കോഴിക്കോട്ട് ചക്കിട്ടപാറയിലെ അനധികൃത ഇരുമ്പയിര് ഖനന പ്രശ്‌നം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് മൃദുസമീപനം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
ആണവ പദ്ധതി മരവിപ്പിക്കല്‍ ജനുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് ഇറാന്‍. ജനീവയില്‍ ഒപ്പുവെച്ച കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ നടപ്പാക്കി...
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. അരുവിക്കര ഡാമിന് സമീപത്തെ ബൂസ്റ്റര്‍ പമ്പ് ഹൗസിനോട്...
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഇന്ത്യന്‍ സമയം രാത്രി 12.49നാണ് ഭ്രമണപഥം ഭേദിക്കുന്നതിനുള്ള വേഗതക്കായി പേടകത്തിന്റെ ജ്വലന പ്രക്രിയ...
നാല്‍പത്തി നാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ബിയാട്രിസ് വാറിന്. തുര്‍ക്കിഷ് ചിത്രം ദൗ ഗില്‍ഡിഷ് ദ ഈവന്‍ മികച്ച ചിത്രമായി...
നീണ്ടക്കരയില്‍ രണ്ടു മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് ക്രിസ്തുമസിന് മുമ്പ്...
കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു....
വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ പരസ്യം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച 'ദേശാഭിമാനി'ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ.സി.പി.എം പ്ളീനത്തില്‍ നിന്നുള്ള...
സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ അറസ്റ്റു ചെയ്തു. അന്വേഷണവുമായി സഹകരിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ഗോവ...
കാസര്‍ഗോഡ് ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിദ്യാനഗര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ തുടങ്ങി. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ...
സിപിഎം സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസമായ ഇന്ന് നടക്കുന്ന റാലിയില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. പനിയായതിനാലാണ് വി.എസ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതെന്നാണ്...
കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ജാമ്യാപാക്ഷയില്‍ സുപ്രീം കോടതി സിബിഐക്ക് നോട്ടിസ് അയച്ചു. മുതിര്‍ന്ന അഭിഭാഷകനായ...
സിപിഎം പാര്‍ടിയുടെ നക്ഷത്രവും വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി. എം രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപിന്റെ സൂര്യനും ഒരുമിച്ചു തിളങ്ങുന്ന ചിത്രം പാര്‍ട്ടി മുഖപത്രമായ...
മുന്നണിയില്‍ നിന്ന് കൂറുമാറാനില്ലെന്ന് സി.പി.എം വേദിയില്‍ വെച്ച് കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി പറഞ്ഞു. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി...
കോഴിക്കോട്ടെ ക്വാറി തട്ടിപ്പില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഇടനില നിന്നിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. നൌഷാദിന്റെ ഇടപാടില്‍ എളമരം കരീം നേരിട്ട്...
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ഭരണഘടനാവിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍.മുസ്ലിംകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികള്‍ മാത്രം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഒഫീസ് 2005ല്‍...
ചക്കിട്ടപ്പാറയില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ളെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല. ചക്കിട്ടപാറയില്‍...
അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തെ തൃശൂരില്‍ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ഏഴു പേരുള്ള സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
12 സംസ്ഥാനങ്ങളിലായി ഇരുന്നൂറ്...
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനുള്ള പത്താം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍...
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 23 സീറ്റുകളില്‍ 14 എണ്ണം യു.ഡി.എഫ് നേടി. നാല് സീറ്റുകള്‍...
കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കി. വ്യവയസായ വകുപ്പിന്‍്റെ ശിപാര്‍ശയെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് ഇരുമ്പയിര്...
സി.പി.എം സംസ്ഥാന പ്ളീനം പാലക്കാട് തുടങ്ങി. രാവിലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സംഘടനാ...