News Plus

എംവി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി -

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം വി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബോധം വീണ്ടെടുത്ത എംവിആര്‍ അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞു.പ്രമേഹം,...

കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 1184 സര്‍വീസുകള്‍ -

പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 1184 സര്‍വീസുകള്‍.നിലവില്‍ 5601 സര്‍വീസുകളുള്ളതില്‍ 4509 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.മൂന്നിറ്റി‌ഇരുപത് ജന്റം...

ടിപി വധം: വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി -

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടിപി വധക്കേസില്‍ 20 പ്രതികളെ കുറ്റവിമുക്തരാക്കിയ...

വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാം -

ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാന്‍ കോടതി അനുമതി നല്‍കി. വിനയ് ശര്‍മ, അക്ഷയ് സിംഗ് താക്കൂര്‍ എന്നിവര്‍ക്കാണ് പഠനം തുടരാന്‍...

പാലിയേക്കര ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചു -

ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം കമ്പനി പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.സി. ചാക്കോ എം.പി എന്നിവരുടെ...

ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു;61.80 -

ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു. 61.80 ത്തില്‍ ആണ് രൂപയുടെ ഇപ്പോഴത്തെ നില. കൂടുതല്‍ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പച്ചക്കൊടി...

രാസായുധ പ്രയോഗത്തിനുപിന്നില്‍ വിമത പോരാളി വിഭാഗമാണെന്ന് സിറിയ -

രാസായുധ പ്രയോഗത്തിനുപിന്നില്‍ വിമത പോരാളി വിഭാഗമാണെന്ന് സിറിയ. ഇതുസംബന്ധമായ തെളിവുകള്‍ സിറിയന്‍ അധികൃതര്‍ തങ്ങള്‍ക്ക് കൈമാറിയതായി കഴിഞ്ഞദിവസം റഷ്യന്‍ വിദേശകാര്യ സഹമന്ത്രി...

ടി.പി. വധം: തിരുവഞ്ചൂര്‍ രഹസ്യ ചര്‍ച്ച നടത്തി -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രഹസ്യ ചര്‍ച്ച നടത്തി.കോഴിക്കോട്...

വാളകം കേസ്‌ അന്വേഷിക്കുന്ന സിബിഐ എഎസ്പിയെ സ്ഥലം മാറ്റി -

ശശീന്ദ്രന്‍ വധം, വാളകം കേസുകള്‍ അന്വേഷിക്കുന്ന സിബിഐ എഎസ്പിയെ മുംബൈയിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിറ്റിലെ എഎസ്പി നന്ദകുമാരന്‍ നായരെയാണ് സ്ഥലം മാറ്റിയത്. അടുത്തിടെ...

എം.വി.ആര്‍. ഗുരുതരാവസ്ഥയില്‍ -

അതീവഗുരുതരാവസ്‌ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം.പി. ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി രാഘവന്റെ ആരോഗ്യ നില...

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി -

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിപക്ഷനേതാക്കളുടേത് ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണെന്നും പണക്കാര്‍ക്കുവേണ്ടിയാണ് അവര്‍...

കടല്‍ക്കൊല: നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന് ഇറ്റലി -

കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ പ്രത്യേക പ്രതിനിധി  സ്റ്റെഫാന്‍ ഡി മിസ്തുര സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി. സാക്ഷികളായ നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന്...

തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ കോണ്‍ഗ്രസ് വൈകരുത്: മുസ്ലിം ലീഗ് -

ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ കോണ്‍ഗ്രസ് വൈകരുതെന്നു മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പിനു സജ്ജമായില്ലെങ്കില്‍ അതു ഫലത്തെ ബാധിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍...

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ എന്‍എസ്എസ് അനുശോചിച്ചു -

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ എന്‍എസ്എസ് അനുശോചിച്ചു.സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു വെളിയമെന്ന് എന്‍എസ്എസ് അനുസ്മരിച്ചു....

തടവ് ചാടിയ മോഷണക്കേസ് പ്രതിയെ അധികൃതര്‍ പിടികൂടി -

ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്ന് തടവ് ചാടിയ മോഷണക്കേസ് പ്രതി സുഗുണനെ (32) ജയില്‍ അധികൃതര്‍ പിടികൂടി. ബുധനാഴ്ച രാവിലെയാണ് സംഭവം. ജയില്‍ സൂപ്രണ്ട് സുരേഷിന്‍്റെ നേതൃത്വത്തില്‍...

ഇ. അഹമ്മദ് മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു -

മുസഫര്‍ നഗര്‍ ജില്ലയിലെ കലാപബാധിത പ്രദേശങ്ങള്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സന്ദര്‍ശിച്ചു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 2.3 കിലോ സ്വര്‍ണം റവന്യു ഇന്റലിജന്‍സ് പിടികൂടി. 62 ലക്ഷം രൂപയിലേറെ വിലവരുന്ന സ്വര്‍ണമാണ്...

