മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം തരം വര്‍ഗ്ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന്...
ദേശീയ തലത്തില്‍ വിശാല ജനാധിപത്യ മതേതര സഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ...
സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൌരവത്തോടെ കാണണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍...
പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്ന് വ്യക്തമാക്കിപെട്രോളിയം മന്ത്രി എം വീരപ്പമൊയ്‌ലി . റീട്ടെയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്നാണ് വീരപ്പമൊയ്‌ലി...
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) വിടണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് മുഖ്യമന്ത്രി...
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കുറ്റസമ്മത മൊഴി ഹാജാരാക്കാത്തതിനെ തുടര്‍ന്നാണ്...
ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെയും കൂട്ടരെയും വിലക്കിയതിന് പിന്നാലെയാണ് ലളിത് മോഡിയെയും ബി സി സി ഐ വിലക്കി. വിലക്ക് ആജീവനാന്തമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ്...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി കാവ്യ മാധവന്‍ മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം...
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ജനപ്രിയ നായകന്‍ ദിലീപുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ദിലീപിന്‍റെ പുതിയ ചിത്രമായ ശ്രിംഗാരവേലനില്‍ ഒരു പാട്ടു...
ഓണനാളുകളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ഏഴ് കോടി രൂപയുടെ കുറവ്! ഉത്രാടം ദിവസത്തെ വില്‍പ്പനയില്‍ 9ശതമാനം കുറവുണ്ടായി. അവിട്ടം മുതല്‍ പത്തുദിവസം 326 കോടി രൂപയുടെ മദ്യമാണ്...
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തന്റെ ഓഫീസിലെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഫയിസുമായി ബന്ധമുണ്ടെന്ന...
സ്വര്‍ണക്കടത്ത് കേസില്‍ തലശ്ശേരിയിലെ വ്യവസായിയായ കെ. അഷറഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. സ്വര്‍ണക്കടത്ത് നടത്താന്‍ അഷറഫാണ് പണം മുടക്കിയതെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ്...
ലങ്കന്‍ നാവികസേന പിടികൂടിയ 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടു. രാമേശ്വരം മണ്ഡപം തീരത്തുനിന്നുള്ളവരാണ് വിട്ടയക്കപ്പെട്ടവര്‍.ഇവര്‍...
ആണവബാധ്യതാ നിയമത്തില്‍ ഇളവുവരുത്തി യു.എസ് കമ്പനികളുമായി സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യു.എസ് ആണവ കമ്പനിയായ വെസ്റ്റിങ്ഹൗസ് കമ്പനിയുമായി ഗുജറാത്തിലെ ആണവനിലയ...
തട്ടിപ്പ് കേസിലെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിഖലിയുടെ പരാതിയിലാണ്...
കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ഒറ്റരാത്രി കൊണ്ട് പച്ച പെയിന്റടിച്ചു. അരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ അജ്ഞാതര്‍ പച്ച...
കെഎസ്ആര്‍ടിസി അടക്കമുള്ള കോര്‍പ്പറേഷനുകളുടെ ഡീസല്‍ സബ്‌സിഡി പുന:സ്ഥാപിക്കുന്നകാര്യം പരിഗണനയിലാണെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി. സാധാരണ പമ്പുകളില്‍നിന്ന് കെ എസ്...
പാമൊലിന്‍ കേസ് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിക്കുന്നു. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇതു സംബന്ധിച്ച അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസ്...
ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ചോര്‍ച്ച അനിയന്ത്രിതമായി തുടരുകയാണെന്ന് മുന്‍ അമേരിക്കന്‍ ആണവവിഭാഗം മേധാവി ആരോപിച്ചു. അമേരിക്കയുടെ ആണവവിഭാഗത്തിലെ മുന്‍ മേധാവിയായ ജോര്‍ജ് ഇ...
കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ബന്ധപ്പെട്ട ബാങ്കുകളുടെയും എണ്ണക്കമ്പനികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.പുറമെ യുഐഡി (ആധാര്‍) മേധാവി നന്ദന്‍ എം...
എല്ലാ കൊള്ളരുതായ്മകളുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്ലാ...
നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയതിനു കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന്...
ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത നായര്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച എങ്ങനെ കുറ്റകരമകുമെന്നും കോടതി ചോദിച്ചു....
ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു....
ലോക് സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .മുസ്ലീംപെണ്‍കുട്ടികളുടെ...
കോണ്‍ഗ്രസ് ജയിച്ചിടത്ത് പാറിയത് ലീഗ് പതാകയാണെന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വിവരക്കേടാണ്. എല്ലാവരുടെയും...