News Plus

വികസനത്തിന് വയല്‍നികത്തുന്നതില്‍ തെറ്റില്ല: മന്ത്രി കെ.സി. ജോസഫ് -

വികസന പദ്ധതികള്‍ക്കുവേണ്ടി വയല്‍നികത്തുന്നതില്‍ തെറ്റില്ളെന്ന് മന്ത്രി കെ.സി.ജോസഫ്.നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍  പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ക്ലിഫ് ഹൗസ് ഉപരോധം പിന്‍വലിച്ചു -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിവന്ന ക്ളിഫ്ഹൗസ് ഉപരോധം പിന്‍വലിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍...

ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും -

81ാമത് ശിവഗിരി തീര്‍ഥാടനത്തിന് തിങ്കളാഴ്ച തുടക്കം. തിങ്കളാഴ്ച രാവിലെ 9.30ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും....

ആന്‍റണി ഇന്നു കേരളത്തിലെത്തും -

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്ന് കേരളത്തിലത്തെും. മാസങ്ങള്‍ക്ക് ശേഷമാണ് ആന്‍റണി കേരളത്തിലത്തെുന്നതെന്നതിനാല്‍ രാഷ്ട്രീയ ചര്‍ച്ചകളുണ്ടാകുമെങ്കിലും യു.ഡി.എഫിലെ...

റഷ്യയില്‍ ചാവേര്‍ ആക്രമണം; 18 മരണം -

ദക്ഷിണ റഷ്യയില്‍ വോള്‍ഗോഗ്രാദ് നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പ്രാദേശിക...

ആ സമരവും പാളി; ക്ലിഫ്ഹൗസ് ഉപരോധം ഇടതു മുന്നണി അവസാനിപ്പിച്ചു -

സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ നടത്തിവരുന്ന ഉപരോധ സമരം ഇടതു...

ഗുണ്ടാത്തലവന്‍ ഭായി നസീര്‍ മൈസൂരില്‍ പിടിയില്‍ -

ഗുണ്ടാത്തലവന്‍ ഭായി നസീര്‍ മൈസൂരില്‍ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം നാല് മാസം മുമ്പേ നസീറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.നസീറിന്റെ കൂട്ടാളി പ്രവീണും പോലീസ്...

യു.എസ് തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കി -

യു.എസിലെ തൊഴില്‍രഹിതര്‍ക്കായി നല്കിയിരുന്ന തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പത്ത് ലക്ഷത്തിലധികം തൊഴില്‍ രഹിതര്‍ക്കാണ് പ്രതിമാസം 1166...

കൊല്ലത്ത് പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു -

കൊല്ലം പട്ടാഴിക്കടുത്ത് കോളൂര്‍ മുക്കില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി പരമശിവം (32) ആണ്...

കോണ്‍ഗ്രസ് പദവികള്‍ വീതിച്ചെടുക്കുന്നതിനെതിരെ സോണിയാഗാന്ധിക്ക് കത്ത് -

കോണ്‍ഗ്രസ്സിലെ പദവികള്‍ എ ഐ ഗ്രൂപ്പുകള്‍ മാത്രമായി വീതിച്ചെടുക്കുന്നതിനെതിരെ സോണിയാഗാന്ധിക്ക് കത്ത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനും കത്തിന്റെ...

നെഞ്ചുവേദ: ഋഷിരാജ് സിങ്ങ് ആശുപത്രിയില്‍ -

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴയില്‍ ട്രാഫിക് അദാലത്തില്‍ പങ്കെടുത്ത്...

കെ.മുരളീധരന്‍ എം.എല്‍.എയുടെ കാറിടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. -

കെ.മുരളീധരന്‍ എം.എല്‍.എ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തൃശ്ശൂര്‍ നന്ദിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ്...

മുരളീധരനെതിരെ പി.സി.ജോര്‍ജ്‌; കെപിസിസി ഇടപെടണം -

കെ.മുരളീധരന്‍ എംഎല്‍എ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ട്‌ അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.2004ല്‍ പാര്‍ട്ടിയുണ്ടാക്കി എ.കെ. ആന്റണിയെ...

മോഡിയെ അനുകൂലിച്ച് വെള്ളാപ്പള്ളി; ബിജെപിക്ക് ഹിന്ദുത്വമില്ല -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലയെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം...

ദേശാഭിമാനി ഭൂമി വാങ്ങിയത് വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്‍ -

തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്‍്റും കെട്ടിടവും പാര്‍ട്ടി വിറ്റത് വിവാദവ്യവസായി വി.എം.രാധാകൃഷ്ണന്!. മൂന്നുകോടി 30 ലക്ഷം...

