News Plus

നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി -

കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി.കേരളത്തില്‍ യുഡിഎഫിനെയും...

മകളുടെ മരണത്തില്‍ ഫയിസിനു പങ്കെന്ന് നടി പ്രിയങ്കയുടെ മാതാവ് -

നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കെന്ന് മാതാവ് ജയലക്ഷ്മി പറഞ്ഞു. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. മകളെ റഹീമും ഫയിസും അടങ്ങുന്ന സംഘം പീഡിപ്പിച്ചു...

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ -

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിരുത്തല്‍ ഹര്‍ജി കൊടുക്കാനും മറ്റ് നടപടികളെക്കുറച്ചും...

കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് അനന്തമൂര്‍ത്തി -

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രമുഖ കന്നട എഴുത്തുകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി. കേരളത്തിലെ ഔദ്യോഗികജീവിതത്തിനിടെ സത്യസന്ധനായ വിആര്‍...

സ്വര്‍ണക്കടത്ത്: ഫയാസിനെ സഹായിച്ച ഉന്നതന്‍ ആര്‍കെ എന്ന് സുരേന്ദ്രന്‍ -

സ്വര്‍ണക്കടത്ത് പ്രതി ഫയാസിനെ സഹായിച്ച ഉന്നതന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജയ്‌ഹിന്ദ് ചാനലിന്റെ...

നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്ത്‌ -

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി കേരളത്തിലെത്തുന്നത്....

സ്വര്‍ണക്കടത്ത്: ഫയാസുമായി ബന്ധമില്ലെന്ന് ജോപ്പന്‍ -

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍. ഫയാസ് തന്നെയോ താന്‍...

സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തീവ്രവാദവും ഹവാലാ പണവും ഉള്‍പ്പെട്ട സ്ഥിതിക്ക് എന്‍ഐഎ അന്വേഷണം...

ചാപ്പാ കുരിശു തമിഴകത്ത്‌ 'പുലിവാലായി' -

ചാപ്പാ കുരിശിന്‍റെ തമിഴ്പതിപ്പ്‌ ഇറങ്ങുന്നു. ‘പുലിവാല്‍’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്‍‌മാര്‍. രമ്യാ നമ്പീശന്‍, അനന്യ, ഇനിയ എന്നിവരാണ് മറ്റ്...

ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല: കുഞ്ഞാലിക്കുട്ടി -

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ വയനാട് സീറ്റിലും ലീഗ്...

കശ്മീരിലെ മന്ത്രിമാര്‍ക്ക് പണം നല്‍കാറുണ്ടെന്ന് വി.കെ സിങ്‌ -

ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കാറുണ്ടന്ന മുന്‍ സൈനിക മേധാവി വി.കെ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. കശ്മീര്‍...

“വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുത്“:മുരളീധരന് -

മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. കോണ്‍ഗ്രസ് ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു....

മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് വി.എസ് -

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കലാണ്....

പാകിസ്താനില്‍ യു.എസ് മിസൈല്‍ ആക്രമണം: 6 മരണം -

പാകിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശമായ വസീരിസ്താനില്‍ നാല് മിസൈലുകളാണ്...

വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ: പ്രധാനമന്ത്രി -

രാജ്യത്ത് സാമുദായിക സംഘര്‍ഷവും വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി.രാജ്യത്ത് വര്‍ധിച്ചുവരുന്ന...

പാക് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു -

പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നാല്‍‌പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. പാകിസ്താനിലെ വടക്കു...

ശ്രീലങ്ക:വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 % പോളിംഗ്‌ -

ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗ്‌. നാലുവര്‍ഷംമുമ്പുവരെ എല്‍.ടി.ടി.ഇയുടെ ശക്‌തികേന്ദ്രമായിരുന്നു വടക്കന്‍ പ്രവിശ്യ. ഇവിടെ 25...

ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം -

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി യു ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം. ഇരുവരുടെയും സ്വര്‍ണം 1,500 മീറ്ററില്‍. ഏഴു സ്വര്‍ണമടക്കം 20...

ത്രിവേണി പാലം വെള്ളത്തില്‍: പമ്പയില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി -

പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി.ത്രിവേണി പാലം വെള്ളത്തിനടിയിലാണ്.  ആനത്തോട്, പമ്പ ഡാമുകളുടെ ഷട്ടറുകള്‍...

കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി; പത്തുപേര്‍ ഡാമില്‍ കുടുങ്ങി -

കോഴിക്കോട് കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി സമീപത്തെ റോഡ് തകര്‍ന്നു. ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഉദ്യോഗസ്ഥരടക്കം പത്തുപേര്‍ ഡാമില്‍ കുടുങ്ങി. ഇവര്‍...

അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ 25 പോലീസുകാര്‍ കൊല്ലപ്പെട്ടു -

അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 പോലീസുകാര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.21 പേര്‍ക്ക് ഗുരുതരമായി...

ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കീഴടങ്ങി -

ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കോടതിയില്‍ കീഴടങ്ങി. ബാപ്പുവിന്റെ ഉടമസ്ഥതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിന്റെ...

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് -

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. 16 പൈസ താഴ്ന്ന് 61.93 രൂപയാണ് ഒരു ഡോളറിന്‍െറ ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം....

റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു -

റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 7.5 ശതമാനമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍...

സ്വര്‍ണവില 400 രൂപ ഉയര്‍ന്നു: 22,480 -

സ്വര്‍ണവില പവന് 400 രൂപ ഉയര്‍ന്നു. 22,480 രൂപയാണ് പവന്‍െറ വില. ഗ്രാമിന് 50 രൂപ കൂടി 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന്‍ വില ബുധനാഴ്ച 21,800 രൂപയും വ്യാഴാഴ്ച 22,080...

കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി.കെ. സിങ് ശ്രമിച്ചതായി റിപ്പോര്‍ട്ട് -

2010ല്‍ ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ് ശ്രമിച്ചതായി കരസേന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കരസേനയുടെ രഹസ്യ...

ആദര്‍ശ്: ഷിന്‍ഡെയെ കുറ്റവിമുക്തനാക്കി സിബിഐ സത്യവാങ്മൂലം -

ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സിബിഐ കുറ്റവിമുക്തനാക്കി സത്യവാങ്മൂലം നല്‍കി. ആദര്‍ശ് ഇടപാട് സമയത്ത് മഹാരാഷ്ട്ര...

പിയു ചിത്രക്ക് സ്വര്‍ണം -

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പിയു ചിത്രക്ക് സ്വര്‍ണം. പെണ്‍ട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്....

19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തു -

ശ്രീലങ്കന്‍ നാവിക സേന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. അഞ്ച് ബോട്ടുകളായിട്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. അറസ്റ്റിലായ പത്തൊന്‍മ്പത്...

ലൈംഗികാരോപണം: രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി രാജിവെച്ചു -

ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗര്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ലൈംഗികപീഡനകുറ്റം ചുമത്തി മന്ത്രിക്കെതിരെ പൊലീസ് കേസ് റജിസ്ട്രര്‍...