News Plus

ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു -

ഈജിപ്തിലെ ഇടക്കാല ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍്റെ പശ്ചാത്തലത്തിലാണ് നടപടി. പൊലീസ്...

വിജിലന്‍സ് കൂട്ടിലടച്ച തത്ത:സിബി മാത്യൂസ് -

വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് മുന്‍ അഡി. ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മിഷണറുമായ സിബി മാത്യൂസ്.വിജിലന്‍സിന് നിയമപരമായ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പത്...

തിരുവല്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് -

  ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്കു നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സ്വകാര്യബസുകള്‍ പണിമുടക്കും. തിരുവല്ല സ്വകാര്യ ബസ്...

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: നാലു മരണം -

പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലെ ഗോത്രമേഖലയില്‍ യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മിറംഷയിലെ ഖുതബ് ഖേല്‍ ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട്...

പത്തനംതിട്ടയില്‍ ക്വാറി ഉടമ തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു -

വടശ്ശേരിക്കരയില്‍ ക്വാറിയില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ക്വാറി ഉടമ കാവുങ്കല്‍ സാബു തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്വാറിയില്‍ സമരം...

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെ.എം ഷാജി -

പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. ഏറെ മയപ്പെടുത്തിയ നിര്‍ദ്ദശേങ്ങള്‍ അടങ്ങിയ കസ്തൂരി രംഗന്‍...

രഞ്ജി ട്രോഫി: കേരളത്തിന് തോല്‍വി -

രഞ്ജി ട്രോഫി ക്രിക്കറ്റില്‍  ഗോവക്കെതിരായ കേരളത്തിന് മൂന്ന് വിക്കറ്റ് തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍  വിജയലക്ഷ്യമായ 143 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗോവ ഏഴു വിക്കറ്റ്...

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു -

ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറായ ദക്ഷിണാഫ്രിക്കന്‍  താരം ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഡര്‍ബനില്‍ നടക്കുന്ന രണ്ടാം  ടെസ്റ്റോടെ കളി...

മന്ത്രിസഭാ പ്രഖ്യാപനം ഇന്ന് -

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി. ദല്‍ഹി ചീഫ് സെക്രട്ടറി ഡി.എം. സപോലിയ കെജ്രിവാളിനെ കണ്ട് ഇക്കാര്യം അറിയിച്ചു....

കെജ് രിവാളും ആം ആദ്മി മന്ത്രിമാരും ശനിയാഴ്ച സത്യ പ്രതിജ്ഞ ചെയ്യും -

  അരവിന്ദ് കെജ് രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെജ് രിവാളും ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രി പദവി സംബന്ധിച്ച് ആം...

ഗുജറാത്ത് വംശഹത്യ: മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹരജി ഇന്ന് പരിഗണിക്കും -

2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ളീന്‍ ചിറ്റ്...

നയതന്ത്രത്തിലെ പലതന്ത്രങ്ങള്‍ -

Cherian Jacob   ഇൻഡ്യയുടെ നയതന്ത്രത്തിലെ പിഴവുകളെ സംബന്ധിച്ച് പലരും ലേഖനങ്ങൾ എഴുതുകയും വിമർശനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ ഉദ്ദേശം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ...

വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു -

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു.മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്‍...

ലാവലിന്‍: സര്‍ക്കാറിനെതിരെ മുല്ലപ്പള്ളി -

ലാവലിന്‍ ഇടപാടു സംബന്ധിച്ച കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി...

ബി.ജെ.പിയുടെ പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു -

കോഴിക്കോട് ജില്ലയിലെ കക്കട്ടലില്‍ ബി.ജെ.പി. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടു...

യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കില്ല: മുഖ്യമന്ത്രി -

കേരളത്തില്‍ യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുള്ള ആരുമായും...

ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി; കോട്ടയത്ത് ഗതാഗത തടസ്സം -

പിറവം റോഡ് ജങ്ഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രിവാന്‍ട്രം മെയിലാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്.ഈ സമയം ശബരി...

