എഴുത്തുപുര

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് -

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 12 സ്വര്‍ണവും 10 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് കിരീടം മലേഷ്യയ്ക്ക്...

അനന്തമൂര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് -

എഴുത്തുകാരന്‍ യുആര്‍ അനന്തമൂര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്‌. മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യംവിടുമെന്ന അനന്തമൂര്‍ത്തിയുടെ പ്രസ്‌താവനയ്ക്കെതിരായ സോഷ്യല്‍...

യുഡിഎഫ് വിജയം നിശ്ചയിക്കുന്നത് ലീഗ്: കെപിഎ മജീദ് -

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് തങ്ങളാണെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എതിര്‍ക്കുന്നവരെയും സഹായിക്കുക എന്നതാണ് ലീഗിന്റെ...

തീവ്രവാദി ആക്രമണം: കെനിയയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 39 മരണം -

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ശ്രീധര്‍ നടരാജന്‍ (40),...

മുംബൈ: പാകിസ്ഥാന്‍ ജുഡീഷ്യല്‍ സംഘം ഇന്ത്യയില്‍ എത്തി -

മുംബൈ തീവ്രവാദ കേസിലെ തെളിവുകള്‍ എടുക്കാന്‍ പാകിസ്ഥാന്‍ ജുഡീഷ്യല്‍ സംഘം ഇന്ത്യയില്‍ എത്തി. 2008 മുംബൈ തീവ്രവാദ അക്രമത്തിലെ സാക്ഷികളെ കണ്ട് തെളിവെടുക്കാനാണ്...

പക്ഷിയിടിച്ചു; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി -

എയര്‍ ഇന്ത്യയുടെ ഡല്‍ഹി- തിരുവനന്തപുരം വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന്‌ കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചു.യാത്രക്കാരെ റോഡ്‌ മാര്‍ഗം തിരുവനന്തപുരത്തേക്ക്‌ അയച്ചു....

ഇടുക്കി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ല -

ഇടുക്കി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ല. മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് കെഎസ്ഇബി ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനിയര്‍ കെ കെ...

ഉമ്മന്‍ചാണ്ടി കോടതിയെ സ്വാധീനിച്ച്‌ സത്യസന്ധനാവാന്‍ ശ്രമിക്കുന്നു: വി.എസ്‌ -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയെ സ്വാധീനിച്ച്‌ സത്യസന്ധനാവാന്‍ ശ്രമിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. തീവെട്ടിക്കൊളളയെ വെല്ലുന്ന അഴിമതിയാണ്‌...

സോളാര്‍: ജൂഡീഷ്യല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കൃഷ്ണയ്യര്‍ -

സോളാര്‍ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. തന്‍റെ നിഗമനം അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കുകയാണെങ്കില്‍ മാത്രം...

ഇടുക്കി ഡാം:നെടുമ്പാശേരിയില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു -

ഇടുക്കി ഡാം തുറന്ന് വിടാന്‍ സാധ്യതയുള്ളതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സിസെല്‍ രൂപീകരിച്ചു. ഇടുക്കി ഡാം തുറന്ന് വിട്ടാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ...

മുസാഫര്‍ നഗര്‍ കലാപം: ബിജെപി എംഎല്‍എ അറസ്റ്റില്‍ -

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട ബിജെപി എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ സംഗീത് സോമാണ് അറസ്റ്റിലായിരിക്കുന്നത്. സംഗീത് സോമ ഉള്‍പ്പടെയുള്ള...

വിവാഹപ്രായ പരിധി: മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്‌ -

പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ആവശ്യവുമായി മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.പതിനെട്ടെന്നുള്ളത് മാറ്റണമെന്നാണ് ആവശ്യം.പെണ്‍കുട്ടികള്‍ക്ക് വിവാഹം...

ജലനിരപ്പ് 2401.3 അടി; ഇടുക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത -

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരു അടി ഉയര്‍ന്നു. 2401.3 അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.അണക്കെട്ടിലേയ്ക്ക്...

തൃശൂരില്‍ അധ്യാപിക അടിച്ചു പൂസായി ഹോട്ടല്‍ തല്ലിതകര്‍ത്തു -

തൃശൂര്‍  കിഴക്കേക്കോട്ടയില്‍ അധ്യാപിക മദ്യലഹരിയില്‍ ഹോട്ടല്‍ തല്ലിതകര്‍ത്തു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഷകുലയായ അധ്യാപിക ഹോട്ടലിന്‍റെ...

രാസായുധ ശേഖരം: പ്രാഥമിക റിപ്പോര്‍ട്ട് സിറിയ കൈമാറി -

രാസായുധ ശേഖരത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര രാസായുധ നിര്‍മാര്‍ജന ഏജന്‍സിക്ക് (ഒപിസിഡബ്ല്യു) സിറിയ കൈമാറി. റഷ്യ-അമേരിക്ക ധാരണ പ്രകാരമാണ് റിപ്പോര്‍ട്ട് കൈമാറിയത്....

