രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്.
“രാഹുല്‍ ഗാന്ധി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹമാണ്...
ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ ടിപി വധക്കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ് ചെയ്യും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ അറസ്റ്...
മലയാളിയുടെ മനസ്സിലെ നിത്യഹരിത നായകനായ പ്രേം നസീര്‍ മറഞ്ഞിട്ട് ജനുവരി 16ന് 25 വര്‍ഷം പൂര്‍ത്തിയാവുന്നു. വെള്ളിത്തിരയിലെ പ്രണയഭാവങ്ങളിലൂടെ പ്രേക്ഷകമനസുകളില്‍ ചിരപ്രതിഷ്ഠ...
കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനത്തിന് ഇന്നു തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റെ മൂവാറ്റുപുഴയിലെ പ്രതിമയില്‍...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ഡി.പിയുമായി സി.പി.എം ചര്‍ച്ചക്ക് തയാറെടുക്കുന്നു. ഈ മാസം അവസാനം തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി പി.ഡി.പി...
ന്യൂഡൽഹി: കേന്ദ്രമന്ത്രി ശശി തരൂരിൽ നിന്നു വിവാഹമോചനം തേടാൻ പോകുന്നുവെന്ന് പറഞ്ഞ സുനന്ദ പുഷ്കർ മലക്കം മറിഞ്ഞു. തരൂരുമായുള്ളത് സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണെന്ന് സുനന്ദ...
കോഴിക്കോട് വെളളിപറന്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിന്മയ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി ലബീബാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറ് വിദ്യാർത്ഥികളെ...
നഗര മധ്യത്തിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയുണ്ടായ അഗ്നിബാധയില്‍ ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നില കത്തി നശിച്ചു. മൂന്ന് മുറികളില്‍ മൊത്ത വിതരണത്തിനായി സൂക്ഷിച്ച...
കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു. ശശി തരൂരിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന് സുനന്ദപുഷ്കര്‍...
പശ്ചിമഘട്ട സംരക്ഷണത്തില്‍ വിദേശതാല്‍പര്യങ്ങളുണ്ടെന്ന തരത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേഷിനെതിരെ ലേഖനം പ്രസിദ്ധീകരിച്ച സീറോ മലബാര്‍ സഭാ മാസിക ലെയിറ്റി വോയ്‌സ് ഖേദം...
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയിലി. കൂടുതല്‍ കമ്മിറ്റികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍...
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള കോടതി...
വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വിമര്‍ശത്തിന് പിന്നാലെ ആര്‍.കെ. സിങ്ങിന് മറുപടിയുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള രംഗത്ത്. സര്‍വീസിലിരിക്കെ ഏതെങ്കിലും...
ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വലിയ നുണയനാണെന്ന് എം.എല്‍.എയായ വിനോദ് കുമാര്‍ ബിന്നി.കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നാളെ വാര്‍ത്താ...
സിബിഐക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ സ്വാതന്ത്രം നല്‍കുന്നതിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ക്ക്...
സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ബംഗാളി പത്രപ്രവർത്തകനും എഴുത്തുകാരനുമായ രണൻ മുഖർജി(86) അന്തരിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച...
കല്‍ക്കരി പാടം അഴിമതി കേസില്‍ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സീല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതിയില്‍...
എല്ലാസമരങ്ങളും വിജയിക്കണമില്ളെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് പാചകവാതക വില വര്‍ധനക്കെതിരായ സി.പി.ഐ.എമ്മിന്‍റെ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത്...
പാചക വാതക വിലവര്‍ധനക്കും ആധാര്‍ വഴിയുള്ള സബ്സിഡി വിതരണത്തിനുമെതിരെ സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. എറണാകുളം വൈറ്റിലയില്‍...
കോട്ടയം നഗരത്തില്‍ ഇന്നലെ രാത്രി യുവതിയെ അജ്ഞാത സംഘം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. പത്തു പേരെ കോട്ടയം വെസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. ലൈംഗിക തൊഴിലാളികളായ അഞ്ച് സ്ത്രീകളും,...
ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍...
നിയമ രംഗത്തുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധനം വേണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി മുന്‍ ജഡ്ജ് സ്വതന്ത്രകുമാറിനെതിരായ നിയമ വിദ്യാര്‍ഥിനിയുടെ...
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. 51കാരിയായ ഡാനിഷ് വനിതയെയാണ് അക്രമികള്‍ കൂട്ടമാനഭംഗത്തിന്നിരയാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
മ്യൂസിയം കണ്ട് മടങ്ങിയ...
ഈജിപ്തില്‍ സൈനിക ഭരണകൂടത്തിനുകീഴില്‍ തയാറാക്കപ്പെട്ട പുതിയ ഭരണഘടന സംബന്ധിച്ച ഹിതപരിശോധനക്ക് തുടക്കമായി. കനത്ത സുരക്ഷാസംവിധാനത്തില്‍ നടക്കുന്ന ഹിതപരിശോധന ഇന്നും തുടരും....
പാചക വാതക വിലവര്‍ധനക്കും ആധാര്‍ വഴിയുള്ള സബ്സിഡി വിതരണത്തിനുമെതിരെ സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.
140 നിയമസഭാ...