പാര്‍ട്ടിയില്‍ ഭിന്നത ഇല്ല: കെജരിവാള്‍ -

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ദല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. മന്ത്രി പദവി ലഭിക്കാത്തതില്‍ അതൃപ്തി ഇല്ലെന്ന് വിനോദ്കുമാര്‍ ബിന്നി...

ദേവയാനിയുടെ അറസ്റ്റ്: യുഎസിനു തെറ്റുപറ്റിയെന്ന് അഭിഭാഷകന്‍ -

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്ത യു.എസ് അധികൃതര്‍ക്ക് തെറ്റുസംഭവിച്ചതായി അഭിഭാഷകന്‍. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍...

യു.പി.എ വിപുലീകരണം: സംസ്ഥാനങ്ങള്‍ക്ക് ആന്‍റണിയുടെ കത്ത് -

യു.പി.എ വിപുലീകരണ കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എ.കെ ആന്‍റണി കത്തയച്ചു. സംസ്ഥാനങ്ങളിലെ സഖ്യ...

ലോക്‌സഭ: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകും -

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തിന് കേരളാ നേതൃത്വത്തിന് ഹൈക്കമാന്‍ഡ് കൂടുതല്‍ സമയം നല്‍കി.പട്ടിഅക് തയ്യ്യാരാക്കാന്‍ സംസ്ഥാനത്ത് ജനവരി മൂന്നിന് യു.ഡി.എഫ്....

ഇടവേളയ്ക്കു ശേഷം തിരുവഞ്ചൂര്‍ എന്‍എന്‍എസ് ആസ്ഥാനത്ത് -

എന്‍എസ്‌എസ്‌ ആസ്‌ഥാനത്തെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തി. ഇരുവരുടെയും...

സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് ദിലീപ് -

സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് നടന്‍ ദിലീപ്. ചോദ്യം ചെയ്യലില്‍ ദിലീപ് ഇക്കാര്യം സെന്‍ട്രല്‍ എക്സൈസിനെ അറിയിച്ചു.സഹോദരനും നിര്‍മാതാവുമായ അനൂപിനൊപ്പമാണ്...

ഏവര്‍ക്കും അശ്വമേധത്തിന്‍റെ ക്രിസ്മസ് ആശംസകള്‍ -

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം." ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ വരികള്‍.ആ വാക്കുകളുടെ പൂര്‍ണതയ്ക്ക് ആഹ്ലാദവും ഭക്തിയും വിശ്വാസവും...

മലപ്പുറം ജില്ല വിഭജിക്കണമെന്നു മുസ്ലീംലീഗ് -

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് വീണ്ടും. ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുതുതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക്...

എകെ 47 തോക്കിന്റെ പിതാവ് അന്തരിച്ചു -

എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകളുടെ രൂപകല്‍പ്പനയിലൂടെ ആഗോള പ്രശസ്തനായ മിഖായില്‍ കലാഷ്‌നിക്കോവ് (94) അന്തരിച്ചു. സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം റെയില്‍വേ...

ഡല്‍ഹി ഭരണം ഇനി യുവാക്കളുടെ കൈകളില്‍ -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് രാഷ്ട്രപതി അനുവാദം നല്‍കി. ചീഫ് സെക്രട്ടറി ഡി എം പൊലിയ കെജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം...

പട്ടേല്‍ മുസ്ലീം വിരോധി അല്ല: അദ്വാനി -

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്ലീം വിരോധി ആയിരുന്നു എന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ദേശീയ വാരികയ്‌ക്കെതിരെ ബിജെപി നേതാവ് എല്‍ കെ അദ്വാനി .രാജ്യത്തിന്റെ ഉരുക്ക്...

ബിജെപി അനുകൂല നിലപാട്: ഓര്‍ത്തഡോക്‌സ് സഭയ്ക്കെതിരെ പിള്ള -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ബിജെപി നിലപാട് അനുകൂലിക്കുന്ന ഓര്‍ത്തഡോക്‌സ് സഭ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഓര്‍ത്തഡോക്‌സ്...