ഇടുക്കി ഡാം തുറക്കല്‍: തീരുമാനം ഇന്ന് ഉണ്ടാകും -

ഇടുക്കി ഡാം തുറന്ന് വിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. നേതൃത്വത്തിലുളള വിദഗ്ദ സംഘം ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ഡാമിലെ ജലനിരപ്പും നീരൊഴുക്കും പരിശോധിച്ച ശേഷം ഉന്നത...

അഞ്ച് മലയാളി വിദ്യാര്‍ഥികള്‍ സിലിക്കണ്‍വാലിയിലേക്ക് -

സംരംഭകത്വത്തില്‍ മികവ് പ്രകടിപ്പിച്ച അഞ്ച് വിദ്യാര്‍ഥി സംരംഭകരെ അമേരിക്കയിലെ സിലിക്കണ്‍വാലിയിലേക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 22 വയസ്സുകാരായ അഞ്ചുപേരും...

എന്‍റെ ഭാഗ്യമാണ് ആശ: മനോജ്‌ കെ ജയന്‍ -

ഒരിക്കലും ഭാര്യ തന്നെ അവിശ്വസിച്ചിട്ടില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. തനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യമാണ് ആശ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഒരു നല്ല ഭാര്യ ഭര്‍ത്താവിനെ...

മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരം: വി.കെ സിങ് -

തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരമാണ് എന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്. തനിക്കെതിരായ ആരോപണങ്ങളില്‍ ഉചിതസമയത്ത്...

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും -

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കും.  ലൈസന്‍സ് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിറക്കി. നിശ്ചിത...

നാവിക ആസ്ഥാനത്തെ പീഡനം: അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി -

കൊച്ചി നാവിക ആസ്ഥാനത്തെ പീഡനകേസില്‍ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവ്.സി.ബി.ഐ അന്വേഷണ കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേരള സര്‍ക്കാരിനും നാവികസേനക്കും...

യെമനില്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 58 പേര്‍ കൊല്ലപ്പെട്ടു -

യെമനില്‍ മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളില്‍ സൈനികരും പോലീസുകാരും അടക്കം 58 പേര്‍ കൊല്ലപ്പെട്ടു.അല്‍ ഖ്വായ്ദ നടത്തിയതാണെന്ന് സ്ഥിരികരിച്ചു. ഷാബ്‌വ പ്രവിശ്യയില്‍ രണ്ട്...

സോളാര്‍: കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം -

സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍ ഹൈക്കോടതിയില്‍ ഇതുവരെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് സതീശ്...

സോളാര്‍:വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന മജിസ്‌ട്രേറ്റിന്റെ അപേക്ഷ അംഗീകരിച്ചു -

സോളാര്‍ കേസിന്റെ വിചാരണയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിന്റെ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചു....

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍: സൗദിയുമായി ധാരണാപത്രം -

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സൗദി അറബ്യ സര്‍ക്കാറുമായി ഒപ്പിടുന്ന ധാരണാപത്രം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സൗദി...

കെഎസ്ആര്‍ടിസിക്ക് പുറത്തുനിന്നും ഇന്ധനം നിറയ്ക്കാന്‍ അനുമതി -

ഡീസല്‍ പ്രതിസന്ധി നേരിടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പുറത്തുനിന്നും താല്‍ക്കാലികമായി ഇന്ധനം നിറയ്ക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ബദല്‍സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത്...

ഇഎസ്‌ഐ: ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്തി -

ഇഎസ്‌ഐ ചികിത്സാ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധി 15,000 രൂപയില്‍ നിന്നും 25,000 രൂപയായി ഉയര്‍ത്തി.പുതിയ തീരുമാന പ്രകാരം ഇഎസ്‌ഐ ചികിത്സാ സൗകര്യം മാസശമ്പളം 25,000 രൂപ...

രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡില്ല -

മലയാളത്തിന്റെ ട്രിപ്പിള്‍ ജംപ്‌ താരം രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡ്‌ നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു.ഇക്കാര്യത്തില്‍...

രാംലീലയിലെ കിടപ്പറരംഗം ദീപിയുടെ ഉറക്കം കെടുത്തുന്നു -

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം രാംലീലയില്‍ ദീപികാ പദുകോണും രണ്‍വീര്‍ സിംഗും ചേര്‍ന്നുള്ള കിടപ്പറരംഗം ദീപികയുടെ ഉറക്കം കെടുത്തുന്നു.ഗുജറാത്തിന്റെ ചരിത്രമാണ്...

റാന്‍ബാക്സിയുടെ മരുന്നുകള്‍ അമേരിക്ക നിരോധിച്ചു -

ഇന്ത്യയിലെ റാന്‍ബാക്സിയുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതു അമേരിക്ക നിരോധിച്ചു.ഗുളികയില്‍ മുടിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം. റാന്‍ബാക്സിയുടെ മൊഹാലി...