സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്റെ ഓഫിസിനെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിഗണനാ വിഷയങ്ങള്‍ പുറത്തു...
സോളാര്‍ തട്ടിപ്പ്കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതിനെതിരെ ആര്‍.എസ്.പി ദേശീയ ജനറല്‍...
ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസും നികൃഷ്ട ജീവികളെന്ന് മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ഇവരാണ് തന്നെ കേസില്‍ കുടുക്കിയത്. പാര്‍ട്ടിയെ...
സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി 433 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. തിരുവനന്തപുരംചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതിക്കും തത്വത്തില്‍ അംഗീകാരം...
പട്ടിണിയും രോഗങ്ങളും മാറ്റുന്നതിന് ഇന്ത്യയും പാകിസ്താനും കൈകോര്‍ക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ പാകിസ്താന്‍്റെ കണ്ഠനാഡിയാണെന്നും കശ്മീര്‍പ്രശ്നം...
മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് മുന്‍ പാകിസ്താന്‍ പ്രസിഡന്‍റ് പര്‍വേശ് മുഷറഫിനെതിരെ മൂന്നുകേസുകളില്‍ കുറ്റം ചുമത്തി. കൊലപാതകം,...
രൂപയുടെ മൂല്യം താഴേക്കുതന്നെ. ഡോളറിനെതിരെ 63.77 രൂപ എന്ന നിരക്കില്‍ രൂപ എക്കാലത്തെയും താഴ്ചയിലാണ്.ഡോളറിനെതിരെ 148 പൈസ ഇടിഞ്ഞപ്പോള്‍ പത്തുകൊല്ലത്തിനിടയില്‍ ഏറ്റവും വലിയ ഇടിവായി ഇത്.
ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനാണ് സോളാര്‍ കേസില്‍ ഇടതു മുന്നണി നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ കേസില്‍ ഇടതുമുന്നണി...
സോളാര്‍ കേസില്‍ ജഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്....
ബിഹാറിലെ സഹര്‍ഷയില്‍ ട്രെയിനിടിച്ച് 35 മരിച്ചു. നിരവധി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്.ഒരു ലോക്കല്‍ ട്രെയിനില്‍ കയറാനായി പാളത്തില്‍...
തന്റെ പ്രവര്‍ത്തനത്തിന് തടസമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടാല്‍ താന്‍ രാജി വെയ്ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം ഹസന്റെ രാജി...
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാലത്ത് ഒന്‍പത് മണിക്ക് മന്ത്രിപുഖ്‌രി പ്രദേശത്തെ ഒരു ഹോട്ടലിനെ...
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയത്തില്‍ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍...
അജ്മീര്‍- എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്സില്‍ ഭക്ഷ്യ വിഷബാധ.മൂന്നു പേരുടെ നില ഗുരുതരം. നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ട്രെയിനിലെ പാന്‍ട്രിയില്‍ നിന്നാണ്...
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രമുഖ അഭിഭാഷകന്‍ രാംജത്ത് മലാനിയുമായി കൂടിക്കാഴ്ച നടത്തി.സോളാര്‍ കേസന്വേഷണത്തില്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാനാകും എന്നത്...
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ കത്ത് നല്‍കി.എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യന്തര...
ഇന്ത്യ -പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്.രണ്ടു മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയും പൂഞ്ചിലെ മെഹന്ദര്‍,...
കൂടംകുളം ആണവനിലയം വൈദ്യുത ഉല്‍പ്പാദനത്തിനു തയ്യാറായി.ഈ മാസം അവസാനത്തോടെ ആണവനിലയം വൈദ്യുതി ഉല്‍പ്പാദനം തുടങ്ങും. ആദ്യ യൂണിറ്റില്‍ നിന്ന് അമ്പത് ശതമാനം വൈദ്യുതി...
സോളാര്‍ വിഷയത്തില്‍ വി.എസിന് പിന്തുണ നല്‍കി സി.പി.എം കേന്ദ്ര നേതൃത്വം . സോളാര്‍ കേസ് സംബന്ധമായി സുപ്രീംകോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ വി.എസിനു കേന്ദ്ര നേതൃത്വം അനുമതി...
ലാവ്‌ലിന്‍ കമ്പനിക്ക് 1997ല്‍ പിണറായി അയച്ച കത്തില്‍ ദുരൂഹതയെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കത്തില്‍ ആശുപത്രി ഫണ്ടിനെ കുറിച്ച് പരാമര്‍ശമില്ലാത്തത് എന്തു കൊണ്ടാണെന്ന് കോടതി...
സംസ്ഥാനത്തിന്റെ ബിപിഎല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു. ഒരു രൂപയ്‌ക്ക് മാസം തോറും കിട്ടിയിരുന്ന 25 കിലോ അരി ഈ മാസം മുതല്‍ വെട്ടിക്കുറയ്‌ക്കും. ഓഗസ്‌റ്റ് മുതല്‍...
കേരളത്തിലും തമിഴ്‌നാട്ടിലും ധാതു-മണല്‍ ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയുടെയും അനുമതിയില്ലാതെ...
ഇന്റര്‍നെറ്റിലെ ഉള്ളടക്കം ആവശ്യമെങ്കില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും ഇന്ന് സമൂഹത്തില്‍ ചലനം...