കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി...
കൊല്‍ക്കത്തയില്‍ പോളിയോ വാക്‌സിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസില്‍ താഴെയുള്ള...
കോട്ടയത്തിനടുത്ത് പൂവന്തുരുത്തില്‍ പിഞ്ചുകുഞ്ഞ് പീഡനത്തിനിരയായി. അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന...
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി. തിരുവാറന്മുളയപ്പന് ഇന്ന് തിരുവോണ സദ്യ. കാട്ടൂര്‍ മഹാവിഷ്ണു...
സമൃദ്ധിയുടെയും സാഹോദര്യത്തിന്‍െറയും നന്മയുടെയും സന്ദേശവുമായി മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്‌പരനായിരുന്ന മഹാബലി എന്ന അസുര...
പി. സന്ദീപ്
ലോക സിനിമയില്‍ റോഡ്‌മൂവി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന മികച്ചതും വ്യത്യസ്‌തങ്ങലുമായ നിരവധി സിനിമകളുണ്ട്. ലക്ഷ്യത്തിനു വേണ്ടിയോ അതുമല്ലെങ്കില്‍...
തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി.ഇന്ന് ഒന്നാം ഓണം.ഇത്തവണ ചിങ്ങം 31 നാണ് തിരുവോണം എത്തുന്നത്. ചിങ്ങമാസത്തില്‍ രണ്ടു തിരുവോണം വന്നാല്‍ രണ്ടാമത്തേതാണ് പരിഗണിക്കുക....
അഫ്ഗാനില്‍ മണ്ണിടിഞ്ഞ് 27 ഖനി തൊഴിലാളികള്‍ മരിച്ചു. 13 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.. നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി...
ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 വിക്ഷേപിച്ചു. അഗ്നി5 പതിപ്പിന്‍െറ രണ്ടാമത്തെ പരീക്ഷണമാണ് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്നത്. പരീക്ഷണ വിക്ഷേപണം...
റിസര്‍വ് ബാങ്കിന് കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് നല്‍കേണ്ടതില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരത്തിന്റെ...
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് എതിരെ കോഴിക്കോട് ഡി.സി.സിയിലെ ഐ ഗ്രൂപ് നേതാക്കള്‍.ടി.പി വധക്കേസില്‍ 20 പ്രതികളെ പുറത്തുവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ത്താ...
എല്‍.കെ അദ്വാനിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി...
ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി സി സി ഐ തീരുമാനം ജീവിതത്തില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. താന്‍ ക്രിക്കറ്റ് കോഴയില്‍...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങാണ്...
രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യകേ അതിവേഗ കോടതി കണ്ടത്തിയ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് ഇന്ത്യ മുഴുവന്‍ ഒരു മനസോടെ...
യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ്...
പ്രമുഖ ബോളിവുഡ് നടി പ്രീതി സിന്റക്കെതിരെ ചെക്ക് കേസില്‍ ജാമ്യമില്ലാ വാറണ്ട്. തിരക്കഥാകൃത്ത് അബ്ബാസ് തൈര്‍വാലയ്ക്ക് പ്രീതി നല്‍കിയ 18 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് കാട്ടിയാണ്...
രാസായുധങ്ങളുടെ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് സിറിയ വ്യക്തമാക്കി. റഷ്യ നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് തങ്ങളുടെ പക്കലുള്ള രാസായുധങ്ങളുടെ നിയന്ത്രണം...
ഐ.പി.എല്‍ ഒത്തുകളിയില്‍ മലയാളി താരം ശ്രീശാന്തിന് പങ്കുണ്ടെന്ന് ബി.സി.സി.ഐ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും...