News Plus

ഗള്‍ഫ് ടുഡെ എഡിറ്ററായിരുന്ന വിവേകാനന്ദന്‍ അന്തരിച്ചു -

ഗള്‍ഫ് ടുഡെ പത്രത്തിന്‍റെ കണ്‍സള്‍ട്ടിങ് എഡിറ്ററും ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഒറ്റപ്പാലം സ്വദേശി പി.വി വിവേകാനന്ദന്‍(61)അന്തരിച്ചു.ഇന്ന് ഉച്ചയോടെ...

വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി -

ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി.കുഴിച്ചെടുക്കുന്ന മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ ഉപയോഗിക്കണം. തുറമുഖത്തിന്റെ ഭാഗമായിത്തന്നെ മത്സ്യബന്ധന...

ജയിലുകള്‍ പാര്‍ട്ടിഗ്രാമങ്ങളാക്കി മാറ്റി : മുല്ലപ്പള്ളി -

  ജയിലുകള്‍ പ്രതികള്‍ക്ക് പിക്നിക് കേന്ദ്രങ്ങളെ പോലെയാണെന്നും ഇവ പാര്‍ട്ടി ഗ്രാമങ്ങള്‍ ആക്കിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി.പി വധക്കേസ്...

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍ -

  പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ളോക്ക് ട്രഷറര്‍ വി.ഇ രാഗേഷ്, സി.പി.എം കിസാന്‍കൊവ്വല്‍...

തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സുധാകരന്‍ -

.പി.എമ്മിനെ സഹായിക്കുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെറ്റു തിരുത്തി മുന്നോട്ടുപോകണമെന്നും തെറ്റു തിരുത്താന്‍ തയാറല്ളെങ്കില്‍ അദ്ദേഹത്തെ മാറ്റുന്ന കാര്യം...

ആഭ്യന്തരവകുപ്പിന് വീഴ്ചപറ്റിയെന്ന് കെ. മുരളീധരന്‍ -

ടി.പി വധക്കേസ് പ്രതികളുടെ കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്നതിന്‍െറ തെളിവാണ് പുതിയ...

പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നു; ജയില്‍മാറ്റം പരിഗണനയില്‍ -തിരുവഞ്ചൂര്‍ -

  ടി.പി വധക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...

ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം -യൂത്ത് ലീഗ് -

  കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ഈ രീതിയില്‍ മുന്നോട്ടുുപോകുന്നതു നോക്കിനില്‍ക്കാനാകില്ളെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം സാദിഖലി....

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഐ.ബി ഡയറക്ടര്‍ അറസ്റ്റിലാകും -

  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്നവരെന്ന് പറഞ്ഞ് കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലില്‍...

ട്രെയിനിനുനേരെ കല്ലേറ്; ബാലന് ഗുരുതര പരിക്ക് -

ആലപ്പുഴയില്‍ കെത്രിഎ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച ട്രെയിനിനുനേരെയുണ്ടായ കല്ളേറില്‍ ബാലന് ഗുരുതര പരിക്ക്. കൊച്ചിയില്‍നിന്ന് മഡ്ഗാവിലേക്ക്...

‘പിങ്ക് ഓട്ടോകള്‍’ നിരത്തിലിറങ്ങി -

  സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൊലീസിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ നടപ്പാക്കുന്ന സ്ത്രീസൗഹൃദ ‘പിങ്ക് ഓട്ടോകള്‍’ നിരത്തിലിറങ്ങി. ഇതോടെ രാജ്യത്തെ സ്ത്രീസൗഹൃദ...

ഏകീകൃത ചുരുക്കപ്പട്ടിക പി.എസ്.സി നിര്‍ത്തലാക്കി -

ഏകീകൃത ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. പ്രാഥമിക ഘട്ടത്തില്‍ തന്നെ മെയിന്‍ ലിസ്റ്റ്, സപ്ളിമെന്‍ററി ലിസ്റ്റ് എന്നീ ക്രമത്തില്‍ ലിസ്റ്റ്...

മരങ്ങളില്‍ പരസ്യം പാടില്ല ;ഹൈകോടതി -

മരങ്ങളില്‍ പരസ്യം പതിക്കുന്നത് ഹൈകോടതി നിരോധിച്ചു. മരങ്ങളില്‍ ഹോര്‍ഡിങ്ങോ പരസ്യമോ സ്ഥാപിക്കുന്നത് തടഞ്ഞ് ഒരു മാസത്തിനകം സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള...

