News Plus

സുനന്ദയുടെ മരണം: വിശദ അന്വേഷണത്തിന് നിര്‍ദേശം -

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്കറിന്‍റെ  മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി....

ടി.പി വധം: വിധി ഇന്ന് -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്ന് വിധി. രാവിലെ 11 മണിക്കുശേഷമാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി വിധി പറയുക. കേസില്‍ വെറുതെവിടുന്നവരുണ്ടെങ്കില്‍...

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ല : രമേശ് ചെന്നിത്തല -

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി...

ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം അവസാനിപ്പിച്ചു -

ദില്ലി: ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം ആവശ്യങ്ങള്‍ കേന്ദ്രം ഭാഗീകമായി അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും എഎപി...

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ല , മകന്‍ ശിവ് മോനോന്‍. -

ദില്ലി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മകന്‍ ശിവ് മോനോന്‍. തരൂര്‍ ദേഹോദ്രപം ഏല്‍പിക്കുന്ന വ്യക്തിയല്ല....

ഗുജറാത്ത്‌ കലാപം : നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന്‌ സല്‍മാന്‍ഖാന്‍ -

2002 ലെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന്‌ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ഖാന്‍. കോടതി മോഡിയെ...

ആറന്മുള വിമാനത്താവളത്തിനെതിരായ സ്റ്റേ നീട്ടി -

ആറന്മുള വിമാനത്തവളത്തിനെതിരായ സ്റ്റേ ദേശീയ ഹരിത ട്രിബ്യൂണല്‍ ജനുവരി 31 വരെ നീട്ടി. ഹരിത ട്രിബ്യൂണലിന്‍്റെ ചെന്നൈ ബഞ്ചിന്റെതാണ്  ഉത്തരവ്. ഈമാസം 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന...

അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും -

  സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. പുതുക്കിയ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം...

ആം ആദ്മി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി -

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ശാസ്ത്ര ഭവനു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ആവശ്യങ്ങള്‍...

ദയാഹരജിയില്‍ തീരുമാനം വൈകിയാല്‍ വധശിക്ഷ റദ്ദാക്കാം - സുപ്രീംകോടതി -

  വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ദയാഹരജികള്‍ അനന്തമായി...

ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാന്‍ സമിതി -

  ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നിരീക്ഷണ സമിതി രൂപീകരിച്ചു. പി.ആര്‍.ഡി ഡയറക്ടര്‍ കണ്‍വീനറായ സമിതി ടെലിവിഷന്‍...

പാമോലിന്‍ കേസ് : പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി -

പാമോലിന്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയാണ്...

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ -മുഖ്യമന്ത്രി -

സംസ്ഥാന സര്‍വീസില്‍ നിന്ന് പെന്‍ഷനാകുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ സ്കീം മാതൃകയില്‍ പ്രത്യേക ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

ടി.പി കേസ് : വിധി നാളെ -

ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ ബുധനാഴ്ച കോടതിവിധി വരാനിരിക്കെ പൊലീസ് ജാഗ്രതയില്‍.വിധിയെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായി നേരിടാന്‍ എ.ഡി.ജി.പി എന്‍....

സുനന്ദയുടെ മരണകാരണം അമിത മരുന്നുപയോഗം -

 കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്കറിന്‍റെ  മരണ കാരണം വിഷാദരോഗത്തിനുള്ള മരുന്നുകളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ...

ശശി തരൂരിന്‌ 25 കോടിയുടെ സ്വത്ത്‌, സുനന്ദക്ക്‌ 200 കോടിയിലധികവും -

ശശി തരൂരിനും ഭാര്യ സുനന്ദക്കും കോടികളുടെ ആസ്‌തി. 2013 മാര്‍ച്ച്‌ 31 ന്‌ ശശി തരൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച കണക്കു പ്രകാരമാണിത്‌. ഇതനുസരിച്ച്‌ തരൂരിന്‌ ഏകദേശം...

