മുതിര്‍ന്ന സി.പി.എം നേതാവ് ആര്‍. ഉമാനാഥ് അന്തരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും...
തിരുവനന്തപുരം: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനം. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള...
കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കേന്ദ്രസര്‍ക്കാറില്‍ വിലപേശല്‍ ശക്തി ലഭിക്കാത്തതില്‍ ശ്രീലങ്കക്ക് സന്തോഷം.
തമിഴ്നാടിന്‍്റെ സ്വാധീനമില്ലാതെ കേന്ദ്രവുമായി...
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് സംഘടനാ നടപടിക്ക് ബി.എസ്.പി നേതാവ് മായാവതി തുടക്കമിട്ടു. ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഴുവന്‍ കമ്മിറ്റികളും...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ പുതിയ ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യ പ്രതിജ്ഞ മെയ് 26ന് നടക്കും. ബി.ജെ.പി നേതാവ് രാജ്നാഥ് സിങ്ങാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്....
മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു മന്ത്രിയുണ്ടാകുമെന്നു പ്രതീക്ഷ.ഒ.രാജഗോപാലിനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപിയിലെ പ്രബല വിഭാഗം...
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തിരഞ്ഞെടുത്തു. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ്...
രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ...
ഒഡിഷയില്‍ ബിജെഡി പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചു. കേന്ദ്രപാഡ ജില്ലയിലെ പത്രാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. രഞ്ജിത്ത് നായക് (40) ആണ് മരിച്ചത്....
അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍...
നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ലെന്ന്‍ ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്‍റ്. മോദി നല്ലത് ചെയ്താല്‍...
പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ളെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സംസ്ഥാന ടൂറിസം മന്ത്രി അമൃതാ റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തെഹ് രിയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ദിനേഷ്...
ബാര്‍ ലൈസന്‍സ് വിഷയം ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യില്ല. കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കേണ്‌ടെന്ന്...
എംഎ ബേബിക്ക് വോട്ട് കുറയാനുണ്ടായ മുഖ്യ കാരണങ്ങളില്‍ ഒന്ന് പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന്റെ പ്രത്യാഘാതമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍....
ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട സിജെഎം കോടതിയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്...
ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍െറ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 11 ഡി.എംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സ്റ്റാലിന്‍ രാജിവെച്ചുവെന്ന...
മൂന്നു തവണ ലോക ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം നേടിയ പ്രമുഖ ആസ്ത്രേലിയന്‍ കാറോട്ടക്കാരന്‍ സര്‍ ജാക്ക് ബ്രഭാം അന്തരിച്ചു. 88 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ...
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു കൊണ്ടുള്ള...
കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന്‍ ഇ. ശ്രീധരന്‍. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോ ലഭിച്ചാല്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും ഇ....