എഴുത്തുപുര

ആര്യാടന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കെ.എം മാണി -

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.എം മാണി രംഗത്ത്.ആര്യാടന്‍ വിവാദങ്ങളുണ്ടാക്കാന്‍  ശ്രമിക്കരുതായിരുന്നുവെന്ന് കെഎം മാണി പറഞ്ഞു.ആര്യാടന്റെ...

മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി -

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.ചികിത്സയ്ക്ക് വേണ്ടി മഅദനിക്ക് ജാമ്യം...

സോണിയ ആശുപത്രിയില്‍ -

കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. ഹൃദ്രോഗ വിദഗ്ദര്‍ സോണിയയെ...

സോളാര്‍: മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി -

സോളാര്‍ തട്ടിപ്പില്‍ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി...

പാചകവാതക സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും -

പാചകവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിമാസം സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും. അതല്ലെങ്കില്‍ മൂന്നു മാസത്തിലൊരിക്കല്‍ 25 രൂപ...

രാസായുധ പ്രയോഗം: യുഎന്‍ വിദഗ്ധ സംഘത്തിനു സിറിയ അനുമതി നല്‍കി -

രാസായുധ പ്രയോഗം നടന്ന സ്ഥലങ്ങള്‍ പരിശോധിക്കാന്‍ യുഎന്‍ വിദഗ്ധ സംഘത്തിനു സിറിയന്‍ ഭരണകൂടം അനുമതി നല്‍കി.യുഎന്‍ നിരായുധീകരണ മേധാവി ആഞ്ജല കെയ്‌നുമായി സിറിയന്‍...

മഅദനിക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ -

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്നിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കര്‍ണാടക പബ്ളിക് പ്രോസിക്യൂട്ടര്‍ ഹൈകോടതിയെ അറിയിച്ചു.  എന്നാല്‍ മഅദനിക്ക് മള്‍ട്ടി...

സിറിയക്കെതിരെ അമേരിക്കയും ബ്രിട്ടനും -

സിറിയക്കെതിരെ അമേരിക്ക യുദ്ധസന്നാഹം തുടങ്ങി.വിമതര്‍ക്കെതിരെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു എസ് പ്രസിഡന്റ് ബരാക്...

ഏഷ്യന്‍ എമര്‍ജിങ് കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് -

അണ്ടര്‍ 23 ഏഷ്യന്‍ എമര്‍ജിങ് കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ പാകിസ്താനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. മലയാളി താരം സന്ദീപ് വാര്യര്‍...

കര്‍ണാടകയില്‍ പൊലീസ് രാജാണെന്ന് മഅദനി -

കര്‍ണാടകയില്‍ പൊലീസ് രാജാണെന്ന് ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അബ്ദുള്‍ന്നാസര്‍ മഅദനി. ബി.ജെ.പി ഭരണത്തേക്കാള്‍ ദുസ്സഹമായ പൊലീസ് രാജാണ് കര്‍ണാടകയില്‍...

ഒന്നും പറയാനില്ല; ഉപദ്രവിക്കരുത്: ശാലു മേനോന് -

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്നെ വെറുതെ വിടണമെന്നും ഉപദ്രവിക്കരുതെന്നും മാധ്യമങ്ങളോട് നടി ശാലു മേനോന്. കേസ് ഇപ്പോള്‍ കോടതിക്ക് മുന്നിലായതിനാല്‍ ഒന്നും...

നിയന്ത്രണരേഖയില്‍ വീണ്ടും പാക് ആക്രമണം -

ജമ്മുകശ്മീരിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ പാക്  വീണ്ടും ബാലകോട്ട് മേഖലയില്‍ ചെറു ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തി. ഇന്ത്യ തിരിച്ചടി...

മദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടാനാകില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി -

കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ.ജോര്‍ജ്് വ്യക്തമാക്കി.കേസ്...

സിംഘലും തൊഗാഡിയയും അറസ്റ്റില്‍ -

വി.എച്ച്.പി.യുടെ 'ചൗരാസി കോസി പരിക്രമയാത്ര' നിരോധിച്ചതിനെത്തുടര്‍ന്ന് വി.എച്ച്.പി നേതാവ് അശോക് സിംഘല്‍ പ്രവീണ്‍ തൊഗാഡിയ എന്നിവരടക്കം 850 പേരെ യു.പി പോലീസ് അറസ്റ്റ് ചെയ്തു.ലക്‌നൗ...

സോളാര്‍: പ്രശ്നം വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേട് -

സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് കോണ്‍ഗ്രസ് ഹൈകമാന്‍റിന്‍്റെ വിമര്‍ശം. പ്രശ്നം വഷളായത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി....

ശാലു മേനോനും ടെന്നി ജോപ്പനും പുറത്തിറങ്ങി -

സോളാര്‍ കേസില്‍ ജാമ്യം കിട്ടിയ നടി ശാലു മേനോനും ടെന്നി ജോപ്പനും പുറത്തിറങ്ങി. അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ് ശാലു പുറത്തിറങ്ങിയത്‌. ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് ശാലു പോയത്....

