സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിനോ ബി ജെ പിക്കോ പിന്തുണ നല്‍കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.കോണ്‍ഗ്രസും ബി ജെ പിയും അധികാരത്തില്‍ വരരുതെന്ന്...
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ വിസയ്ക്ക് അര്‍ഹനാണോ എന്നകാര്യം അദ്ദേഹം അപേക്ഷ നല്‍കിയാല്‍ പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ...
കഞ്ചിക്കോട് തീവണ്ടി തട്ടി മൂന്നു പേര്‍ മരിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രദീപ്, സതീഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചര്‍...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. എന്നാല്‍, പൊതുവായ കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്തതെന്നും കെ.പി.സി. ആസ്ഥാനത്ത് താന്‍ വരുന്നത് വലിയ...
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഡല്‍ഹി യാത്ര റദ്ദാക്കി. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്ത് വിവാദം ഒഴിവാക്കാനാണ് യാത്ര വേണ്ടെന്നു വച്ചതെന്നാണ് സൂചന.
കരുണാകരന്റെ രാജിക്ക് പറഞ്ഞ ന്യായങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ തിരിഞ്ഞ് കൊത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ വി.എസ് അച്യുതാനന്ദന്‍.പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവെക്കണമെന്നും...
ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന ഹര്‍ജി കോടതി തള്ളി.തെറ്റയിലിനെതിരെയായ കേസ് റദ്ദാക്കണമെന്ന...
കേരളം കംസന്മാരുടെ നാടാവുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലാണ് അച്ഛന്റെ ചുടുകണ്ണീര്‍ എന്നപേരില്‍ കുട്ടികളുടെ വേദേനയേറ്റുവാങ്ങി മോഹന്‍ലാല്‍ എഴുതിയത്.ഒരു കംസന്...
അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന് മന്ത്രി കെ സി ജോസഫ് . ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണ്.അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ പോലും ചാരായം...
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ .രഹസ്യമൊഴി പുറത്തുവരുന്നത് ദേശീയ -...
സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സരിത എസ് നായരും മുന്‍ മന്ത്രി ഗണേഷ് കുമാറും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ചേര്‍ന്ന് പുതിയ കമ്പനി തുടങ്ങാനായി...
വസ്ത്രം കുറയ്ക്കുന്നതിലൂടെ താന്‍ സാമൂഹ്യസേവനമാണ് ചെയ്യുന്നതെന്ന് പൂനം പാണ്ഡെ. ഇത്തരം വസ്ത്രങ്ങളില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവരെ നിരുത്സാഹപ്പെടുത്താന്‍...
മുഖ്യമന്ത്രി ഉമ്മൻചാണ്ടി അട്ടപ്പാടിയിലെ ആദിവാസികളെ അപഹസിച്ചു എന്ന തരത്തിൽ ചില വാർത്താ ചാനലുകൾ ബ്രേക്കിംഗ് ന്യൂസുകൾ അടിച്ചുവിടുകയാണു. ഇംഗ്ലീഷ് വാരികയായ 'ഔട്ട് ലുക്കി'ൽ...
മമ്മൂട്ടി കര്‍ഷക തോഴിലാളിയെ ക്കൊണ്ട് കാലുകഴുകിച്ചു...ചോറു കഴിക്കുന്ന എല്ലാ മലയാളികളും ഇതിനെതിരെ നടുറോഡില്‍... നമ്മുടെ ജനനായകന്മാരു നടത്തുന്നപോലെ ഒരഭിനയം ഞാറുനടീല്‍ വിഷയത്തില്‍...
കൊച്ചി: "ദേ ഹാവ് മിസ്യൂസ്ഡ് മൈ സോള്‍ ആന്‍ഡ് ബോഡി " എന്ന് പറഞ്ഞ സരിത വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കോടതി മുന്‍പാകെ...
സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അനുമതി തേടി. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച് അപേക്ഷ...
സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ റിമാന്‍ഡ് കാലാവധി ആഗസ്ത് ഒന്ന് വരെ നീട്ടി.തിരുവനന്തപുരം ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റിമാന്‍ഡ്...
തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
തുഞ്ചന്‍ പറമ്പിലാണ് മലയാള സര്‍വകലാശാലയുടെ...
എ.ഡി.ബി വായ്പയുടെ പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു. ഫിറോസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ...
ജസ്റ്റിസ് പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലികൊടുത്തു....
കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. റണ്‍വേ...
രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന നാലര വയസുകാരന്‍ ഷഫീഖിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു....
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരന്‍ ടി.സി മാത്യു. പരാതി പറയാന്‍ ചെന്ന തന്നോട് മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്നും ആ സമയം...
കമ്യൂണിസ്റ്റ് നേതാവും സി.പി.എം. മുന്‍ പി.ബി. അംഗവുമായ സമര്‍ മുഖര്‍ജി (101) അന്തരിച്ചു. രോഗാവശത മൂലം ഏറെനാളായി വിശ്രമജീവിതം നയിക്കുകയായിരുന്ന സമര്‍ മുഖര്‍ജി കൊല്‍ക്കത്ത ദില്‍ഖുസ...
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. അച്ഛന്റെയും...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനനങ്ങളിലെ...