നടി മീരാ ജാസ്‌മിന്‍ വിവാഹിതയായി. ദുബായില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ് പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍...
72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു കൊണ്ട് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു.യാത്രാ, ചരക്കു കൂലി വര്‍ധനയില്ല
ബജറ്റില്‍...
ഐ.പി.എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിങ് ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി.14 കോടി രൂപക്ക് യുവിയെ റോയല്‍ ചലഞ്ചഴേ്സ്...
"ക്രൈം’’ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്‍റെ മാതാവ് കോഴിക്കോട് മായനാട് വൈശ്യംപുറം (കുറ്റ്യട) തറവാട്ടില്‍ ടി.പി.സുമതി അമ്മ(87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ
അസുഖം...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൊണ്ട് വന്ന നെയ്യാറ്റിന്‍കര സ്വദേശിയായ വിജയകുമാര്‍...
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നത്തെിയ പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേപ്പര്‍...
സംസ്ഥാനത്തെ ടോള്‍ പിരിവിനെതിരെ റോഡ് ഉപരോധ സമരം നടത്തിയ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെയെ പൊലീസ് അറസ്റ്റു ചെയ്തു. ചുങ്ക പിരിവിനെതിരെ ചെമ്പൂരില്‍...
വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ശമ്പളപരിഷ്കരണം അഞ്ച് വര്‍ഷത്തിലൊരിക്കലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി...
പാര്‍ലമെന്‍റില്‍ റെയില്‍വേ ബജറ്റ് അവതരണം ഇന്ന് . വരുമാനക്കമ്മി മൂലം യാത്രാ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാത്ത ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍...
സൗദി: ചില കേന്ദ്രങ്ങളില്‍ നിന്ന് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ് എന്ന് പ്രമുഖ വ്യവസായി രവി പിള്ള.നിയമ വിരുദ്ധമായ രീതിയില്‍ താന്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്...
നടി മീരാ ജാസ്മിന്റെ വിവാഹചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന...
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ വരെ സ്‌ത്രീപീഡന കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തട്ടിപ്പും വെട്ടിപ്പും...
നിലമ്പൂര്‍ കൊലപാതക കേസില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു....
നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസില്‍ യുവതി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേസിന്റെ മെറിറ്റ് അനുസരിച്ച് ആഭ്യന്തരവകുപ്പ്...
അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ ഇന്ത്യ വീണ്ടും...
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ...
കോണ്‍ഗ്രസ് ഒഫീസിലെ സ്ത്രീയുടെ കൊലയില്‍ പ്രതിഷേധിച്ച് സി.പി.എം,എസ്.ഡി.പി.ഐ,ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ മലപ്പുറം കോണ്‍ഗ്രസ് ഒഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സി.പി.എം മാര്‍ച്ച്...
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫിനെ പീഡിപ്പിച്ച് കൊന്നതിനെക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പിണറായിയുടെ...
നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ളോക് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പിണറായി വിജയന്‍.
ഉന്നത തലത്തില്‍...
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു....
ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി സി.ബി.ഐ കോടതിയില്‍. ഇതുമൂലം കേരളത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക...
കെ.പി.സി.സി പ്രസിഡണ്ടായി വി.എം. സുധീരന്‍ ചുമതലയേറ്റു. വൈസ് പ്രസിഡണ്ടായി വി.ഡി സതീശനും ചുമതലയേറ്റെടുത്തു. രാവിലെ 11.30 ന് ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങിലാണ് സുധീരനും വി.ഡി സതീശനും...
നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ...
ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു.ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന സ്വതന്ത്ര എംഎല്‍എ രംബീര്‍ ഷൗക്കിനാണ് കാലുമാറിയത്....
വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു....