എഴുത്തുപുര

ഐസ്‌ക്രീം: വി.എസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി -

ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതി മന്ത്രിയായതിനാല്‍ കേസന്വേഷണം...

സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴില്‍: പിള്ള -

സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴിലാണെന്നു ആര്‍. ബാലകൃഷ്ണപിള്ള.ഗണേഷ് എം‌എല്‍‌എ സ്ഥാനം രാജിവെയ്കേണ്ട.ക്യാബിനറ്റ് പദവിയല്ല ക്യാബിനറ്റ് സ്ഥാനമാണ് വേണ്ടതെന്നും...

സോളാര്‍: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി എജി ഹൈക്കോടതിയില്‍ അറിയിച്ചു. ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്തെന്നാണ്...

ബിസിസിഐ അധ്യക്ഷ സ്ഥാനം ശ്രീനിവാസന് ഏറ്റെടുക്കാം -

ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ ശ്രീനിവാസന് സുപ്രീം കോടതിയുടെ പച്ചക്കൊടി.ഉപാധികളോടെയാണ് ബി സി സി ഐ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ ശ്രീനിവാസന് കോടതി...

വോട്ട് രേഖപ്പെടുത്തിയാല്‍ ഇനി രസീത് -

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ പേപ്പര്‍ രസീത് നല്‍കുന്ന സംവിധാനം...

വാജ്‌പേയിയേക്കാള്‍ വലിയ ആളല്ല മോഡി: ചിദംബരം -

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവരെക്കാള്‍ വലിയ സ്ഥാനാര്‍ഥിയല്ല നരേന്ദ്ര മോഡിയെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം.അഴിമതി ഒരു...

രാജി: മുഖ്യമന്ത്രി പ്രതികരിച്ചില്ല -

കെ ബി ഗണേഷ്‌കുമാറിന്റെ രാജിക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള. വിഷയത്തില്‍ നാളത്തെ പാര്‍ട്ടി നേതൃയോഗത്തിനു ശേഷം പ്രതികരിക്കുമെന്നും...

ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; കത്ത് കൈമാറി -

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍...

"എന്‍റെ മകനെ പോലീസുകാര്‍ അടിച്ചുചതച്ചു": ഒരമ്മ കേരളത്തോട് വിതുമ്പുന്നു -

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ അമ്മ അശ്വമേധം പ്രതിനിധി സുനിത ദേവദാസുമായി...

ജയപ്രസാദ്‌ ചോദിക്കുന്നു; ചതഞ്ഞരഞ്ഞ ഞാനോ ആരോഗ്യവാന്‍? -

മെഡിക്കല്‍ ബോര്‍ഡ്‌ ജനനേന്ദ്രിയത്തിന്‌ പരിക്കേറ്റിട്ടില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ട്‌ നല്‍കിയ ജയപ്രസാദ്‌ ഇന്നും ആശുപത്രിയില്‍ ചികിത്‌സയില്‍‌....

സിപിഎം പ്രവര്‍ത്തകന് ജനനേന്ദ്രിയത്തില്‍ മര്‍ദനമേറ്റില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് -

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദനമേറ്റ് സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ ജനനേന്ദ്രിയം തകര്‍ന്നു എന്ന വാര്‍ത്തയും ദൃശ്യങ്ങളും...

പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ല: മാണി -

പി.സി. ജോര്‍ജിന്റെ വ്യക്തിപരമായ പ്രസ്താവനകള്‍ക്ക് കേരള കോണ്‍ഗ്രസിനു ഒരു ബന്ധവുമില്ലെന്നു കെ.എം.മാണി.ജോര്‍ജിന്‍റെ പരാമര്‍ശങ്ങളോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്റണിയെ രക്ഷകനാക്കി നേതാക്കള്‍ -

യുഡിഎഫിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയുടെ സാന്നിധ്യം സഹായിക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍. ആന്റണിയുടെ സേവനം കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും....

പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് ഒറ്റ മറുപടി: തിരുവഞ്ചൂര്‍ -

ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ എല്ലാ ആരോപണങ്ങള്‍ക്കും കൂടി ഒറ്റ മറുപടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് കൊള്ളേണ്ടിടത്ത് കൊള്ളും. ജോര്‍ജ്...

