എഴുത്തുപുര

ശ്രീധരന്‍ നായരുടെ പണവും പോയി- ഇനി നുണ നുണപരിശോധക്കും വിധേയനാക്കി മാനവും കളയും -

സോളാര്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരെ നുണപരിശോധനക്ക് വിധേയനാക്കും. ഇതുസംബന്ധിച്ച് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ശ്രീധരന്‍നായര്‍ക്ക് നോട്ടിസ്...

മട്ടാഞ്ചേരിയില്‍ നിന്നും ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. -

 മട്ടാഞ്ചേരിയില്‍ നിന്നും ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാന്‍ സൂക്ഷിച്ച ഒരാഴ്ചയിലധികം പഴക്കമുള്ള ഇറച്ചിയാണ് പിടിച്ചെടുത്തതെന്ന് ആരോഗ്യവകുപ്പ്...

സംസ്ഥാനത്ത് കനത്ത മഴ -

സംസ്ഥാനത്ത് കനത്ത മഴ. അടുത്ത ഒരാഴ്ചയോളം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിനകം സംസ്ഥാനത്ത് 24 ശതമാനം അധികം മഴ...

യുജവനോത്സവങ്ങളാണ് റിയാലിറ്റിഷോകള്‍: ജഗദീഷ് -

അധ്യാപകനായും നടനായും മലയാളികളുടെ  ഹൃദയത്തില്‍ പതിഞ്ഞ നാമമാണ് ജഗദീഷിന്റേത് .  തന്‍റെ അഭിനയജീവിതത്തെക്കുറിച്ചും അധ്യാപകജീവിതത്തെക്കുറിച്ചും ജഗദീഷ് അശ്വമേധത്തോടു...

ആരൊക്കെ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല -

സോളാര്‍ തട്ടിപ്പു കേസില്‍ ശാലു മേനോന്‍ നിരപരാധിയാണെന്ന് ബിജു രാധാകൃഷ്ണന്‍. തന്നെ സ്‌നേഹിച്ചതിന്റെ കുറ്റത്തിനാണ് ശാലു ഇത്രയും അനുഭവിച്ചതെന്ന് ബിജു മാധ്യമപ്രവര്‍ത്തകര്‍ക്ക്...

കാശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം: മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു -

ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും...

മോഡിയുടെ സ്വപ്നം തന്നെ എന്‍റെതും: ശശി തരൂര്‍ -

നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്‌. എന്റെയും സ്വപ്‌നം മോഡി ഒരിക്കലും പ്രധാനമന്ത്രിയാകല്ലെന്നാണെന്നും മോഡിയുടെയും എന്റെയും സ്വപ്‌നം എന്ന്...

ബിജു രാധാകൃഷ്ണന് രഹസ്യമൊഴി എഴുതി നല്‍കാന്‍ കോടതി അനുമതി -

സോളാര്‍ കേസില്‍ റിമാന്‍്റില്‍ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന് രഹസ്യമൊഴി എഴുതി നല്‍കാന്‍ കോടതി അനുവാദം നല്‍കി. പത്തനംതിട്ട ഒന്നാം ക്ളാസ് ജുഡീഷ്യല്‍...

മലപ്പുറത്ത് വീണ്ടും ബസപകടം; ഒരാള്‍ മരിച്ചു -

മലപ്പുറത്ത്  വീണ്ടും ബസപകടം. ചെങ്ങരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലേരി സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ...

വേഗപ്പൂട്ടില്ലാത്ത ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടി തുടങ്ങി -

വേഗപ്പൂട്ടില്ലാത്ത ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടി തുടങ്ങി. വേഗപ്പൂട്ടില്ലാത്ത നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍...

കൂടങ്കുളം സമരക്കാര്‍ക്ക് വിദേശസംഭാവന ലഭിക്കുന്നുണ്ടെന്ന് നാരായണ സ്വാമി -

കൂടങ്കുളം സമരക്കാര്‍ക്ക് പണം വരുന്ന ബാങ്ക് അക്കൗണ്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്ക് തുരങ്കംവെക്കാന്‍ വിദേശ സംഘങ്ങളുടെ സഹായത്തോടെ...

ഹാജിമാര്‍ ഇത്തവണ കുഴങ്ങും - ഹജ്ജിനും ചെലവേറ്റുന്നു -

ഹജ്ജിനു ചെലവേറ്റുന്നു. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്നവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെക്കാള്‍ 15,000 രൂപയാണ് ഈ വര്‍ഷം ഇപ്പോള്‍ ചെലവിടേണ്ടിവന്നത്. വരുംദിവസം കൂടുതല്‍ പണം...