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം -

കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം. ബാംഗ്ലൂര്‍ റൂറലില്‍ കോണ്‍ഗ്രസിന്റെ ഡി.കെ സുരേഷ് 78,930 വോട്ടുകളുടെ ഭൂരിപക്ഷത്തിന്...

മുംബൈ മാനഭംഗം: രണ്ടു പേര്‍ അറസ്റ്റില്‍ -

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു മുംബൈയില്‍ പത്ര ഫോട്ടോഗ്രാഫര്‍ ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നു പേര്‍ക്കായുള്ള...

337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു -

പാക്കിസ്ഥാന്‍ 337 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു.മോചിതരായവരില്‍ മിക്കവരും മത്സ്യത്തൊഴിലാളികളാണ്. കറാച്ചിയിലെ മലീര്‍ ജയിലില്‍ നിന്ന് 329 പേരെയും ലാന്‍ധി ഹോമില്‍ നിന്ന്...

പി.സി ജോര്‍ജ് പദവിയുടെ മാന്യത ഉള്‍ക്കൊള്ളണം: വയലാര്‍ രവി -

പി..സി ജോര്‍ജ് സര്‍ക്കാറിന്‍്റെ വക്താവാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് ആ പദവിയുടെ മാന്യതയും ഉന്നതസ്ഥാനവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി....

രാഹുല്‍ ഈശ്വറിനെതിരെ അമേരിക്കയിലും പ്രതിഷേധം കത്തുന്നു -

രാഹുല്‍ ഈശ്വറിനെതിരെ അമേരിക്കയിലും പ്രതിഷേധം; അഭിനയം ഹൈന്ദവസംസ്കാരത്തിന് എതിരെന്ന് വിമര്‍ശനം മലയാളി ഹൌസിലെ പ്രിയതാരം രാഹുല്‍ ഈശ്വറിനെതിരെ അമേരിക്കയിലും പ്രതിഷേധം കത്തുന്നു....

പാചകവാതക സബ്‌സിഡി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല -

പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു....

തനിക്ക് കോഴ വാഗ്ദാനം ചെയ്തു എന്ന് സുശീല്‍ കുമാര്‍ -

2010 ല്‍ മോസ്കോയില്‍ വച്ച് നടന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോറ്റുകൊടുത്താല്‍ കോടിക്കണക്കിനു രൂപ പ്രതിഫലം തരാമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ സംഘത്തിലെ ഒരാള്‍ തന്നെ...

മുംബൈ മാനഭംഗം : 5 പേര്‍ അറസ്റ്റില്‍ -

മുംബൈയില്‍ വനിതാ പത്രഫോട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരും അറസ്റ്റിലായി. അബ്ദുള്‍ , വിജയ്‌മോഹന്‍ യാദവ്, കാസിം ബംഗാളി, അഷ്പാക്, സലീം എന്നിവരാണ് പോലീസിന്റെ...

ജാമ്യം കേസന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി -

ശാലു മേനോനും ടെന്നി ജോപ്പനും ഹൈക്കോടതി ജാമ്യം അനുവദിച്ചത് സോളാര്‍ തട്ടിപ്പു കേസിന്റെ അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശാലു...

ജോപ്പനും നടി ശാലു മേനോനും ജാമ്യം -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ടെന്നി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കര്‍ശനമായ ഉപാധികളോടെ...

'സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് മുഖ്യമന്ത്രിയുടെ കാലു പിടിച്ചു' -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലു പിടിച്ചാണ് ഇടതുമുന്നണി ഉപരോധം അവസാനിപ്പിച്ചതെന്ന് കെപിസിസി വക്താവ് എം.എം.ഹസന്‍.ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഎം സംസ്ഥാന...

യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതി ശരിയല്ലെന്ന് കെ. മുരളീധരന്‍ -

പി.സി. ജോര്‍ജിന് എതിരായ യൂത്ത്  കോണ്‍ഗ്രസിന്റെ സമരരീതി ശരിയല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളുടെ ലംഘനമാണ് ഇത്. എതിര്‍പ്പ് ചര്‍ച്ചകളിലൂടെ...

രൂപവുമില്ലാതെ രൂപ കൂപ്പുകുത്തി -

ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. ഡോളറിന് 65 രൂപ 14 പൈസയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഓഹരി വിപണിയിലും ഇടിവ് തുടരുന്നു.രൂപക്കെതിരെ ഡോളര്‍ ശക്തി...

സരിതയുടെ മൊഴി അട്ടിമറിച്ചു; വിവരാവകാശരേഖയുമായി സുരേന്ദ്രന്‍ -

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായരുടെ മൊഴി അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്‍കിയ വിവരാവകാശ രേഖയില്‍...