ആന്റണി നിസ്സംഗത വെടിയണം : മുല്ലപ്പള്ളി -

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ എ.കെ. ആന്‍റണി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ആന്‍റണി നിസംഗത വെടിയണമെന്നും അദ്ദേഹം...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല -

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്ന കണക്കൂട്ടലിലാണ് ഇന്ന് വൈദ്യുതി...

ഡാറ്റാസെന്റര്‍: തിങ്കളാഴ്ച നിലപാട് അറിയിക്കുമെന്ന് വി.എസ് -

ഡാറ്റാസെന്റര്‍ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്‍. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോടതിയെ...

സലിംരാജ്: ഡിജിപി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു -

സലിംരാജ് ഭൂമിതട്ടിച്ച കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാത്തതില്‍ ഡിജിപി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു.സലിംരാജിനെ ഡിജിപിക്ക് പേടിയാണോ എന്ന് ഹൈക്കോടതി...

കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം -

ഒഡീഷയിലെ  താല്‍ച്ചര്‍ നിലയത്തിലെ രണ്ട് ജനറേറ്ററുകള്‍ തകാറിലായതിനെതുടര്‍ന്നു ഇന്ന് വൈകീട്ട് ആറു മുതല്‍ പത്ത് വരെ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം. 420മെഗാവാട്ട് വൈദ്യുതി...

സലിംരാജിന് ഉപാധികളോടെ ജാമ്യം -

യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ,​ മുഖ്യമന്ത്രിയുടെ മുന്‍ പിഎ സലിംരാജിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം...

തിരുവഞ്ചൂരിനെതിരെ ജോര്‍ജ്; ആന്റെണിക്ക് ക്ലിന്‍ചിറ്റ് -

സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് .യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എകെ ആന്റണി...

സലിംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ കേസ് -

സലിംരാജിനെതിരെ ഭൂമി തട്ടിപ്പില്‍ പരാതി നല്‍കിയവര്‍ക്കെതിരെ പൊലീസ് കേസ്. എകെ നാസര്‍ , എ കെ നൗഷാദ്, ഷെരീഫ എന്നിവര്‍ക്കെതിരെയാണ് സലിംരാജിന്റെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസ്...

വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: 4 തീവ്രവാദികളെ വധിച്ചു -

നിയന്ത്രണരേഖയില്‍ പാകിസ്താനില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ ശനിയാഴ്ച രാവിലെ സൈന്യം വധിച്ചു. 12 ദിവസമായി ജമ്മു കശ്മീരിലെ കെരണ്‍ സെക്ടറില്‍ തീവ്രവാദികളും...

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം:വിധിപറയാന്‍ മാറ്റി -

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്ന് ആവശ്യങ്ങളാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ഉന്നയിച്ചത്.കേസിലെ മുഖ്യപ്രതി...

സര്‍ക്കാരിനെതിരെ ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് മാണി -

സര്‍ക്കാരിനോ യു ഡി എഫിനോ എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി. വിമര്‍ശിക്കുക മാത്രമാണ് ജോര്‍ജ്...

സുരേഷ് ഗോപിക്കെതിരെ മിനു കുര്യന്‍റെ പരാതി -

നടന്‍ സുരേഷ് ഗോപിക്കെതിരെ യുവനടി മിനു കുര്യന്‍റെ പരാതി. തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി.മിനുവിന്റെ പഴയ കാര്‍...

റെയില്‍വേ യാത്രാനിരക്ക് 3% കൂട്ടും -

റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. രണ്ട് മുതല്‍ മൂന്ന് ശതമാനംവരെ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍...

ജോര്‍ജ് പുലഭ്യം പറയുന്നത് കൈയടി നേടാന്‍: തിരുവഞ്ചൂര്‍ -

യുഡിഎഫിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ചീഫ് വിപ്പ് പി സി ജോര്‍ജ് പിന്നില്‍ നിന്ന് കുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജോര്‍ജ് പുലഭ്യം...

ഇന്ത്യ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്: 5 സംസ്ഥാനങ്ങളില്‍ തിയതിയായി -

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറാം, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്....

കശ്മീര്‍ റിക്രൂട്ട്മെന്റ്: 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ -

മലയാളി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനായി കശ്മീരിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഇവരില്‍ അബ്ദുല്‍...