മെല്‍വിന്‍ പാദുവയും 22 പേരും ജയിലില്‍ നിന്നും പുറത്തേക്ക് -

മെല്‍വിന്‍ പാദുവ ഉള്‍പ്പെടെ 22 തടവുകാരെ മോചിപ്പിക്കാന്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഏഴുപേര്‍ ജീവപര്യന്തം തടവുകാരാണ്. പ്രായക്കൂടുതലുള്ള...

ഇന്ന് അത്തം - ഇടവപ്പാതിയില്‍ കുളിര്‍ന്നു -

വീണ്ടുമൊരു ഓണം കൂടി.ഇന്ന് അത്തം . മലയാളിക്ക് പൂക്കളമിടാനും ആഹ്ലാദിക്കാനും ഇനിയുള്ള 10 നാളികള്‍ .  എന്നാല്‍  ഇടവപ്പാതി സജീവമായി. ഇനി ഒരാഴ്ചയോളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യബസ് മറിഞ്ഞു 13 പേര്‍ മരിച്ചു -

മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യബസ് മറിഞ്ഞു 13 പേര്‍ മരിച്ചു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ അഞ്ച് പേരുടെ നില...

ഉള്ളി ഓണ്‍ലൈനില്‍; കിലോ വെറും 9 രൂപ മാത്രം -

ഉള്ളി വില കുത്തനെ ഉയരുന്നു എന്ന ചിന്തയില്‍ കറി വയ്ക്കാതിരിക്കേണ്ട.9 രൂപക്ക് ഉള്ളി നല്‍കാമെന്ന് വാഗദാനം നല്‍കി ഗ്രൂപ്പോണ്‍ ഇന്ത്യ എന്ന ഷോപ്പിംഗ് ഒരു വെബ്‌സൈറ്റ്...

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ കണക്കുകള്‍ തെറ്റാണെന്ന് കേരളം -

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടിന്റെ കണക്കുകള്‍ തെറ്റാണെന്ന് കേരളം. പരമാവധി വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് കേരളം...

രൂപ കരകയറുന്നു; ഡോളറിന് 65.81 -

ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയര്‍ന്നു.ഇന്ന് ഒരു ഡോളറിന്‍െറ വിനിമയ നിരക്ക് 65.81 രൂപയാണ്.വ്യാഴാഴ്ച രൂപയുടെ മൂല്യം 106 പൈസ ഉയര്‍ന്ന് 66.01 രൂപയിലാണ് ക്ളോസ് ചെയ്തത്. ഡോളറിനെതിരെ...

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനോട് സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം തേടി.ഏത്...

സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ -

സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ജി 20 ഉച്ചകോടിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്...

ചൈനീസ് സേന ലഡാക്കില്‍ കൈയേറ്റം നടത്തി: എ.കെ ആന്‍റണി -

ചൈനീസ് സേന ഇന്ത്യന്‍ ഭൂപ്രദേശത്ത് അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ലഡാക് മേഖലയിലെ 640 ചതുരശ്ര കിലോമീറ്ററില്‍ അധിനിവേശം നടത്തിയിരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി...

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് നരേന്ദ്രമോഡി -

2017 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരാനാണ് ആഗ്രഹമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോഡി. ഗാന്ധിനഗറിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ...

പോലീസ് റിപ്പോര്‍ട്ട് കള്ളമെന്നു ശ്രീധരന്‍ നായര്‍ -

സോളാര്‍ കേസില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് ശ്രീധരന്‍നായര്‍ . തന്റെ രഹസ്യമൊഴി ധൈര്യമുണ്ടെങ്കില്‍ പോലീസ് പരസ്യപ്പെടുത്തട്ടെയെന്നും...

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍...

ആഭ്യന്തരമന്ത്രിയെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍ -

ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ സെക്രട്ടറിയുടെ ചാര്‍ജ്‌ വഹിക്കുന്ന തുളസിയെയാണ്‌ ഇന്ന്‌...

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വിഎസ് -

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍....

ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭ പാസാക്കി -

ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസായി. ഇതോടെ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം...

ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കണം -

കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടു.നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ...

ചെന്നിത്തലയുടെ കത്ത് പോസിറ്റീവ് ആയി കണ്ടാല്‍ മതി: മുഖ്യമന്ത്രി -

വിലക്കയറ്റം സംബന്ധിച്ചു കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കത്തിനെ പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.സംസ്ഥാനത്തെ വിലക്കയറ്റം...

നിലവാരമില്ലാത്ത ബാറുകള്‍: സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി -

കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി.ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള...