സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 320 രൂപ വര്‍ധിച്ച് വില 23,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2920 രൂപയിലെത്തി.
ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. മൂന്നു പേര്‍ മരിച്ചു. ഇരുപത് തൊഴിലാളികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍...
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉപാധികള്‍ വെയ്‌ക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി രാജി വച്ചേ...
ലഷ്‌കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം ടുണ്ടയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ഇന്നലെ രാത്രിയാണ് ടുണ്ടയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം...
ജമ്മു കശ്മീര്‍ പൂഞ്ചിലെ മെഹന്ദര്‍ സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാത്രി പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ...
രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന റെക്കോഡില്‍. രൂപയുടെ മൂല്യം 62 ആയി.ഇടിവിനെ തടയിയാന്‍ റിസര്‍വ് ബാങ്ക് പുതിയ നയങ്ങള്‍ ആവിഷ്കരിച്ചെങ്കിലും ഇതുവരെ അത് ഫലം കണ്ടിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്താമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി.പി.എം സെക്രട്ടറി പിണറായിയെ വിളിച്ച് ഉറപ്പു...
നാറാത്ത് ആയുധപരിശീലന കേസിലെ പ്രതികളെ ഈ മാസം 19 വരെ റിമാന്റ് ചെയ്തു. എറണാകുളം എന്‍ഐഎ കോടതിയാണ് 21 പ്രതികളേയും റിമാന്റ് ചെയ്തത്. ഇവരെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ദേശീയ അന്വേഷണ...
സംസ്ഥാനത്ത് കെഎസ്ആര്‍.ടിസി ബസുകള്‍ 21ന് പണിമുടക്ക് നടത്തും. എ ഐ ടി യു സി നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് എം!പ്ലോയീസ് യൂണിയനിലെ തൊഴിലാളികള്‍ ആണ് പ്രധാനമായും...
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നതിന് തെളിവ് എവിടെ എന്ന് സുപ്രീം കോടതി. തെളിവില്ലാതെ പുരപ്പുറത്ത് കയറി നിന്ന് അപകടം അപകടം എന്ന് വിളിച്ചുകൂടിയിട്ട് കാര്യമില്ല. സുരക്ഷിതമല്ല...
സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഉറച്ച് നില്‍ക്കും...
ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിക്കാന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ആരോപിച്ചു.മുഖ്യമന്ത്രി...
സോളാര്‍ തട്ടിപ്പുകേസില്‍ പിടിയിലായ നടി ശാലു മേനോന്‍ ബിജു രാധാകൃഷ്ണന് നല്‍കിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഫോണ്‍...
മലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്കും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനും ക്രിക്കറ്റ്താരം വിരാട് കോഹ്‌ലിക്കും അര്‍ജുന അവാര്‍ഡ്. ഷൂട്ടിംഗ് താരം ഖരാഞ്ജന്‍...
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് ഫലം കാണില്ലെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. മുന്‍കാലങ്ങളിലൊന്നും ജുഡീഷ്യല്‍ അന്വേഷണം ഫലം കണ്ടിട്ടില്ലെന്നും അദ്ദേഹം...
ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയുമായി കൂടിക്കാഴ്ച...
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചതിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി.ബാലകൃഷ്ണപിള്ളയുടെ...
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ്...
എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനു നേരെ ആദ്യ പ്രകോപനം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. സമരം ചെയ്യാനുള്ള...
എല്ഡിഎഫിന്റെ ഉപരോധ സമരം സമാധനപരമല്ലെങ്കില്‍ കൂത്തുപറമ്പ് ആവര്‍ത്തിച്ചാലും കുറ്റം പറയാന്‍ പറ്റില്ലെന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവും എഐസിസി അംഗവുമായ രാജ്മോഹന്‍...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് രാജിയല്ലാതെ രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .പാര്‍ട്ടിയില്‍ തന്നെ മുഖ്യമന്ത്രി...
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെങ്കലം.തായ്ലന്‍ഡ് താരം ഇന്‍്റാനോണിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍ 21-10, 21-13.
ഇന്ത്യന്‍ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി.85 മെഗാവാട്ട് ശേഷിയുള്ള ആണവറിയാക്ടറാണ് അരിഹന്തിലുള്ളത്.മാസങ്ങളോളം ജലോപരിതലത്തിലേക്ക്...