പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവിയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജുവും...
വിവാദ ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കുറ്റബോധം. ഉപയോഗിച്ച വാക്കുകളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. അമ്മ പറഞ്ഞപ്പോഴാണ് വാക്കുകള്‍...
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ദേശാഭിമാനി ജീവനക്കാരുടെ കൈയില്‍ നിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്.ഓരോ ജീവനക്കാരനും രണ്ട് ലക്ഷം രൂപ വീതം...
വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയെയും മറ്റു നാലുപേരെയും വധിച്ച കേസില്‍ എട്ട് പേരെ കോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു.മാവോവാദി നേതാവ് പുലരി റാമറാവു, ഗദാനന്ദ്...
ഡാറ്റാ സെന്റര്‍ കേസില്‍ എജി ഹൈക്കോടതിയെ അറിയിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെയാണെന്ന്...
തികച്ചും പ്രഫഷണലായായിരുന്നു മഞ്ജു വാരിയര്‍ പൊതുരംഗത്തെക്കു കടന്നുവന്നത്. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലെത്താന്‍ ആദ്യം തിരഞ്ഞെടുത്തത് നൃത്തം തന്നെ. പിന്നീട്...
ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനായ എ കെ നാസര്‍ .വീട്ടിലെത്തി സലിം രാജ്...
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി...
ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതിനിടെ കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍...
അതിര്‍ത്തിയില്‍ വീണ്ടും വെടി. പൂഞ്ച് ജില്ലയിലെ മെന്ദറില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക് സേന പ്രകോപനമൊന്നും കൂടാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്....
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യങ്ങള്‍ പറയുന്നതെന്ന് കെ.മുരളീധരന്‍ . പാര്‍ട്ടിക്കുവേണ്ടി ഇത്തരം പ്രതികരണങ്ങള്‍ തുടരുക തന്നെ ചെയ്യും. മുഖം...
വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജിക്കൊരുങ്ങിയതായി സൂചന.മന്ത്രിസഭായോഗത്തിനിടെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള തര്‍ക്കമാണ് ആര്യാടന്റെ രാജി ഭീഷണിക്ക്...
ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ ഒഴിവാക്കിക്കൊണ്ട് പോലീസ് കേസെടുത്തു .തൃക്കാക്കര സ്വദേശി ഷെറീഫ നല്‍കിയ പരാതിയിലാണ് സലീംരാജിനെ...
പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ...
സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞു.പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഗണ്‍മോനാണെങ്കില്‍ ഫയിസ് ഗോള്‍ഡ് മോനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍.കുറ്റവാളികള്‍ക്ക്...
ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍ . ചികിത്സയ്ക്കുവേണ്ടിയാണ് ദത്തിന് പുണെയിലെ യര്‍വാഡ ജയില്‍ അധികൃതര്‍ രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചത്. ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്ന്...
തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി പാസഞ്ചര്‍ തീവണ്ടികളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റെയില്‍വെ. ആദ്യ ഘട്ടത്തില്‍ തിരക്കേറിയ ട്രെയിനുകളിലാകും ഈ പരിഷ്‌കാരം...
ഡാറ്റാ സെന്റര്‍ കേസ് സി ബി ഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.സി ബി ഐ അന്വേഷണം...
കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു. വിചാരണ നേരിട്ട 18 പ്രതികളില്‍ അഞ്ച് പേരെ...
തന്നെ അഹങ്കരിയെന്നു കുറ്റപ്പെടുത്തിയവര്‍ക്ക് നടന്‍ പൃഥ്വിരാജിന്‍റെ മറുപടി. തന്‍റെത് അഹങ്കാരമാല്ലെന്നും ആത്മവിശ്വാസമാണെന്നും പൃഥ്വിരാജ് പറഞ്ഞു.വിവാഹം തന്നില്‍ കാര്യമായ...
പെട്രോള്‍ വില 3.05 രൂപ കുറച്ചു. ഡീസലിന് 50 പൈസ കൂട്ടുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞതാണ് പൊതു മേഖലാ എണ്ണക്കമ്പനികളെ പെട്രോള്‍ വില കുറയ്ക്കാന്‍...