പുതിയ ലത്തീന്‍ രൂപത; പീറ്റര്‍ അബിര്‍ അന്തോണിസാമി മെത്രാന്‍ -

കോഴിക്കോട്-കോയമ്പത്തൂര്‍ രൂപതകളില്‍നിന്ന് ഇടവകകള്‍ ചേര്‍ത്ത് പാലക്കാട് കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. സുല്‍ത്താന്‍പേട്ട് ലത്തീന്‍ രൂപതയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്....

കെജ് രിവാള്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു -

  ദല്‍ഹിയില്‍ അധികാരത്തിലേറിയ അരവിന്ദ് കെജ് രിവാള്‍ മന്ത്രിസഭയുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കെജ് രിവാള്‍ ധനകാര്യം, ഊര്‍ജം, വിജിലന്‍സ്, ആസൂത്രണം, ജലവിഭവം എന്നീ...

അമിതവേഗക്കാരെ കാത്തു നാളെ മുതല്‍ നൂറു ക്യാമറകള്‍ -

 പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സ്പീഡ് എന്‍ഫോഴ്സ്മെന്‍റ് കാമറ സംവിധാനത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ ഹൈവേകളില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ നൂറ്...

ഇടതുമുന്നണി യോഗം ഇന്ന് -

ക്ളിഫ് ഹൗസ് ഉപരോധ സമരത്തിന്‍റെ വേദി  മാറ്റുന്ന കാര്യം ഇടതു മുന്നണി പരിഗണിക്കുന്നു . സമരം ഇതേനിലയില്‍ മുന്നോട്ട് പോകാനാകില്ലെന്ന  നിലപാടില്‍ ഘടകകക്ഷികളായ സി.പി.ഐ, ആര്‍.എസ്.പി...

ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരം: പ്രശാന്ത് ഭൂഷണ്‍ -

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരമാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിയമസഭക്ക് പുറത്ത് ജനഹിതം കൂടി പരിഗണിച്ചാണു കാര്യങ്ങള്‍...

ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം: കെജരിവാള്‍ -

അഴിമതിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനാണ് തുടക്കമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്...

പി.സി. ജോര്‍ജ് അമ്പലക്കാളയെ പോലെ: മുരളീധരന്‍ -

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ  നിലയ്ക്കുനിര്‍ത്തണമെന്നു കെ.മുരളീധരന്‍.സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്ന്...

മഞ്ഞു പെയ്യുന്ന രാത്രികള്‍ക്കായുള്ള കാത്തിരിപ്പ് -

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്ത്തിന്റെ സംഗീതം മലയാളിക്ക് സമ്മാനിച്ച സംഗീതസംവിധായകന്‍ ഔസേപ്പച്ചനു ക്രിസ്മസെന്നത് ഏദന്‍ തോട്ടത്തിലെ ജീവിതത്തെക്കാള്‍ സുന്ദരമായ...

നിയമലംഘനത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു -സുധീരന്‍ -

ആറന്മുള പദ്ധതിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ടത് മുതല്‍...

റോസമ്മ പുന്നൂസ് അന്തരിച്ചു -

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.എല്‍.എയുമായ റോസമ്മ പുന്നൂസ് (101) അന്തരിച്ചു. ഒമാനിലെ സലാലയിലായിരുന്നു അന്ത്യം. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗവും ആദ്യ പ്രോടേം...

ദല്‍ഹിയില്‍ ആം ആദ്മി -

  രാജ്യ തലസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത്  ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍. എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍ സംസ്ഥാനത്തെ ഏഴാമത്...

കൊച്ചിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു -

  ചേരാനല്ലൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം പട്ടിമറ്റം ഇടശേരികുടി വീട്ടില്‍ ഖാദറിന്‍്റെ മകന്‍ കുഞ്ഞുമഹമ്മദ് (47)ആണ് മരിച്ചത്. ടിപ്പറിന്‍്റെ ഡ്രൈവര്‍...

ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു -

  പ്രശസ്ത ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം.1970-80 കാലങ്ങളില്‍ ഇന്ത്യന്‍ സമാന്തര സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു...

ആറന്മുള പദ്ധതി: ഭൂമി നികത്താന്‍ അനുമതി നല്‍കിയിട്ടില്ല -ഉമ്മന്‍ ചാണ്ടി -

വിമാമത്താവളത്തിനായി ആറമ്മുളയില്‍ ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഭൂമി പോക്കു വരവിന്...

ദേശീയപാത വികസനം: എലിവേറ്റഡ് പാത പരിഗണനയിലെന്ന് കേന്ദ്രമന്ത്രി -

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രയാസമുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എലിവേറ്റഡ് പാത നിര്‍മാണം സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ഓസ്കാര്‍...