ചക്കിട്ടപാറ: അന്വേഷണം പ്രഖ്യാപിക്കാത്തത് ശരിയല്ലെന്ന് ചെന്നിത്തല -

  ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...

സുരക്ഷാ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി -

വിമാനത്താവളത്തിൽ തന്നെ കൊണ്ടുപോവാൻ ഔദ്യോഗിക വാഹനം വരാത്തതിൽ യാതൊരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് ശേഷം താൻ...

'പരസ്യ'മായി ന്യായീകരിച്ചു ദേശാഭിമാനി -

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജില്‍ നല്‍കിയ നടപടിയെ ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. ദേശാഭിമാനി നിലച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ്...

ഔദ്യോഗിക വാഹനം എത്തിയില്ല; മുഖ്യമന്ത്രി ടാക്സിയില്‍ യാത്ര ചെയ്തു -

ദല്‍ഹിയില്‍ നിന്നും എത്തിയ മുഖ്യമന്ത്രിയെ സ്വീകരിയ്ക്കാന്‍ ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടാക്‌സി കാറില്‍ ഔദ്യോഗിക വസതിയിലേയ്ക്ക് പോയി.ദില്ലി...

ടി.പി കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിനുള്ളില്‍ രാജകീയ വാസം. അത്യാധുനിക ഫോണ്‍ ഉപയോഗിക്കാനും ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താനും പ്രതികള്‍ക്ക് യഥേഷ്ടം സൗകര്യം...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 460 ഗ്രാം സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 460 ഗ്രാം സ്വര്‍ണം പിടികൂടി. സ്കെച്ച് പെന്നിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍...

പ്രതികളുടെ ഫോണ്‍ ഉപയോഗം: ആഭ്യന്തരമന്ത്രി മറുപടി പറയണം -കെ. സുധാകരന്‍ -

  ടി.പി വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ ഫോണും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നത് നഗ്നമായ ചട്ടലംഘനമാണ് കെ. സുധാകരന്‍ എംപി. ആഭ്യന്തരമന്ത്രി അറിഞ്ഞാണോ ഇത്തരം...

ടി.പി വധക്കേസ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പുറത്ത് -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 19 വരെയുള്ള കോള്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :ആന്‍റണി ഇടപെടും -മുഖ്യമന്ത്രി -

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....

ദേശീയപാത സര്‍വേ: മന്ത്രി കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍നിന്ന് പിന്‍മാറി; ലീഗ് ഊരാക്കുടുക്കില്‍ -

ദേശീയപാത പ്രശ്നത്തില്‍ മുസ്ലിംലീഗ് ഊരാക്കുടുക്കില്‍. തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റില്‍ സമരസമിതിയുമായി തീരുമാനിച്ച ചര്‍ച്ചയില്‍നിന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ -

  പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട്...

കേന്ദ്രവിഹിതത്തില്‍ വീണ്ടും കുറവ്;വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും -

അറ്റകുറ്റപ്പണിക്കുശേഷം മൂലമറ്റം വൈദ്യുതി നിലയത്തിലെ മൂന്ന് ജനറേറ്ററുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും. എന്നാല്‍ കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കാര്യമായ...

വില നിയന്ത്രണം: ഒൗഷധ വ്യപാരികള്‍ സമരത്തിന് -

ഒൗഷധ വില നിയന്ത്രണ നിയമത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ബുധനാഴ്ച...

അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞു -

നിലയ്ക്കലിന് സമീപം അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശബരിമല...

കുരുക്കുമുറുക്കി സിംഗ്; സിനിമയിലും ഹെല്‍മറ്റ് വേണം -

സിനിമയിലും സീരിയലിലും ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.ഇത്...

കസ്തൂരിരംഗന്‍: ആന്റണി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി -

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആശങ്ക അകറ്റാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയുമായി ഡല്‍ഹിയില്‍...

ദേശാഭിമാനിയില്‍ പരസ്യം: സംഘാടക സമിതിക്ക് ബന്ധമില്ലെന്ന് എ.കെ ബാലന്‍ -

സി.പി.എം പ്ളീനത്തോടനുബന്ധിച്ച് ദേശാഭിമാനിയില്‍ പരസ്യം വന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനോ പ്ളീനത്തിന്‍്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്ന് പ്ളീനം സംഘാടക സമിതി...