യെദ്യൂരപ്പയും അനുയായികളും ബി.ജെ.പിയിലേക്ക് -

മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അനുയായികളും മാതൃസംഘടനയിലേക്ക് .മാന്യമായ ഒരു ഒത്തുതീര്‍പ്പിലൂടെ ബി.ജെ.പിയിലേക്ക് തിരിച്ചുപോകാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി കെ.ജെ.പി...

വിമാനയാത്രാനിരക്ക് വര്‍ധന: പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി; നികുതി കുറയ്ക്കണമെന്ന് കെ.സി വേണുഗോപാല്‍ -

കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന നിലപാടില്‍ സംസ്ഥാനത്തിന് കടുത്ത പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്നാല്‍ വിമാനഇന്ധനത്തിന്റെ...

ഐ.പി.എല്‍: കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ശ്രീശാന്ത് -

ഐ.പി.എല്‍ വാതുവെപ്പു കേസില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലേന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്....

ചാത്തന്നൂരില്‍ ടെമ്പോ വാന്‍ ഓട്ടോറിക്ഷയിലിടിച്ച് നാല് പേര്‍ മരിച്ചു -

കൊല്ലം ചാത്തന്നൂരില്‍ നിയന്ത്രണം വിട്ട ടെമ്പോ വാന്‍ ഓട്ടോറിക്ഷയിലിടിച്ച് നാല് പേര്‍ മരിച്ചു. പാരിപ്പള്ളി തോട്ടച്ചേറം നെല്ലിവിള പു·ന്‍വീട്ടില്‍ രാജേഷ് (37), പനവിള വീട്ടില്‍...

കിളിമാനൂരിനടുത്ത് മകന്‍ അമ്മയെ കൊലപ്പെടുത്തി -

കിളിമാനൂരിനടുത്ത് പള്ളിക്കല്‍ അമ്മയെ മകന്‍ കൊലപ്പെടുത്തി.കുളകുടി രാഘവ വിലാസം തുളസിയമ്മ(62)യെയാണ് മകന്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയാത്. ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളിലെ...

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കാസര്‍കോട് ഹര്‍ത്താല്‍ -

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ നിന്നും കൂടുതല്‍...

ഫോര്‍ഡ് ഇന്ത്യ 1,66,021കാറുകള്‍ തിരിച്ചെടുക്കുന്നു -

ഫോര്‍ഡ് ഇന്ത്യ ഫിഗോ, ക്ളാസിക്ക് കാറുകള്‍ തിരിച്ചെടുക്കുന്നു.1,66,021 കാറുകളാണ് തിരിച്ചെടുക്കുന്നത്. സ്റ്റിയറിങിലും പിറകുവശത്തെ സ്സ്പെന്‍ഷനിലും തകരാറ് കണ്ടതിനെ തുടര്‍ന്നാണ്...

ട്രെയിന്‍ ടിക്കറ്റ് ഇന്റര്‍നെറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍ -

ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചു.വിന്‍ഡോസ് എട്ട് സോഫ്റ്റുവെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന...

ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന് -

ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്.മലയാളം വിക്കി പ്രവര്‍ത്തകന്‍ ഷിജു അലക്‌സ് ടൂബിങ്ങന്‍ സര്‍വകലാശാലാ ലൈബ്രറിയിലെ ഗബ്രിയേല സെല്ലറുമായി നടത്തിയ...

നവരത്തിലോവ നല്‍കിയ ഊര്‍ജം വളരെ വലുത്: ലിയാന്‍ഡര്‍ പെയ്സ് -

കളിക്കളത്തില്‍ പ്രായം പരിഗണിക്കാതെ കളിക്കാന്‍ മാര്‍ട്ടീന നവരത്തിലോവ നല്‍കിയ ഊര്‍ജം വളരെ വലുതായിരുവെന്ന് ലിയാന്‍ഡര്‍ പെയ്സ്. കളി ജീവിതത്തില്‍ ആരോഗ്യത്തോടെ നിലനില്‍ക്കാനും...

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക-റഷ്യ ധാരണ -

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാന്‍ അമേരിക്കയും റഷ്യയും ധാരണ. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും...

തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് സുഷമ്മ സ്വരാജ് -

പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് ബിജെപി നേതാവ് സുഷമ്മ സ്വരാജ്. നരേന്ദ്ര മോഡി അദ്വാനിയുമായി 30 മിനിറ്റോളം ചര്‍ച്ച നടത്തിയെന്നു സുഷമ്മ പറഞ്ഞു. ബിജെപിയുടെ...

മോഡിക്ക് വിസ: മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക...