എഴുത്തുപുര

സരിതയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത് -

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരോടൊപ്പമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പുറത്ത്. കോട്ടയം പാലാ കടപ്ലാമറ്റത്തെ ജലനിധി പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങിലെ ചിത്രമാണിത്....

പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടി: കരസേനാമേധാവി -

ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടിവെയ്ക്കണമെന്ന് കരസേനാമേധാവി ജനറല്‍ ബിക്രം സിങ്ങിന്റെ നിര്‍ദ്ദേശം. ഇന്ത്യയുടെ ശക്തമായ...

സമരം സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്‍ -

എല്‍ഡിഎഫിന്റെ ഉപരോധസമരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്റെ വിമര്‍ശനം.തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഇതിനുകാരണം...

ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ലക്ഷ്യം: വി.എസ് -

യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ഉപരോധസമരത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി.എസ്...

സംഘര്‍ഷമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി -

ഉപരോധ സമരത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഉപരോധം സമാധാനപരമെങ്കില്‍ പോലീസിന്റെ ഭാഗത്ത്...

സമരത്തിനു നേതൃത്വം നല്‍കുന്നത് 374 കോടി രൂപ അഴിമതി നടത്തിയ കേസിലെ പ്രതി:മുഖ്യമന്ത്രി -

സര്‍ക്കാരിന് ഒരു നഷ്ടവും വരുത്താത്ത സോളാര്‍ കേസിന്റെ പേരില്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നു  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.സോളാര്‍...

ഉമ്മന്‍ചാണ്ടി ഹിറ്റ്‌ലറിനെ കടത്തിവെട്ടുന്നു: വി.എസ് -

ഉപരോധ സമരം നേരിടാന്‍ പൊലീസിനെയും പട്ടാളത്തെയും രംഗത്തിറക്കിയ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് സര്‍ സി.പിയുടെ അനുഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍....

അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ് -

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയിലെ ദുര്‍ഗ പോസ്റ്റില്‍ വെടിവയ്പ്. അര്‍ദ്ധരാത്രി ആരംഭിച്ച വെടിവയ്പ് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യവും...

സമരം നേരിടാന്‍ BSF,CRPF,CISF,ITBP: എല്ലാവരും എത്തി -

ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് സമരത്തെ നേരിടാന്‍ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ സായുധ സംഘങ്ങള്‍...

കേന്ദ്രസേനയെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: പിണറായി -

കേന്ദ്രസേനയെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് നിന്ന് കൊടുക്കുന്നവരല്ല എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കേന്ദ്രസേനയെ...

സമരം സമാധാനപരമാണെങ്കില്‍ തടയില്ല: മുഖ്യമന്ത്രി -

എല്‍.ഡി.എഫിന്റെ സമരം സമാധാനപരമാണെങ്കില്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈക്കം വിശ്വന്‍ പറഞ്ഞിരിക്കുന്നത് സെക്രട്ടറിയേറ്റിലേക്ക് ഒരാളെ പോലും കടത്തിവിടില്ലെന്നാണ്....

നികുതി വെട്ടിപ്പുകാര്‍ക്ക് ചിദംബരത്തിന്റെ താക്കീത്‌ -

ഇടപാടുകാരില്‍ നിന്ന് സേവന നികുതി പിരിച്ചിട്ട് അത് സര്‍ക്കാറിലേക്ക് അടക്കാതിരുന്ന വെട്ടിപ്പുകാര്‍ ധനമന്ത്രാലയം നടപ്പാക്കിയ സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രയോജനപ്പെടുത്തി...

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ട് പരിഹരിക്കണം: മുസ്ലിം ലീഗ് -

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപ്പെട്ട് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് അടിയന്തരസെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള...

സേനയെ ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താനാവില്ല: കോടിയേരി -

ഭീകരവാദ പാര്‍ട്ടികളോട് ഇല്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സമരക്കാരോട് സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.കേന്ദ്രസേന കേരളത്തില്‍ വന്ന് അതിക്രമം...

ഉപരോധം: നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പോലീസ് -

ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എഡിജിപി വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ...

ലീഗിനെതിരെ കടുത്ത ഭാഷയില്‍ വീക്ഷണം; അഞ്ചാം മന്ത്രി വര്‍ഗീയ ചേരിതിരിവുണ്ടാക്കി -

മുസ്‌ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം രംഗത്ത്‌. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശനിദിശ വന്നത് അഞ്ചാം മന്ത്രിപദത്തോടെയാണെന്നു...

ഉപരോധത്തിനു പ്രതിരോധം: സമരവാഹനങ്ങള്‍ അതിര്‍ത്തികളില്‍ തടയും -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ തുടങ്ങുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ അന്യജില്ലകളില്‍ നിന്ന് സമരക്കാര്‍...

ഉപരോധം നേരിടാന്‍ കേന്ദ്രസേന, അവധി; സി.പി.എം ഞെട്ടി -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ തുടങ്ങുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍...

കെ.പി തോമസിന് ദ്രോണാചാര്യ -

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ് സ്‌കൂളിനെ 16 തവണ സംസ്ഥാന പാംപ്യന്‍മാരാക്കിയ പ്രമുഖ പരിശീലകന്‍ കെ.പി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം. വണ്ണപ്പുറം...

പാക്കിസ്ഥാനുമായി ഇനി നയതന്ത്ര ചര്‍ച്ചയില്ല -

ജമ്മു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ഇനി നയതന്ത്ര ചര്‍ച്ചയുണ്ടാകില്ല.നേരത്തെ നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രി-നവാസ് ഷെരീഫ് കൂടിക്കാഴ്ച്ചയും ഇന്ത്യ...

പെരുന്നാള്‍ നന്‍മകള്‍ ആശംസിക്കുന്നു -

ഇന്ന് ഈദുല്‍ഫിത്തര്‍. പുണ്യം പിറന്ന ദിനം.ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ അശ്വമേധത്തിന്‍റെ പെരുന്നാള്‍ ആശംസകള്‍.

ജലനിരപ്പ് 136 അടിയിലേക്ക്;തമിഴ്‌നാട് അപകടമുന്നറിയിപ്പ് നല്‍കി -

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്‌. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3853 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്.ഇതേതുടര്‍ന്ന് തമിഴ്‌നാട് രണ്ടാമത്തെ അപകടമുന്നറിയിപ്പ് നല്‍കി....

പറഞ്ഞതു തിരുത്തി ആന്‍റണി; ആക്രമിച്ചത്‌ പാക്‌ സൈന്യം തന്നെ -

ജമ്മുകശ്മീരിലെ പുഞ്ചില്‍ ആക്രമണം നടത്തിയത് പാക് സേനയാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. പാക് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍...

മുല്ലപ്പെരിയാര്‍: ജലനിരപ്പുയര്‍ന്നതില്‍ ആശങ്കയുണ്ടെന്ന് പി.ജെ.ജോസഫ് -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതില്‍ ആശങ്കയുണ്ടെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്.തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും...

പ്രസ്താവന : ആന്റണിയെ കുറ്റപ്പെടുത്തി പ്രതിപക്ഷം -

പാകിസ്താന്‍ സൈന്യത്തിന്റെ വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവന പാക് സേനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന് ബിജെപി...

എല്‍.ഡി.എഫ് സമരം നേരിടുമെന്ന് മുഖ്യമന്ത്രി -

ആഗസ്ത് 12 മുതല്‍ സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാനുള്ള എല്‍.ഡി.എഫിന്റെ സമരത്തെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കും....

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി: വിവാദ സര്‍ക്കുലര്‍ മരവിപ്പിച്ചു -

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിനിശ്ചയിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ മരവിപ്പിച്ചു....

ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു -

ഇടുക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയും ആര്‍മിയും രക്ഷാ...

പിടിച്ചുനില്‍ക്കാനാവാതെ രൂപ തകരുന്നു -

 രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്.രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലായി.ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 61.42 ആയി. 61.21 രൂപയായിരുന്നു ഇതിനുമുന്‍പുള്ള ഏറ്റവും...

കശ്മീരില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ചു -

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പെട്ടെന്നുണ്ടായ അക്രമണത്തില്‍ ഒഫീസര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന...