ജയ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന പാകിസ്താൻ പൗരൻ സഹതടവുകാരുമായി ഉണ്ടായ അടിപിടിക്കിടെ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ സിയാൽകോട്ട് സ്വദേശി ഷക്കീറുള്ള (50) ആണ്...

പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു -

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ മുൻ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇരട്ടക്കൊലക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പീതാംബരനെ...

ഭീകരവാദത്തിനെതിരേ ഇന്ത്യയുമായി സഹകരിക്കും, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറും-സൗദി കിരീടാവകാശി -

ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ നീക്കങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ ഇന്ത്യയുമായി...

'കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണം'; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഉമ്മൻചാണ്ടി -

സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകൾ...

ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങി സൈന്യം: കീഴടങ്ങാൻ ഭീകരർക്ക് അന്ത്യശാസനം -

പുൽവാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകൾക്കുള്ളിൽ കശ്മീർ താഴ്‍വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്ന് സൈന്യം. കശ്മീർ താഴ്വരയിലെ ഭീകരർക്ക് കീഴടങ്ങാൻ സൈന്യം...

ധീരജവാന്‍റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും വീടും നൽകും -

പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം...

കൊലപാതകികളെ ഒളിപ്പിക്കുന്നത് സിപിഎം പാർട്ടി ഗ്രാമങ്ങളെന്ന് രമേശ് ചെന്നിത്തല -

കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാർട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ഗവർണറെ...

കേസിൽ പാർട്ടിക്കാരുണ്ടെങ്കിൽ വച്ച് പൊറുപ്പിക്കില്ല -

കാസർകോടെ കൊലപാതകങ്ങൾ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സ‌ർക്കാർ ശക്തമായ നിലപാടടെുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ പാർട്ടി നയമല്ലെന്നും...

ഡമ്മികളെയല്ല, യഥാർഥ പ്രതികളെ പിടിക്കണമെന്ന് മുല്ലപ്പള്ളി -

ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട...

കാസർകോട് ഇരട്ടക്കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ കസ്റ്റഡിയിൽ -

കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ്...

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി -

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും...

മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം -

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ ആക്രമണം. എന്നിട്ടും  അക്രമികളെ പിടികൂടാനാകാതെ പൊലീസ്.ഫെബ്രുവരി...

പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക് -

പുല്‍വാമാ ഭീകരാക്രമണത്തിനെ തുടര്‍ന്ന് പാക്കിസ്താന്‍ പൗരന്മാരോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍...

കാസര്‍കോട് ഇരട്ടകൊലപാതകം; രണ്ടുപേര്‍ കസ്റ്റഡിയില്‍ -

കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ്...

കാസര്‍കോട് ഇരട്ടക്കൊലപാതകം ; പൊട്ടിക്കരഞ്ഞ് നേതാക്കളും -

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനത്തിയ നേതാക്കള്‍ വികാരം നിയന്ത്രിക്കാനാവാതെ...

കശ്മീരില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു -

കശ്മീരില്‍ രണ്ട് ഉന്നത ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍മാരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പ്രധാന കമാണ്ടര്‍ കമ്രാന്‍ അടക്കം രണ്ടുപേരെ മണിക്കൂറുകള്‍ നീണ്ട...

കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകം; കൊന്നത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ -

കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള...

മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു; പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു -

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ...

പ്രതികരിക്കാതെ മുഖ്യമന്ത്രി -

കാസകോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ...

ഹർത്താലിൽ പലയിടത്തും വഴിതടയലും കല്ലേറും -

പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിയാതെ രാവിലെ വീട്ടിൽ...

കൊലപാതകം സിപിഎം ഗൂഢാലോചനയെന്ന് ഉമ്മൻചാണ്ടി -

കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാചകം സിപിഎമ്മിന്‍റെ ഗൂഢാലോചനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ രാഷ്ടട്രീയത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും...

പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ -

കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന്...

ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം -

കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ഇന്ന്...