ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. മല്‍സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റേതൊരു എം.പിയേക്കാളും തിരുവനന്തപുരത്തിനായി...
പ്രധാന മന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെ "പണം മരത്തില്‍ കായ്ക്കില്ല "എന്ന പ്രസ്താവനയെ മോദി നിശിതമായി വിമര്‍ശിച്ചു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ നോക്കി പഠിക്കുവാന്‍ മന്‍...
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം.പോലീസ് അനുമതി നല്‍കിയ സമയപരിധിക്ക് ശേഷവും...
കാഠ്മണ്ഡു : നേപ്പാളില്‍ ചെറു വിമാനം തകര്‍ന്ന് 18 പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് 12.45 ഒാടെ പുറപ്പെട്ട വിമാനം 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക്...
നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധ ബലാല്‍സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍.രാധയുടെ ജനനേന്ദ്രിയത്തിലെ മുറിവ് ബലാല്‍സംഗം മൂലം...
കോഴിക്കോട്: ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു.പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിനാണ്‍ ലഭിച്ചത്.തന്റെ ജീവന്...
സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. സിഎംപിയിലുണ്ടായ പ്രശ്നങ്ങള്‍ രാഷ്ട്രീയപരമാണ്. വ്യക്തിപരമോ സ്ഥാപനപരമോ അല്ലെന്നും സി.പി. ജോണ്‍...
തെലങ്കാന ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിക്കില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്നത്...
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ. സുധാകരന്‍ എം.പി. എല്ലാ പാര്‍ട്ടിക്കകത്തും ഗ്രൂപ്പുകളുണ്ട്. കോണ്‍ഗ്രസിന്‍്റെ വിജയരഹസ്യം തന്നെ...
പ്രകൃതി വാതക ബില്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍. പ്രകൃതി വാതക വില സംബന്ധിച്ച് മോദി മൗനം വെടിയണം. മോദിക്കും...
കൊച്ചി: ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് സോണിയാ ഗാന്ധിയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നതന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ...
ദില്ലി: മുകേഷ് അംബാനിക്കും വീരപ്പ മോയ്‌ലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍...
കൊച്ചി: ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ഭാവിയെയും...
തിരുവനന്തപുരം: സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയതായി രൂപം നല്‍കിയ നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായി ആര്‍.ശ്രീലേഖയെ...
തിരുവനന്തപുരം : എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും പണി തുടങ്ങി. ഇതിന്റെ മുന്നോടിയായി മുന്‍ ശിഷ്യന്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്‌ക്ക് കൊണ്ടുവരാന്‍...
സോളാര്‍ കേസിലെ പ്രതി സരിത നായരെയും തന്‍റെ ഓഫീസിനെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്....
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ആര്യാടന്‍ രാധയുടെ വീട് സന്ദര്‍ശിച്ചത്....
ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ ഫെബ്രുവരി 18, 19 തീയതികളില്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നിരോധിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് പി എന്‍...
ടി പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രസംഗത്തിന്റെ പേരില്‍...
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ഉച്ചക്കുശേഷം കലക്ടര്‍ അവധി...
കഴക്കൂട്ടം പതിനാറാംമൈലില്‍ വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഭാരത് പെട്രോളിയം കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്. വാതക ചോര്‍ച്ച...
ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍...
ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. ഇടുക്കി സീറ്റാണ് രണ്ടാമതായി പാര്‍ട്ടി പരിഗണിക്കുന്നത്....
ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിത്രേയോസ് പറഞ്ഞു.നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോള്‍...
ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. അശാസ്ത്രീയമായ...