മരണദിനവും തരൂരും സുനന്ദയും വഴക്കിട്ടെന്ന്‌ സുനന്ദയുടെ സഹായി നാരായണ്‍ -

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ചില സംഗതികള്‍ കൂടി പുറത്ത്‌. ട്വിറ്റര്‍ യുദ്ധം തുടങ്ങിയതു മുതല്‍ തരൂരും സുനന്ദയുമായി നിരന്തരം പോരടിക്കുകയായിരുന്നുവെന്ന്‌...

ശശി തരൂര്‍ പദവി രാജി വെച്ച്‌ അന്വേഷണത്തെ നേരിടണം : കെ.എന്‍. ബാലഗോപാല്‍ -

ഭാര്യയുടെ ദൂരൂഹമരണത്തെ തുടര്‍ന്ന്‌ ആരോപണ വിധേയനായ കേന്ദ്രമന്ത്രി ശശി തരൂര്‍ പദവി രാജി വെച്ചു കൊണ്ടു വേണം അന്വേഷണത്തെ നേരിടേണ്ടതെന്ന്‌ രാജ്യസഭാ എം. പി. കെ.എന്‍ ബാലഗോപാല്‍....

ഇടപ്പള്ളി നന്തിലത്ത് ജി-മാര്‍ട്ടില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം -

  കൊച്ചി ഇടപ്പള്ളിയിലെ നന്തിലത്ത് ജിമാര്‍ട്ടിന്‍്റെ ഷോറൂമില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എന്‍.എച്ച് 47 നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന...

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം -

എസ്.എഫ്.ഐ നിയമസഭയിലേക്ക് മാര്‍ച്ചില്‍ സംഘര്‍ഷം. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ...

എ.എ.പി ഇന്ന് ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ ധര്‍ണ നടത്തും -

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ  നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. വനിതകള്‍ക്ക് സുരക്ഷ...

പത്തനാപുരത്ത് മദ്യം അകത്തുചെന്ന് എട്ടുവയസുകാരന്‍ മരിച്ചു -

മദ്യം അകത്തുചെന്ന് എട്ടുവയസുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ലാജന്‍റെ  മകന്‍ ലിജിനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം....

നടന്‍ ഫഹദും നസ്റിയയും വിവാഹിതരാകുന്നു -

നടന്‍ ഫഹദ് ഫാസിലും യുവനടി നസ്റിയ നസീമും വിവാഹിതരാകുന്നു. ആഗസ്റ്റിലാണ് ഫഹദ് നസ്റിയ താര വിവാഹം. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഫഹദിന്‍റെ  പിതാവും...

സുനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് ശശി തരൂര്‍ -

ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത്...

ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ് -

നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഉഗാണ്ട സ്വദേശികളായ യുവതികള്‍ സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു നല്‍കിയ...

ചികിത്സ നിഷേധിച്ചു: മഅ്ദനി സുപ്രീംകോടതിയിലേക്ക് -

കര്‍ണാടക സര്‍ക്കാര്‍ വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് ചുണ്ടിക്കാട്ടി അബ്ദുല്‍നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക്...

കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടുന്നു -

  കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര സഹായം തേടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്: വിഷയം രാജ്യാന്തര തലത്തില്‍...

ദേശാഭിമാനി ഭൂമി ഇടപാട്: വി.എസ് പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി -

ദേശാഭിമാനി ഭൂമി ഇടപാടില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പി.ബിക്ക് പരാതി നല്‍കി. കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതില്‍...

മണിശങ്കര്‍ അയ്യരുടെ വീടിനു നേരെ ആക്രമണം -

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ആക്രമണം. കല്ലറേില്‍ വീടിന്‍റെ  ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം എ.ഐ.സി.സി...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ആവര്‍ത്തിക്കും : ചെന്നിത്തല -

സീറ്റു വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ലെ വിജയം ആവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാണക്കാട് ഹൈദരലി ശിഹാബ്...