പഴനിയില്‍ വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു കുട്ടികളടക്കം ആറു പേര്‍ മരിച്ചു.കാര്‍ ഡ്രൈവര്‍ അലക്സ്, ഷിജി, ഷിജിയുടെ ഭാര്യ സിസിലി, ഷാജിയു...
തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. അഞ്ചു കൊല്ലം മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ 790 പേര്‍ മത്സരിച്ചതില്‍ 111...
ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച് മുന്‍മന്ത്രി എളമരം കരീമിനെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. അന്വേഷിച്ച് യാഥാര്‍ത്ഥ...
ദേശീയ റെക്കോഡിനെ വെല്ലുന്ന 15 പ്രകടനം ഉള്‍പ്പെടെ ഒമ്പത് മീറ്റ്റെക്കോഡ് കൂടി പിറന്ന 57ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ...
മിമിക്രി കലാകാരനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ കാമുകി അറസ്റ്റില്‍. കോട്ടയം എസ്.എച്ച് മൗണ്ടില്‍ ഹോം നഴ്സിങ് സ്ഥാപനം നടത്തുന്ന ചങ്ങനാശ്ശേരി കടമാഞ്ചിറ സ്വദേശി...
ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്‍്റെ ബന്ധു എം.എസ്.പി.എല്‍ കമ്പനി അഞ്ചു കോടി രൂപ കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍. കരീമിന്‍െറ...
രാജ്യത്ത് 278 പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അശോക് താക്കൂര്‍. ബംഗളൂരുവില്‍ ചേര്‍ന്ന കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ...
മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പോളിങ്. എക്കാലത്തെയും ഉയര്‍ന്ന പോളിങ്ങാണ് ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു....
ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസില്‍ ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്വാ്റും മാതാവ് ഡോ. നുപൂര്‍ താല്വറും കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി...
എല്ലാ വന്യജീവി സങ്കേതങ്ങളിലും രാത്രിയാത്ര നിരോധിക്കണമെന്നും വന്യജീവി സങ്കേതങ്ങളിലൂടെ പുതിയ റോഡുകള്‍ നിര്‍മിക്കരുതെന്നും ദേശീയ വന്യജീവി ബോര്‍ഡ്, വനം-പരിസ്ഥിതി...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിച്ചു. രാവിലെ ഒമ്പതു മണിക്ക് തന്നെ വേദിയിലത്തെിയ മുഖ്യമന്ത്രി ഉദ്ഘാടന...
ആലപ്പുഴ മണ്ണഞ്ചേരിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലിനെതിരെ ഒരുസംഘം ചീമുട്ടയെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍...
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 324 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സര്‍വകലാശാലയിലെ മോണിറ്ററിങ് സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു....
വിവാദമായ ആരുഷി തല്‍വാര്‍, ഹേമരാജ് വധക്കേസില്‍ പ്രത്യേക സി.ബി.ഐ കോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചര വര്‍ഷം നീണ്ട ദുരൂഹതക്ക് അറുതിയിട്ട് 15 മാസം നീണ്ട വിചാരണക്കൊടുവില്‍ സ്പെഷല്‍...
സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയത്തെിയവരുടെ എണ്ണം 20000 കവിഞ്ഞു. നവംബറില്‍ ഇതുവരെ 2694 പേരാണ് മടങ്ങിയത്തെിയത്.
നോര്‍ക്കയില്‍ ഇതുവരെ...
സംസ്ഥാന സ്കൂള്‍ ശാസ്ത്ര-പ്രവൃത്തി പരിചയ മേളക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം. ആറു വേദികളിലായാണ് മത്സരങ്ങള്‍.
ഇന്ന് രാവിലെ 9.30ന് പ്രധാനവേദിയായ മുനിസിപ്പല്‍ സ്കൂളില്‍...
പി.യു. ചിത്രയുടെ ഇരട്ട റെക്കോഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ പാലക്കാട് തന്നെയാണ്...
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകരടക്കം 16 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ അധ്യാപിക കളമശേരി...
ദുരത്തിന്‍െറ പശ്ചാത്തലത്തില്‍ ഹരിഹരന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് മധ്യമേഖലാ ഐ.ജി കെ. പത്മകുമാര്‍. തീര്‍ഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്....
കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്...
ആണവ പദ്ധതികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഇറാനും ആറ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും തമ്മില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണ. ധാരണപ്രകാരം ഇറാന്‍ ആണവ...