ടി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ വേണ്ടിയാണിത്.
ഇക്കഴിഞ്ഞ ലോക്‌സഭാ...
മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി
പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങള്‍
മറ്റു...
ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഔദ്യോഗികമായി ചുമതലയേറ്റു. കാലത്ത് ഒന്‍പത് മണിയോടെയാണ് മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്.ഒപ്പം മറ്റു...
ദില്ലി: ഇന്ത്യയുടെ ശോഭനഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്ത് മോദി. ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം...
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ ബസേലിയസ് മാര്‍ത്തോമ പ്രഥമന്‍ കത്തോലിക്കാ ബാവ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളത്തെുടര്‍ന്നു ഏറെ നാളായി പരുമല...
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ലോഡ്ഷെഡിങ് ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും അധിക വൈദ്യുതി ലഭിക്കുന്നതിനാലാണ് ലോഡ് ഷെഡിങ് ഒഴിവാക്കിയത്.
ഇടുക്കി വൈദ്യുത...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം...
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്...
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയും മൗറീഷ്യസ് പ്രധാനമന്ത്രി നവിന്‍ രംഗൂലവുമാണ് ഡല്‍ഹിയില്‍ രാവിലെ എത്തി.പാക്...
ബിജെപി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നേരന്ദ്രമോദി രാഷ്ട്രപതി ഭവന് കൈമാറി. 18 മന്ത്രിമാരും 16 സഹ മന്ത്രിമാരും പട്ടികയിലുണ്ട്.നരേന്ദ്രമോദിയുടെ...
രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാഷ്ട്രപതിഭവനിലെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മോദിക്കൊപ്പം 20 ക്യാബിനറ്റ്...
തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍...
നരേന്ദ്രമോഡിക്ക് സമ്മാനിക്കാന്‍ കസവ് മുണ്ടുമായി നടന്‍ സുരേഷ് ഗോപി ഡല്‍ഹിക്ക്. മോഡിയുടെ ഓഫീസില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച്
സത്യപ്രതിജ്ഞാ വേളയില്‍ കേരളത്തനിമയുള്ള...
നരേന്ദ്രമോദി മന്ത്രിസഭയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയായേക്കുമെന്ന് സൂചന.ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. നഡ്ഡ ബി.ജെ.പി ദേശീയ...
പുതിയ മന്ത്രിമാരുടെ പട്ടിക നരേന്ദ്ര മോദി ഇന്നു പ്രഖ്യാപിക്കും. പട്ടിക രാഷ്ട്രപതിക്കു സമര്‍പ്പിക്കും. ചെറിയ മന്ത്രിസഭയായിരിക്കും മോദിയുടേതെന്നാണ് സൂചന. മുതിര്‍ന്ന ബിജെപി...
ഇടമലയാറ്റില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു.ആലുവയിലെ കിഴക്കേ കടുങ്ങല്ലൂരില്‍ നിന്നു വിനോദയാത്രയ്ക്കു പോയ കുട്ടികളാണ് മരിച്ചത്. അഭിലാഷ് (13), ആദിത്യ വാസുദേവ് (16) കൃഷ്‌ണേന്ദു(15)...
ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ ട്രെയിനില്‍ കേരളത്തിലെത്തിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പാലക്കാട്ടെത്തി തെളിവെടുപ്പു നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്...
മദ്യശാലകള്‍ അടച്ചതിനു ശേഷം സമൂഹത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ആധികാരികമായ പഠനം വേണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യവില്‍പനശാലകളുടെ എണ്ണം പരമാവധി...
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ച മോദിയുടെ...
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ . കേരളം അയിത്തം...
വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ്,...
പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും. പാക്, ലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെയാണ്...
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നോട്ടീസ് അയച്ചു. സോളാര്‍ ഇടപാടുകളെക്കുറിച്ച് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനാണ്...